സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ​യി​ൽ 2,422 അ​പ്ര​ന്‍റി​സ്
മും​ബൈ ആ​സ്ഥാ​ന​മാ​യു​ള്ള സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ​യി​ൽ 2,422 അ​പ്ര​ന്‍റി​സ് ഒ​ഴി​വി​ലേ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ​യു​ടെ വി​വി​ധ ക്ല​സ്റ്റ​റു​ക​ളി​ലാ​ണ് അ​വ​സ​രം.

മും​ബൈ: കാ​രി​യേ​ജ് ആ​ൻ​ഡ് വാ​ഗ​ണ്‍ (കോ​ച്ചിം​ഗ്) വാ​ഡി ബു​ന്ദ​പ​ർ- 258, ക​ല്യാ​ണ്‍ ഡീ​സ​ൽ ഷെ​ഡ്- 50, കു​ർ​ല ഡീ​സ​ൽ ഷെ​ഡ്- 60, സീ​നി​യ​ർ ഡി​വി​ഷ​ൻ ഇ​ല​ക്‌​ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ( ട്രാ​ക്ഷ​ൻ റോ​ളിം​ഗ് സ്റ്റോ​ക്ക്) ക​ല്യാ​ൺ- 179, സീ​നി​യ​ർ ഡി​വി​ഷ​ൻ ഇ​ല​ക്‌​ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് (ട്രാ​ക്‌​ഷ​ൻ റോ​ളിം​ഗ് സ്റ്റോ​ക്ക്) കു​ർ​ല- 192, പ​റേ​ൽ വ​ർ​ക്ക്ഷോ​പ്പ്- 547, സി​ഗ്ന​ൽ ആ​ൻ​ഡ് ടെ​ലി​ക്കോം വ​ർ​ക്ക്ഷോ​പ്പ്- ബൈ​ക്കു​ള- 60.

ഭു​സാ​വാ​ൾ ക്ല​സ്റ്റ​ർ- കാ​രി​യേ​ജ് ആ​ൻ​ഡ് വാ​ഗ​ണ്‍ ഡി​പ്പോ- 122, ഇ​ല​ക‌്‌​ട്രി​ക്ക​ൽ ലോ​ക്കോ ഷെ​ഡ്- 80, ഇ​ല​ക്‌​ട്രി​ക്ക​ൽ ലോ​ക്ക്മോ​ട്ടീ​വ് വ​ർ​ക്ക്ഷോ​പ്പ്- 118, മാ​ൻ​മാ​ദ് വ​ർ​ക്ക്ഷോ​പ്പ്- 51, ട്രാ​ക്‌​ഷ​ൻ മെ​ഷീ​ൻ വ​ർ​ക്ക്ഷോ​പ്പ് നാ​സി​ക്ക് റോ​ഡ്- 47.

പൂ​നെ ക്ല​സ്റ്റ​ർ- കാ​രി​യേ​ജ് ആ​ൻ​ഡ് വാ​ഗ​ണ്‍ ഡി​പ്പോ- 31, ഡീ​സ​ൽ ലോ​ക്കോ ഷെ​ഡ്- 121.
നാ​ഗ്പു​ർ ക്ല​സ്റ്റ​ർ- ഇ​ല​ക‌്‌​ട്രി​ക്ക​ൽ ലോ​ക്കോ ഷെ​ഡ്, അ​ജ്നി- 48, കാ​രി​യേ​ജ് ആ​ൻ​ഡ് വാ​ഗ​ണ്‍ ഡി​പ്പോ- 66.

സോ​ളാ​പു​ർ ക്ല​സ്റ്റ​ർ- കാ​രി​യേ​ജ് ആ​ൻ​ഡ് വാ​ഗ​ണ്‍ ഡി​പ്പോ- 58, കു​ർ​ദു​വാ​ഡി വ​ർ​ക്ക്ഷോ​പ്പ്- 21.
ഒ​ഴി​വു​ള്ള ട്രേ​ഡു​ക​ൾ: ഫി​റ്റ​ർ, വെ​ൽ​ഡ​ർ, കാ​ർ​പെ​ന്‍റ​ർ, പെ​യി​ന്‍റ​ർ (ജ​ന​റ​ൽ), ടെ​യ്‌​ല​ർ (ജ​ന​റ​ൽ), ഇ​ല​ക‌്‌​ട്രീ​ഷ്യ​ൻ, മെ​ഷീ​നി​സ്റ്റ്, വെ​ൽ​ഡ​ർ, പ്രോ​ഗ്രാ​മിം​ഗ് ആ​ൻ​ഡ് സി​സ്റ്റം​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ്, മെ​ക്കാ​നി​ക്ക് ഡീ​സ​ൽ, ട​ർ​ണ​ർ, വെ​ൽ​ഡ​ർ (ഗ്യാ​സ് ആ​ൻ​ഡ് ഇ​ല​ക‌്‌​ട്രി​ക്ക​ൽ), ല​ബോ​റ​ട്ട​റി അ​സി​സ്റ്റ​ന്‍റ് (സി​പി), ഇ​ല​ക്‌​ട്രോ​ണി​ക്സ് മെ​ക്കി​നാ​ക്ക്, ഷീ​റ്റ് മെ​റ്റ​ൽ​വ​ർ​ക്ക​ർ, കാ​ർ​പെ​ന്‍റ​ർ, മെ​ക്കാ​നി​ക്ക് മെ​ഷീ​ൻ ടൂ​ൾ​സ് ആ​ൻ​ഡ് മെ​യി​ന്‍റ​ന​ൻ​സ്, കം​പ്യൂ​ട്ട​ർ ഓ​പ്പ​റേ​റ്റ​ർ ആ​ൻ​ഡ് പ്രോ​ഗ്രാം അ​സി​സ്റ്റ​ന്‍റ്, മെ​ക്കാ​നി​ക്ക് (മോ​ട്ട​ർ വെ​ഹി​ക്കി​ൾ), പെ​യി​ന്‍റ​ർ, പ്രോ​ഗ്രാ​മിം​ഗ് ആ​ൻ​ഡ് സി​സ്റ്റം അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്സ് സി​സ്റ്റം മെ​യി​ന്‍റ​ന​ൻ​സ്.

യോ​ഗ്യ​ത: പ​ത്താം​ക്ലാ​സ് പാ​സാ​യി​രി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യം. അ​ന്പ​തു ശ​ത​മാ​നം മാ​ർ​ക്കു​ണ്ടാ​യി​രി​ക്ക​ണം. ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ ഫോ​ർ വൊ​ക്കേ​ഷ​ണ​ൽ ട്രെ​യി​നിം​ഗ്/ സ്റ്റേ​റ്റ് കൗ​ണ്‍​സി​ൽ ഫോ​ർ വൊ​ക്കേ​ഷ​ണ​ൽ ട്രെ​യി​നിം​ഗ് ന​ൽ​കു​ന്ന പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്/ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​യി​രി​ക്ക​ണം.

പ്രാ​യം: 15- 24 വ​യ​സ്.
ഒ​ബി​സി വി​ഭാ​ഗ​ക്കാ​ർ​ക്ക് മൂ​ന്നും എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​ഞ്ചും വ​ർ​ഷം ഉ​യ​ർ​ന്ന പ്രാ​യ​ത്തി​ൽ ഇ​ള​വ് ല​ഭി​ക്കും.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും അ​പേ​ക്ഷി​ക്കു​ന്ന​തി​നു​മാ​യി www.rrccr.com എ​ന്ന വെ​ബ്സൈ​റ്റ് കാ​ണു​ക. ഓ​ണ്‍​ലൈ​നാ​യി ഫീ​സി​ട​യ്ക്ക​ണം. എ​സ്‌​സി, എ​സ്ടി, ഭി​ന്ന​ശേ​ഷി/ വ​നി​ത​ക​ൾ എ​ന്നി​വ​ർ​ക്ക് ഫീ​സി​ല്ല. പ​ത്താം​ക്ലാ​സി​ലെ​യും ഐ​ടി​ഐ​യി​ലെ​യും മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മെ​റി​റ്റ് ലി​സ്റ്റ് ത​യാ​റാ​ക്കും. അ​തി​ലൂ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി 16.