ഉത്തർപ്രദേശ് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിൽ 535 നഴ്സിംഗ് ഓഫീസർ അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം.
യോഗ്യത: ബിഎസ്സി നഴ്സിംഗ്/ ബിഎസ്സി നഴ്സിംഗ്-ഓണേഴ്സ്/ബിഎസ്സി (പോസ്റ്റ് സർട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് അല്ലെങ്കിൽ ജനറൽ നഴ്സിംഗ് മിഡ്വൈഫറിയിൽ ഡിപ്ലോമ, 2 വർഷ പരിചയം.
സ്റ്റേറ്റ് ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിലിൽ നഴ്സ് ആൻഡ് മിഡ്വൈഫായി രജിസ്ട്രേഷൻ. തെരഞ്ഞെടുപ്പ് കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് മുഖേന.
ശന്പളം: 44,900-1,42,400. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ www.upums.ac.in.