| Back to Home |
ഉത്തരം
S S L C പരീക്ഷയില്‍ ജയിച്ചു. പേപ്പർ നോക്കിയ മാഷിന്‍റെ കണ്ണു നിറഞ്ഞുപോയി
എന്താ കഥ.
എന്തായാലും ഉത്തരകടലാസ് കിട്ടി.
ചോദ്യം : ടിപ്പു സുല്‍ത്താന്‍ മരിച്ചത് ഏതു യുദ്ധത്തില്‍ ?
ഉത്തരം : അയാളുടെ അവസാന യുദ്ധത്തില്‍
ചോദ്യം : ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപന പത്രം ഒപ്പിട്ടത് എവിടെ?
ഉത്തരം : ആ പത്രത്തിന്‍റെ ഏറ്റവും അടിയില്‍
ചോദ്യം : വിവാഹമോചനങ്ങളുടെ പ്രധാന കാരണം ?
ഉത്തരം : കല്യാണം
ചോദ്യം : മഹാത്മാ ഗാന്ധി ജനിച്ചത് എന്ന് ?
ഉത്തരം : അദ്ദേഹത്തിന്‍റെ ബര്‍ത്ത് ഡേയില്‍
ചോദ്യം : ഏഴു മാങ്ങാ ആറു പേര്‍ക്ക് എങ്ങനെ തുല്യമായി വീതിക്കും ?
ഉത്തരം : ജ്യുസ് ആക്കണം
ചോദ്യം : ഏറ്റവും കൂടുതല്‍ ഐസ് വീഴുന്ന സ്ഥലം ?
ഉത്തരം : ഫ്രീസർ
ഇതിൽ ഏതു ഉത്തരമാ തെറ്റ്? നിങ്ങൾ തന്നെ ഒന്ന് പറ?😄😄😄😄
ഫൈനൽ
ഭൂതം
എണ്ണം
ക്ലാസ് റൂം
ഉപ്പ്
ഫിനാൻഷ്യൽ മാനേജ്മെന്‍റ്
അപകടം
അപകടം
ബംഗാളി
കൂട്ടുകെട്ട്
Home
|
Editorial
|
Leader Page
|
Latest News
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
NRI News
|
Religion
|
Movies
|
Viral
|
4 wheel
|
Health
|
About Us
Remembrances
|
Today's news
|
Youth Special
|
Cartoons
|
Jeevithavijayam
|
Matrimonial
|
Classifieds
|
Deepika Newspaper
|
Rashtra Deepika
|
Chocolate
University News
|
Sunday Deepika
|
Business Deepika
|
Karshakan
|
Kuttikalude Deepika
|
Career Deepika
|
Sreedhanam
|
Children's Digest
|
Deepika Campus
Rashtra Deepika LTD
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved , To access reprinting rights please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
|
Terms of use
Copyright @ 2021 , Rashtra Deepika Ltd.