സാം​സം​ഗ് ഗാ​ല​ക്സി എം 14 5 ​ജി അ​വ​ത​രി​പ്പി​ച്ചു
സാം​സം​ഗ് ഗാ​ല​ക്സി എം 14 5 ​ജി അ​വ​ത​രി​പ്പി​ച്ചു
Friday, April 21, 2023 4:00 PM IST
കൊ​ച്ചി: സാം​സം​ഗ് ഗാ​ല​ക്സി എം 14 5 ​ജി വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. 50 എം​പി ട്രി​പ്പി​ൾ കാ​മ​റ, സെ​ഗ്‌​മെ​ന്‍റി​ലെ മു​ൻ​നി​ര 6000 എം​എ​ച്ച് ബാ​റ്റ​റി, 5എ​ൻ​എം പ്രോ​സ​സ​ർ തു​ട​ങ്ങി​യ സ​വി​ശേ​ഷ​ത​ക​ൾ പു​തി​യ മോ​ഡ​ലി​ലു​ണ്ട്. 13,490 രൂ​പ മു​ത​ലു​ള്ള വി​ല​യി​ൽ ഇ​തു ല​ഭി​ക്കും.