കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ് (സിഎസ്ഇബി) അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ ക്ലാർക്ക്/ കാഷ്യർ ഒഴിവുകൾ നികത്തുന്നു. 10+ഡിപ്ലോമ/ 10+ഡിപ്ലോമ+ജെഡിസി/എച്ച്ഡിസി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
199 അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ ക്ലർക്ക്/ കാഷ്യർ തസ്തികകളാണ് കേരളത്തിൽ ഒഴിവുള്ളത്. അപേക്ഷിക്കേണ്ട അവസാന തീയതി: 07 ഒക്ടോബർ 2023.
ശന്പളം: അസിസ്റ്റന്റ് സെക്രട്ടറി: 19,890-62,500, ജൂനിയർ ക്ലർക്ക്/ കാഷ്യർ: 17,360-44,650. അപേക്ഷാ രീതി: തപാൽ വഴി. 18-40 പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വെബ്സൈറ്റ്: https://keralacseb.kerala. gov.in.