എ​സ്ബി​ഐ​യി​ൽ 56 ഓ​ഫീ​സ​ർ
സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ സ്പെ​ഷ​ലി​സ്റ്റ് കേ​ഡ​ർ ഓ​ഫീ​സ​ർ ത​സ്തി​ക​യി​ലെ 56 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ത​സ്തി​ക​ക​ളും ഒ​ഴി​വും: അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ- ഒ​ന്ന് (സൊ​ല്യൂ​ഷ​ൻ​സ് ആ​ർ​ക്കി​ടെ​ക്ട് ലീ​ഡ്), ചീ​ഫ് മാ​നേ​ജ​ർ- അ​ഞ്ച് (പി​എം​ഒ ലി​ഡ്-2, ടെ​ക്നി​ക്ക​ൽ ആ​ർ​ക്കി​ടെ​ക്ട്- മൂ​ന്ന്). പ്രോ​ജ​ക്ട് മാ​നേ​ജ​ർ- ആ​റ്, മാ​നേ​ജ​ർ- 38 (ടെ​ക്നി​ക്ക​ൽ ആ​ർ​ക്കി​ടെ​ക്ട്- മൂ​ന്ന്) ഡേ​റ്റാ ആ​ർ​ക്കി​ടെ​ക്ട്- മൂ​ന്ന്, ഡെ​വ് സെ​ക് ഓ​പ്സ് എ​ൻ​ജി​നി​യ​ർ- നാ​ല്, ഒ​ബ്സ​ർ​വ​ബി​ലി​റ്റ് ലാ​ൻ​ഡ് മോ​ണി​റ്റിം​ഗ് സ്പെ​ഷ​ലി​സ്റ്റ്- മൂ​ന്ന്,

ഇ​ൻ​ഫ്രാ/ ക്ലൗ​ഡ് സ്പെ​ഷ​ലി​സ്റ്റ്- മൂ​ന്ന്, ഇ​ന്‍റ​ഗ്രേ​ഷ​ൻ ലീ​ഡ്- ഒ​ന്ന്, ഇ​ന്‍റ​ഗ്രേ​ഷ​ൻ സ്പെ​ല​ഷ​ലി​സ്റ്റ്- നാ​ല്, ഐ​ടി സെ​ക്യൂ​രി​റ്റി എ​ക്സ്പേ​ർ​ട്ട്- നാ​ല്, എ​സ്ഐ​ടി ടെ​സ്റ്റ് ലീ​ഡ്- ര​ണ്ട്, പെ​ർ​ഫോ​മ​ൻ​സ് ടെ​സ്റ്റ് ലീ​ഡ്- ര​ണ്ട്, എം​ഐ​എ​സ് ആ​ൻ​ഡ് റി​പ്പോ​ർ​ട്ടിം​ഗ് അ​ന​ലി​സ്റ്റ്- ഒ​ന്ന്, ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ- എ​ട്ട് (ഓ​ട്ടോ​മേ​ഷ​ൻ ടെ​സ്റ്റ് ലീ​ഡ്- നാ​ല്, ടെ​സ്റ്റിം​ഗ് അ​ന​ലി​സ്റ്റ്-​നാ​ല്).

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് https://bank.sbi/careers സ​ന്ദ​ർ​ശി​ക്കു​ക. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ അ​ഞ്ച്.