തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്ക​ണം: ഐ​എ​ൻ​ടി​യു​സി
Monday, June 24, 2024 4:57 AM IST
പ​ത്ത​നം​തി​ട്ട: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​യും തൊ​ഴി​ൽ ദി​ന​ങ്ങ​ളും വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ഐ​എ​ൻ​ടി​യു​സി നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

മ​ൻ​മോ​ഹ​ൻ​സിം​ഗ് സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ മ​ഹാ​ത്മാ​ഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ തൊ​ഴി​ലാ​ളി​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു​ള്ള പ്ര​ചാ​ര​ണം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്ത് സി​പി​എം ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​പ്ര​ദ​മാ​യി​ല്ലെ​ന്ന് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (ഐ​എ​ൻ​ടി​യു​സി) ജി​ല്ലാ നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ പ​റ​ഞ്ഞു.