3,999 രൂ​പ​യ്ക്ക് എ​ൽ​സി​ഡി ടി​വി
ലോ​ക​ത്തെ ഏ​റ്റ​വും വി​ല​ക്കു​റ​വു​ള്ള ടെ​ലി​വി​ഷ​ൻ എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി ഇ​ന്ത്യ​ൻ ക​ന്പ​നി​യാ​യ ഡി​ടെ​ലി​ന്‍റെ ഡി1 ​എ​ൽ​സി​ഡി ടി​വി വി​പ​ണി​യി​ലെ​ത്തി. 3,999 രൂ​പ​യ്ക്കാ​ണ് 19 ഇ​ഞ്ച് സ്ക്രീ​ൻ വ​ലി​പ്പ​മു​ള്ള ഈ ​ടി​വി ല​ഭി​ക്കു​ക.

എ​ച്ച്ഡി​എം​ഐ, യു​എ​സ്ബി പോ​ർ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ത്തു​ന്ന ഇ​ത് കം​പ്യൂ​ട്ട​റി​ന്‍റെ​യോ ലാ​പ്ടോ​പ്പി​ന്‍റെ​യോ മോ​ണി​റ്റ​റാ​യും ഉ​പ​യോ​ഗി​ക്കാം. ഫോ​ണ്‍ നി​ർ​മാ​താ​ക്ക​ളാ​യ ഡി​ടെ​ൽ ഈ​വ​ർ​ഷ​മാ​ദ്യ​മാ​ണ് ക​ണ്‍​സ്യൂ​മ​ർ ഇ​ല​ക്ട്രോ​ണി​ക്സ് വി​പ​ണി​യി​ലേ​ക്കു ചു​വ​ടു​വ​ച്ച​ത്. 24 മു​ത​ൽ 65 ഇ​ഞ്ച് വ​രെ വ​ലി​പ്പ​മു​ള്ള എ​ൽ​ഇ​ഡി ടി​വി​ക​ൾ ഡി​ടെ​ലി​ന്‍റേതാ​യി വി​പ​ണി​യി​ലു​ണ്ട്.

ഡി​ടെ​ലി​ന്‍റെ വെ​ബ്സൈ​റ്റ്, മൊ​ബൈ​ൽ ആ​പ്പ് എ​ന്നി​വ വ​ഴി​യാ​ണ് പു​തി​യ ടി​വി​യു​ടെ വി​ല്പ​ന. എ ​പ്ല​സ് ഗ്രേ​ഡി​ലു​ള്ള എ​ൽ​സി​ഡി പാ​ന​ലാ​ണ് ടി​വി​യി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് നി​ർ​മാ​താ​ക്ക​ൾ പ​റ​യു​ന്നു. 12 വാ​ട്ട് വീ​ത​മു​ള്ള ര​ണ്ട് ഫ്ര​ണ്ട് സ്പീ​ക്ക​റു​ക​ൾ ടി​വി​യി​ലു​ണ്ട്.


വി​ല​ക്കു​റ​വു​ള്ള ടി​വി​ക​ൾ വി​പ​ണി​യി​ലെ​ത്തി​ച്ച് എ​ല്ലാ വീ​ടു​ക​ളി​ലും ടെ​ലി​വി​ഷ​ൻ എ​ത്തി​ക്കാ​നാ​ണ് ക​ന്പ​നി​യു​ടെ ശ്ര​മ​മെ​ന്ന് എം​ഡി യോ​ഗേ​ഷ് ഭാ​ട്ടി​യ പ​റ​യു​ന്നു. നി​ല​വി​ലു​ള്ള ബ്രാ​ൻ​ഡു​ക​ളു​മാ​യി മ​ത്സ​രി​ക്കാ​ന​ല്ല, മ​റ്റാ​രു​മി​ല്ലാ​ത്ത സെ​ഗ്മെ​ന്‍റു​ക​ളി​ൽ നി​ല​യു​റ​പ്പി​ക്കാ​നാ​ണ് ഡി​ടെ​ലി​ന്‍റെ ശ്ര​മം. രാ​ജ്യ​ത്തി​ന്‍റെ വി​ദൂ​ര​ഗ്രാ​മ​ങ്ങ​ളി​ൽ ഡി1 ​ടി​വി എ​ത്തി​ച്ച് ല​ക്ഷ​ക്ക​ണ​ക്കി​നു​പേ​രു​ടെ ജീ​വി​ത​ങ്ങ​ൾ​ക്ക് നി​റം​പ​ക​രാ​നാ​ണ് ക​ന്പ​നി​യു​ടെ ശ്ര​മ​മെ​ന്നും യോ​ഗേ​ഷ് ഭാ​ട്ടി​യ പ​റ​ഞ്ഞു.