എൻഐഎഫ്ടിയിൽ അവസരം
നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫാ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ 190 അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഒ​​​ഴി​​​വ്. ക​​​രാ​​​ർ നി​​​യ​​​മ​​​ന​​​മാ​​​യി​​​രി​​​ക്കും. രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ കാ​​​ന്പ​​​സു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് നി​​​യ​​​മ​​​നം. നേ​​​രി​​​ട്ടു​​​ള്ള നി​​​യ​​​മ​​​ന​​​മാ​​​ണ്.

കാ​​​റ്റ​​​ഗ​​​റി : ജ​​​ന​​​റ​​​ൽ -77, എ​​​സ്.​​​സി -27, എ​​​സ്ടി 14, ഒ​​​ബി​​​സി 53, ഇ​​​ഡ​​​ബ്ല്യു​​​എ​​​സ്19.
യോ​​​ഗ്യ​​​ത: ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദ​​​വും മൂ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​വും അ​​​ല്ലെ​​​ങ്കി​​​ൽ പി​​​എ​​​ച്ച്ഡി​​​യും ഒ​​​രു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​വും.

പ്രാ​​​യ​​​പ​​​രി​​​ധി: 40 വ​​​യ​​​സ് 31-01-2020 തീ​​​യ​​​തി​​​വ​​​ച്ച്് പ്രാ​​​യം ക​​​ണ​​​ക്കാ​​​ക്ക​​​ണം. എ​​​സ്‌​​​സി/​​​എ​​​സ്ടി വി​​​ഭാ​​​ഗ​​​ത്തി​​​ന് അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​വും ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ന് മൂ​​​ന്നു​​​വ​​​ർ​​​ഷ​​​വും വ​​​യ​​​സി​​​ള​​​വ് ല​​​ഭി​​​ക്കും. ശ​​​ന്പ​​​ളം 56,100 രൂ​​​പ.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ​​​യി​​​ലൂ​​​ടെ​​​യും പ്രാ​​​ക്‌​​​ടി​​​ക്ക​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലൂ​​​ടെ​​​യും അ​​​ഭി​​​മു​​​ഖ​​​ത്തി​​​ലൂ​​​ടെ​​​യു​​​മാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ ഡ​​​ൽ​​​ഹി, മും​​​ബൈ, ബംഗളൂരു, ഭു​​​വ​​​നേ​​​ശ്വ​​​ർ, ഭോ​​​പ്പാ​​​ൽ, ഗോഹട്ടി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. www.nift.ac.in. അ​​​പേ​​​ക്ഷാ​​​ഫീ​​​സ് 1180 രൂ​​​പ.

എ​​​സ്‌​​​സി,എ​​​സ്‌​​​ടി, ഭി​​​ന്ന​​​ശേ​​​ഷി, വ​​​നി​​​ത​​​ക​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്ക് ഫീ​​​സി​​​ല്ല. ഓ​​​ൺ​​​ലൈ​​​നാ​​​യി ഫീ​​​സ​​​ട​​​യ്ക്കാം. ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ച്ച​​​തി​​​നു​​​ശേ​​​ഷം അ​​​പേ​​​ക്ഷ​​​യു​​​ടെ പ​​​ക​​​ർ​​​പ്പും അ​​​നു​​​ബ​​​ന്ധ​​​രേ​​​ഖ​​​ക​​​ളു​​​മാ​​​യി office of Registrar, Head Office, NIFT Campus, Hauz Khas New Delhi-110016 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ലേ​​​ക്ക് അ​​​യ​​​യ്ക്ക​​​ണം. ഓ​​​ൺ​​​ലൈ​​​നാ​​​നാ​​​യി അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജ​​​നു​​​വ​​​രി 31. അ​​​പേ​​​ക്ഷ ത​​​പാ​​​ലി​​​ൽ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഫെ​​​ബ്രു​​​വ​​​രി 15.