ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ലിമിറ്റഡ് (ഐപിപിബി) ഐടി ഓഫീസർ തസത്കിയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ വ്യവസ്ഥയിലാണ് നിയമനം.
എക്സിക്യൂട്ടീവ് (അസോസിയേറ്റ് കണ്‍സൾട്ടന്റ്- ഐടി): 30. എക്സിക്യൂട്ടീവ് (കണ്‍സൾട്ടന്റ്-ഐടി): പത്ത്. എക്സിക്യൂട്ടീവ് (സീനിയർ കണ്‍സൾട്ടന്റ്-ഐടി): മൂന്ന്.
അപേക്ഷാ ഫീസ്: 750 രൂപ. എസ്സി, എസ്ടി വിഭാഗക്കാർക്ക് 150 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ മൂന്ന്. കൂടുതൽ വിവരങ്ങൾക്ക് www.ippbonline.com സന്ദർശിക്കുക.