പ​ണം പോകുന്ന മൊ​ബൈ​ല്‍ ആ​പ്പുകൾ പി​ന്‍​വ​ലി​ച്ചു
പ​ണം പോകുന്ന മൊ​ബൈ​ല്‍ ആ​പ്പുകൾ പി​ന്‍​വ​ലി​ച്ചു
Saturday, December 15, 2018 2:27 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബാ​​​ങ്ക് ഉ​​​പ​​​യോക്താ​​​ക്ക​​​ളു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ല്‍നി​​​ന്നു സു​​​ര​​​ക്ഷി​​​ത​​​മ​​​ല്ലാ​​​ത്ത മൊ​​​ബൈ​​​ല്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഇ​​​ന്ത്യ​​​യി​​​ലൊ​​​ട്ടാ​​​കെ പ​​​ണം ത​​​ട്ടി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ കേ​​​ര​​​ള പോ​​​ലീ​​​സ് സൈ​​​ബ​​​ര്‍​ഡോ​​​മി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലി​​​നെ​​ത്തു​​​ട​​​ര്‍​ന്ന് ര​​​ണ്ട് യു​​പി​​ഐ ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ള്‍ നാ​​​ഷ​​​ണ​​​ല്‍ പേ​​​മെ​​​ന്‍റ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ​​​യും റി​​​സ​​​ര്‍​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യും എ​​​സ്ബി​​​ഐ​​​യും ചേ​​​ര്‍​ന്നു പി​​​ന്‍വ​​​ലി​​​ച്ചു.

ത​​​ട്ടി​​​പ്പു​​​കാ​​​ർ വ്യാ​​​ജ ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചു മൊ​​​ബൈ​​​ല്‍ ഫോ​​​ണി​​​ലേ​​​ക്ക് അ​​​യ​​യ്​​​ക്കു​​​ന്ന​​​ മെ​​​സേ​​​ജു​​​ക​​​ള്‍ മ​​​റ്റൊ​​​രു ന​​​മ്പ​​​രി​​​ലേ​​​ക്ക് അ​​​യ​​യ്ക്കാ​​ൻ നി​​​ര്‍​ദേ​​​ശി​​​ക്കു​​​ക​​​യും തു​​​ട​​​ര്‍​ന്ന് ക​​​സ്റ്റ​​​മ​​​റു​​​ടെ ഫോ​​​ണി​​​ല്‍ ല​​​ഭി​​​ക്കു​​​ന്ന ഒ​​​ടി​​​പി​​​യു​​​ടെ​​​യും കാ​​​ര്‍​ഡ് വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെയും സ​​​ഹാ​​​യ​​​ത്തോ​​​ടു​​​കൂ​​​ടി​​​യാ​​​ണ് ത​​​ട്ടി​​​പ്പു​​​ക​​​ള്‍ ന​​​ട​​​ത്തിവ​​​ന്നി​​​രു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്ന് 12 ല​​​ക്ഷ​​​ത്തോ​​​ളം രൂ​​​പ ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ ത​​​ട്ടി​​​യെ​​​ടു​​​ത്തി​​​രു​​​ന്നു. ഇ​​​തി​​​നെത്തു​​​ട​​​ര്‍​ന്ന് പ​​​ത്തോ​​​ളം പ​​​രാ​​​തി ല​​​ഭി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സൈ​​​ബ​​​ര്‍ ഡോം ​​​ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷണ​​​ത്തി​​​ല്‍ ര​​​ണ്ടു ബാ​​​ങ്കു​​​ക​​​ളു​​​ടെ മൊ​​​ബൈ​​​ല്‍ ആ​​​പ്ലിക്കേ​​​ഷ​​​നു​​​ക​​​ള്‍ സു​​​ര​​​ക്ഷി​​​ത​​​മ​​​ല്ലെ​​​ന്നും ഇ​​​ത് പി​​​ന്‍​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും മ​​​റ്റു ബാ​​​ങ്കു​​​ക​​​ളു​​​ടെ മൊ​​​ബൈ​​​ല്‍ ആ​​​പ്പു​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പുവ​​​രു​​​ത്ത​​​ണ​​​മെ​​​ന്നു​​​മു​​​ള്ള സൈ​​​ബ​​​ര്‍ ഡോ​​​മി​​​ന്‍റെ നി​​​ര്‍​ദേ​​​ശ​​​ത്തെത്തു​​​ട​​​ര്‍​ന്നാ​​​ണ് ര​​​ണ്ട് യു​​​പി​​​ഐ ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ള്‍ പി​​​ന്‍​വ​​​ലി​​​ച്ച​​​ത്.


നി​​​ല​​​വി​​​ല്‍ ര​​​ണ്ട് ബാ​​​ങ്കു​​​ക​​​ളു​​​ടെ ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ളു​​​ടെ ത​​​ക​​​രാ​​​റു​​​ക​​​ള്‍ സൈ​​​ബ​​​ര്‍ ഡോ​​​മി​​​ന് ക​​​ണ്ടെ​​​ത്താ​​​ന്‍ സാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. കൂ​​​ടാ​​​തെ ഇ​​​തുപോ​​​ലെ നി​​​രവ​​​ധി ബാ​​​ങ്കു​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ​​​ാപാ​​​ളി​​​ച്ച​​​ക​​​ളെക്കു​​​റി​​​ച്ചു​​​ള്ള അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തിവ​​​രിക​​​യാ​​​ണ്. ക​​​ണ്ടെ​​​ത്തു​​​ന്ന മു​​​റ​​​യ്ക്ക് സു​​​ര​​​ക്ഷാ പാ​​​ളി​​​ച്ച​​​യു​​​ള്ള ബാ​​​ങ്കു​​​ക​​​ളു​​​ടെ ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ള്‍ പി​​​ന്‍​വ​​​ലി​​​ക്കാ​​​ന്‍ നി​​​ര്‍​ദേ​​​ശം ന​​​ല്കു​​​മെ​​​ന്ന് സൈ​​​ബ​​​ര്‍ ഡോം ​​​നോ​​​ഡ​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാം അ​​​റി​​​യി​​​ച്ചു.