മഞ്ഞമൺകാല സെന്‍റ് ജോ ർജ് പള്ളിയിൽ ഗീവർഗീസ് സഹദായുടെഓർമപ്പെരുന്നാൾ
Sunday, May 5, 2024 10:58 PM IST
പു​ന​ലൂ​ർ: മ​ഞ്ഞ​മ​ൺ കാ​ല സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ്‌ സി​റി​യ​ൻ ച​ർ​ച്ചി​ലെ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മപ്പെ​രു​ന്നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​അ​നി​ൽ ബേ​ബി കൊ​ടി​യേ​റ്റി.

ഒന്പതിന് വൈ​കുന്നേരം ആറിന് ​സ​ന്ധ്യാ ന​മ​സ്കാ​രം , 6.45 ന് ​ഗാ​ന ശു​ശ്രൂ​ഷ, ഏഴിന് ​വ​ച​ന ശു​ശ്രൂ​ഷ ഫാ. ​എ​ബി രാ​ജു (ഭ​ദ്രാ​സ​ന യു​വ​ജ​ന പ്ര​സ്ഥാ​നം വൈ​സ് പ്ര​സി​ഡ​ന്‍റ്).

10 ന് വൈ​കുന്നേരം ആറിന് ​സ​ന്ധ്യാ ന​മ​സ്കാ​രം ചെ​മ്മ​ന്തൂ​ർ സെ​ന്‍റ് ജോ​ൺ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ പ​ള്ളി​യി​ൽ.​

തു​ട​ർ​ന്ന് റാ​സ പ​ള്ളി​യി​ൽ നി​ന്നും ആ​രം​ഭി​ച്ച് ചാ​പ്പ​ൽ കു​രി​ശടി​യി​ൽ ധൂ​പാ​ർ​പ്പ​ണ​വും പ്രാ​ർ​ഥന​യും ക​ഴി​ഞ്ഞു ചാ​പ്പ​ലി​ൽ എ​ത്തി പ്രാ​ർ​ഥന​യോ​ടും ആ​ശി​ർ​വാ​ദ​ത്തോ​ടും കൂടി സ​മാ​പി​ക്കും.‌

11 ന് രാ​വി​ലെ ഏഴിന് ​പ്ര​ഭാ​ത ന​മ​സ്കാ​രം, എട്ടിന് ​കു​ർ​ബാ​ന ഇ​ട​വ​ക മു​ൻ വി​കാ​രി ഫാ. ​മാ​ത്യൂ​സ് പി ​ജോ​ണിന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ശി​ർ​വാ​ദം നേ​ർ​ച്ച​വി​ള​മ്പ് കൊ​ടി​യി​റ​ക്ക് എന്നിവ നടക്കും.