ഒ​പ്പോ കെ1 ഉടനെത്തും
ഒ​പ്പോ കെ1 ഉടനെത്തും
Tuesday, February 5, 2019 3:10 PM IST
ന്യൂ​​ഡ​​ൽ​​ഹി: ചൈ​​നീ​​സ് സ്മാ​​ർ​​ട്ഫോ​​ണ്‍ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ ഓ​​പ്പോ​​യു​​ടെ ഏ​​റ്റ​​വും പു​​തി​​യ സ്മാ​​ർ​​ട്ഫോ​​ണ്‍ മോ​​ഡ​​ൽ ഒ​​പ്പോ കെ1 ​​ഈ മാ​​സം ആ​​റി​​നു ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ലെ​​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ട്. പു​​തി​​യ മോ​​ഡ​​ലി​​ന്‍റെ വ​​ര​​വ് പ്ര​​ഖ്യാ​​പി​​ച്ച് ക​​ന്പ​​നി ടീ​​സ​​ർ അ​​ടു​​ത്തി​​ടെ പു​​റ​​ത്തി​​റ​​ക്കി​​യി​​രു​​ന്നു.
ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഒ​​ക്ടോ​​ബ​​റി​​ലാ​​യി​​രു​​ന്നു ഫോ​​ണ്‍ ചൈ​​നീ​​സ് വി​​പ​​ണി​​യി​​ല​​വ​​ത​​രി​​പ്പി​​ച്ച​​ത്.

ആ​​ൻ​​ഡ്രോ​​യി​​ഡ് 8.1 വേ​​ർ​​ഷ​​ന് ഒ​​റി​​യോ,6.4 ഇ​​ൻ​​ച് ഫു​​ൾ എ​​ച്ഡി ഡി​​സ്പ്ലെ, ഒ​​ക്റ്റാ​​കോ​​ർ ക്വാ​​ൽ​​കോം സ്നാ​​പ് ഡ്രാ​​ഗ​​ണ്‍ 660 പ്രോ​​സ​​സ​​ർ, 25 മെ​​ഗാ​​പി​​ക്സ​​ലി​​ന്‍റെ സെ​​ൽ​​ഫി കാ​​മ​​റ, 16 മെ​​ഗാ​​പി​​ക്സ​​ലി​​ന്‍റെ​​യും ര​​ണ്ടു മെ​​ഗാ​​പി​​ക്സ​​ലി​​ന്‍റെ​​യും ര​​ണ്ടു പി​​ൻ​​കാ​​മ​​റ​​ക​​ൾ, 3600 എം​​എ​​എ​​ച് ബാ​​റ്റ​​റി, 64 ജി​​ബി ഇ​​ൻ​​ബി​​ൽ​​റ്റ് സ്റ്റോ​​റേ​​ജ് (256ജി​​ബി​​യാ​​യി കൂ​​ട്ടാം), നാ​​ലു ജി​​ബി റാ​​മി​​ന്‍റെ​​യും ആ​​റു ജി​​ബി റാ​​മി​​ന്‍റെ​​യും ര​​ണ്ടു വേ​​രി​​യ​​ന്‍റു​​ക​​ൾ, ഫി​​ങ്ക​​ർ​​പ്രി​​ന്‍റ് സെ​​ൻ​​സ​​ർ തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് ഫീ​​ച്ച​​റു​​ക​​ൾ.

വി​​ല പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടി​​ല്ല.