ഫി​റ്റ്ബി​റ്റ് ചാ​ർ​ജ് 3
ഗ്ലോ​ബ​ൽ വെ​യ​റ​ബി​ൾ ബ്രാ​ൻ​ഡാ​യ ഫി​റ്റ്ബി​റ്റ് ത​ങ്ങ​ളു​ടെ ഫി​റ്റ്ബി​റ്റ് ചാ​ർ​ജ് 3 പു​റ​ത്തി​റ​ക്കി. വി​ല 13990 രൂ​പ. ഫി​റ്റ്ബി​റ്റ് സ്പെ​ഷ്യ​ൽ എ​ഡി​ഷ​ന് 15,999 രൂ​പ​യാ​ണു വി​ല.

ക​റു​പ്പി​ൽ ഗ്രാ​ഫൈ​റ്റ് അ​ലു​മി​നി​യം കെ​യ്സോ​ടെ​യും, ബ്ലൂ ​ഗ്രേ​യോ​ടെ റോ​സ് ഗോ​ള്ഡ്പ അ​ലു​മി​നി​യം കെ​യ്സി​ലും ഇ​ത് ല​ഭ്യ​മാ​ണ്. ആ​ക്സ​സ​റി​ക​ൾ​ക്ക് വി​ല 2990 രൂ​പ മു​ത​ൽ 4490 രൂ​പ വ​രെ​യാ​ണ്.