ഡി​ആ​ർ​ഡി​ഒ: 27 അ​പ്ര​ന്‍റി​സ്
ഡി​ഫ​ൻ​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​നു കീ​ഴി​ൽ ഡെ​റാ​ഡൂ​ണി​ലെ ഡി​ഫ​ൻ​സ് ഇ​ല​ക്‌ ട്രോ​ണി​ക്സ് ആ​പ്ലി​ക്കേ​ഷ​ൻ ല​ബോ​റ​ട്ട​റി​യി​ൽ (ഡി​ഇ​എ​ൽ) ഡി​പ്ലോ​മ, ബി​രു​ദം അ​പ്ര​ന്‍റി​സ് അ​വ​സ​രം.

27 ഒ​ഴി​വ്. ഒ​രു വ​ർ​ഷ പ​രി​ശീ​ല​നം. സെ​പ്റ്റം​ബ​ർ 25 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഒ​ഴി​വു​ള്ള വി​ഭാ​ഗ​ങ്ങ​ൾ: ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ്, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, ലൈ​ബ്ര​റി സ​യ​ൻ​സ്. www.portal.mhrdnats.gov.in