ഓ​പ്പോ റെ​നോ 8 സീ​രീ​സ് വി​പ​ണി​യി​ൽ
ഓ​പ്പോ റെ​നോ 8 സീ​രീ​സ്  വി​പ​ണി​യി​ൽ
കൊ​​​ച്ചി: ഓ​​​പ്പോ റെ​​​നോ 8 സീ​​​രീ​​​സ് വി​​​പ​​​ണി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. കൂ​​​ടു​​​ത​​​ൽ ദൈ​​​ർ​​​ഘ്യ​​​മേ​​​റി​​​യ ബാ​​​റ്റ​​​റി ബാ​​​ക്ക​​​പ്, ബാ​​​റ്റ​​​റി ഹെ​​​ൽ​​​ത്ത് എ​​​ൻ​​​ജി​​​ൻ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ, കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യ സോ​​​ഫ്റ്റ് വേ​​​ർ, വിപു​​​ല​​​മാ​​​യ സു​​​ര​​​ക്ഷാ അ​​​പ്ഡേ​​​റ്റു​​​ക​​​ൾ എ​​​ന്നി​​​വ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളാ​​​ണ്.

500 ത​​​ല​​​ങ്ങ​​​ളി​​​ലു​​​ള്ള ടെ​​​സ്റ്റു​​​ക​​​ൾ​​​ക്കു വി​​​ധേ​​​യ​​​മാ​​​ക്കി​​​യ ശേ​​​ഷ​​​മാ​​​ണ് 8 സീ​​​രീ​​​സ് വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.