കുട്ടപ്പന് തക്കുടു മോനെസ്കൂളിൽ ചേർത്തു. ആദ്യ ദിവസം തന്നെ ടീച്ചറെ ഞെട്ടിച്ചുകൊണ്ട് തക്കുടു പത്ത് വരെ എണ്ണി. അന്തംവിട്ട ടീച്ചർ ചോദിച്ചു. "ആരാ ഇതൊക്കെ പഠിപ്പിച്ചുതന്നത്..? " തക്കുടു: അച്ഛന്റെ കൂടെ നിന്ന്പഠിച്ചതാ.. ടീച്ചർ: പത്ത് വരെയേ പഠിച്ചുള്ളൂ...? തക്കുടു: അല്ല അത് കഴിഞ്ഞുംഅറിയാം.. ജാക്കി, ക്യൂൻ, കിംഗ്...
|