ട്രീ​വ്യു ഫു​ള്‍ എ​ച്ച്ഡി ടി​വി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു
കൊ​​​ച്ചി: താ​​​യ്‌​​​ല​​​ന്‍​ഡി​​​ലെ മു​​ൻ​​നി​​ര എ​​​ല്‍​ഇ​​​ഡി ടി​​​വി നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ ട്രീ​​​വ്യു, സ്മാ​​​ര്‍​ട്ട് ആ​​​ന്‍​ഡ്രോ​​​യ്ഡ് ഫു​​​ള്‍ എ​​​ച്ച്ഡി ടി​​​വി​​​ക​​​ളു​​​ടെ വി​​​പു​​​ല​​​മാ​​​യൊ​​​രു ശ്രേ​​​ണി കേ​​​ര​​​ള വി​​​പ​​​ണി​​​യി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ച​​​ല​​​ച്ചി​​​ത്ര താ​​​ര​​​ങ്ങ​​​ളാ​​​യ ജ​​​യ​​​സൂ​​​ര്യ, ഹ​​​ണി​​​റോ​​​സ്, ക്യൂ​​​ത്രീ വെ​​​ഞ്ചേ​​​ഴ്‌​​​സ് സി​​​ഇ​​​ഒ ജൂ​​​ബി​​​ന്‍ പീ​​​റ്റ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്നാ​​​ണ് പു​​​തി​​​യ ടി​​വി മോ​​ഡ​​ലു​​ക​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.


24 മു​​​ത​​​ല്‍ 65 ഇ​​​ഞ്ച് വ​​​രെ​​​യു​​​ള്ള ടി​​​വി​​​ക​​​ള്‍ ട്രീ​​​വ്യു അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ട്രീ​​​വ്യു ഫ്രെ​​​യിം സീ​​​രീ​​​സി​​​ന്‍റെ വി​​​ല 34,990 രൂ​​​പ മു​​​ത​​​ല്‍ 79,990 രൂ​​​പ വ​​​രെ​​​യാ​​​ണ്. ഇ​​​ല​​​ക‌്‌ട്രോ​​​ണി​​​ക് രം​​​ഗ​​​ത്തെ മു​​​ന്‍​നി​​​ര​​​ക്കാ​​​രാ​​​യ ക്യൂ ​​​ത്രീ വെ​​​ഞ്ചേ​​​ഴ്‌​​​സ് ആ​​​ണ് ട്രി​​​വ്യുവി​​​ന്‍റ ഇ​​​ന്ത്യ​​​ന്‍ പ​​​ങ്കാ​​​ളി​​​ക​​​ള്‍.