അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ച് ഭൂ​മി​യു​ടെ ന്യാ​യ വി​ല നി​ശ്ച​യി​ക്ക​ണം
Sunday, May 5, 2024 12:56 PM IST
കൊ​ട്ടി​യം: ഭൂ​മി​യു​ടെ വി​ല നി​ർ​ണ​യ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ച് ന്യാ​യ​വി​ല നി​ശ്ച​യി​ക്കു​വാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ളാ​ റി​യ​ൽ എ​സ്‌​റ്റേ​റ്റ് ഏ​ജ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ (ഐ​എ​ൻ​റ്റി​യു​സി) ജി​ല്ലാ ക​മ്മ​റ്റി യോ​ഗം സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.​അം​ഗ​ങ്ങ​ൾ​ക്കു​ള്ള ഐ​ഡി​കാ​ർ​ഡ് വി​ത​ര​ണ​വും ഉ​ദ്ഘാ​ട​ന​വും സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ജ​നാ​ർ​ദ്ദ​ന​ൻ നി​ർ​വ​ഹി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​യ​ത്തി​ൽ നി​സാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് മ​ന​ക്ക​ര സെ​യി​ൻ, അ​ഡ്വ.​ഉ​ളി​യ​ക്കോ​വി​ൽ സ​ന്തോ​ഷ്,ഗോ​പ​കു​മാ​ർ കൊ​ട്ടി​യം, ചി​ത​റ വി​ജ​യ​കു​മാ​ർ, സ​ജീ​വ് താ​ഴ​ത്തുവി​ള,രാ​ജേ​ഷ്, സ​ജീ​ത​ഴു​ത്ത​ല, നി​സാ​ർ പ​ള്ളി​മു​ക്ക്, ന​സീ​ർ പ​ള​ളി​ത്തോ​ട്ടം, ഷാ​ജി പ​റ​ങ്കി​മാം​വി​ള, ഷാ​ഹി​ദ ച​വ​റ, എ​ന്നി​വ​ർ പ്രസംഗിച്ചു.