കഞ്ചാവ് പിടികൂടി
1571017
Saturday, June 28, 2025 5:45 AM IST
ഊട്ടി: കോത്തഗിരി കട്ടപേട്ടിൽ പോലീസ് കഞ്ചാവ് പിടികൂടി. എസ്ഐ ജീവനന്ദത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഒന്നര കിലോഗ്രാം കഞ്ചാവ് പിടികൂടിയത്.് ഫർഹാൻ, തിരുവണ്ണാമല സ്വദേശി ശിവലിംഗം എന്നിവരെ അറസ്റ്റു ചെയ്തു.