കേരള പബ്ളിക് സർവീസ് കമ്മീഷൻ കന്പനി/ കോർപറേഷൻ/ ബോർഡ് അസിസ്റ്റന്റ്, എച്ച്എച്ച്എസ്ടി, വനിതാ അസി. പ്രിസണ്‍ ഓഫീസർ, ട്രേഡ്സ്മാൻ, ഡേറ്റ എൻട്രി ഓപ്പറേറ്റർ ഉൾപ്പെടെ 140 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അസാധാരണ ഗസറ്റ് തീയതി 21.12.2021, 29.12.2021, 30.12.2021, 31.12.2021. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 21.12.2021 ലെ വിജ്ഞാപനത്തിൻ ജനുവരി 19. മറ്റുള്ളവയ്ക്ക് ഫെബ്രുവരി രണ്ട് രാത്രി 12 വരെ.
കാറ്റഗറി നന്പർ: 644/2021
അസിസ്റ്റന്റ് പ്രഫസർ ഇൻ ഫിസിയോളജി
മെഡിക്കൽ വിദ്യാഭ്യാസം
കാറ്റഗറി നന്പർ: 645/2021
ആർക്കിടെക്ചറൽ അസിസ്റ്റന്റ്
പൊതുമരാമത്ത് (ആർക്കിടെക്ചറൽ വിഭാഗം)
കാറ്റഗറി നന്പർ: 646/2021
സെക്യൂരിറ്റി ഓഫീസർ
കേരള സർവകലാശാലകൾ
കാറ്റഗറി നന്പർ: 647/2021
കംപ്യൂട്ടർ പ്രോഗ്രാമർ
മെഡിക്കൽ വിദ്യാഭ്യാസ സർവീസ്
കാറ്റഗറി നന്പർ: 648/2021
ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ
ആരോഗ്യം
കാറ്റഗറി നന്പർ: 649/2021
ട്രേസർ, ടൗണ്‍ ആൻഡ് കണ്ട്രി പ്ലാനിംഗ്
കാറ്റഗറി നന്പർ: 650/2021
സെക്ഷൻ കട്ടർ
മൈനിംഗ് ആൻഡ് ജിയോളജി
കാറ്റഗറി നന്പർ: 651/2021
എൽഡി ക്ലർക്ക് (തസ്തികമാറ്റം വഴി)
കേരള വാട്ടർ അഥോറിറ്റി
കാറ്റഗറി നന്പർ: 652/2021
വനിതാ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർ
ജയിൽ
കാറ്റഗറി നന്പർ: 653/2021
ജൂണിയർ അസിസ്റ്റന്റ്/ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്/ എൽഡി ക്ലാർക്ക്/ ക്ലാർക്ക്/ ഫീൽഡ് അസിസ്റ്റന്റ്/ ഡിപ്പോ അസിസ്റ്റന്റ് മുതലായവ.
കാറ്റഗറി നന്പർ: 656/2021
കാറ്റഗറി നന്പർ: 654/2021
ലൈവ് സ്റ്റോക്ക് ഇൻസ്പ്കെടർ ഗ്രേഡ് രണ്ട്/ സൂപ്പർവൈസർ കേരള ലൈവ്സ്റ്റോക് ഡെവലപ്മെന്റ് ബോർഡ് ലിമിറ്റഡ്
കാറ്റഗറി നന്പർ: 655/2021
ഗാർഡ്, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ലിമിറ്റഡ്
കാറ്റഗറി നന്പർ: 656/2021
സെക്യൂരിറ്റി ഗാർഡ് കം പന്പ് ഓപ്പറേറ്റർ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ലിമിറ്റഡ്
കാറ്റഗറി നന്പർ: 657/2021
മെഷീൻ ഓപ്പറേറ്ററർ ഗ്രേഡ് രണ്ട്
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് വിഭാഗം ഒന്ന് (ജനറൽ കാറ്റഗറി)
കാറ്റഗറി നന്പർ: 658/2021
മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് രണ്ട്
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് വിഭാഗം രണ്ട് (സൊസൈറ്റി കാറ്റഗറി)
കാറ്റഗറി നന്പർ: 726/2021
അസിസ്റ്റന്റ് പ്രഫസർ (ഇൻഫർമേഷൻ ടെക്നോളജി)
സാങ്കേതി വിദ്യഭ്യാസം
(എൻജിനിയറിംഗ് കോളജുകൾ)
കാറ്റഗറി നന്പർ: 727/2021
അസിസ്റ്റന്റ് പ്രഫസർ (മെക്കാനിക്കൽ എൻജിനിയറിംഗ്)
സാങ്കേതിക വിദ്യാഭ്യാസം
(എൻജിനിയറിംഗ് കോളജുകൾ)
കാറ്റഗറി നന്പർ: 742/2021
റിസർച്ച് അസിസ്റ്റന്റ് (ലിംഗ്വിസ്റ്റിക്സ്) കിർത്താഡ്സ്
കാറ്റഗറി നന്പർ: 743/2021
ഗ്രേഡ് ഓവർസിയർ/ ഒന്ന് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ (സിവിൽ)
ജലസേചനം
കാറ്റഗറി നന്പർ: 744 /2021
ഗ്രേഡ് ഒന്ന് ഓവർസിയർ/ ഗ്രേഡ് ഡ്രാഫ്റ്റ്സമാൻ (സിവിൽ)
പൊതുമരാമത്ത്
കാറ്റഗറി നന്പർ: 745/2021
ജൂണിയർ ഇൻസ്ട്രക്ടർ (കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്) വ്യാവസായിക പരിശീലനം
കാറ്റഗറി നന്പർ: 746/2021
ഫിഷറീസ് ഓഫീസർ, ഫിഷറീസ് വകുപ്പ്
കാറ്റഗറി നന്പർ: 747/2021
ഡേറ്റ എൻട്രി ഓപ്പറേറ്റർ, മെഡിക്കൽ വിദ്യാഭ്യാസം
ജനറൽ റിക്രൂട്ട്മെന്റ് സംസ്ഥാന തലം ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ
കാറ്റഗറി നന്പർ: 728/2021
എച്ച്എസ്എസ്ടി-ഇംഗ്ലീഷ്
കാറ്റഗറി നന്പർ: 729/2021
എച്ചഎസ്എസ്ടി (ജൂണിയർ)- ഉറുദു
കാറ്റഗറി നന്പർ: 730/2021
എച്ച്എസ്എസ്ടി (ജൂണിയർ)- ഇംഗ്ലീഷ്
കാറ്റഗറി നന്പർ: 731/2021
എച്ച്എസ്എസ്ടി (ജൂണിയർ)- ഇക്കണോമിക്സ്
കാറ്റഗറി നന്പർ: 732/2021
എച്ച്എസ്എസ്ടി (ജൂണിയർ)- അറബിക്
കാറ്റഗറി നന്പർ: 733/2021
എച്ച്എസ്എസ്ടി (ജൂണിയർ)- സോഷ്യോളിജി
കാറ്റഗറി നന്പർ: 734/2021
എച്ച്എസ്എസ്ടി (ജൂണിയർ)- പൊളിറ്റിക്കൽ സയൻസ്
കാറ്റഗറി നന്പർ: 735/2021
എച്ച്എസ്എസ്ടി (ജൂണിയർ)- സംസ്കൃതം
കാറ്റഗറി നന്പർ: 736/2021
എച്ച്എസ്എസ്ടി (ജൂണിയർ)- ജ്യോഗ്രഫി
കാറ്റഗറി നന്പർ: 737/2021
എച്ച്എസ്എസ്ടി (ജൂണിയർ)- ബോട്ടണി
കാറ്റഗറി നന്പർ: 738/2021
എച്ച്എസ്എസ്ടി (ജൂണിയർ)- സുവോളജി
കാറ്റഗറി നന്പർ: 739/2021
എച്ച്എസ്എസ്ടി (ജൂണിയർ)- മാത്തമാറ്റിക്സ്
കാറ്റഗറി നന്പർ: 740/2021
എച്ച്എസ്എസ്ടി (ജൂണിയർ)- കെമിസ്ട്രി
കാറ്റഗറി നന്പർ: 741/2021
എച്ച്എസ്എസ്ടി (ജൂണിയർ)- ഫിസിക്സ്
ബാക്കി തസ്തികകളിലേക്ക് ജനറൽറിക്രൂട്ടമെന്റ് ജില്ലാതലം, എൻസിഎ വിജ്ഞാപനങ്ങളാണ്. കൂടുതൽ വിവരങ്ങൾക്ക്www.keralapsc.gov.in സന്ദർശിക്കുക.