കേരള പബ്ളിക് സര്‍വീസ് കമ്മീഷന് എല്‍ഡിസി (ബെവ്കോ), എച്ച്എസ്ടി ഹിന്ദി, കെഎസ്ഇബി സബ് എന്‍ജിനിയര്‍ ഉള്‍പ്പെടെ 44 തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസറ്റ് തീയതി: 30.11.2021. അവസാന തീയതി 05.01.2022 രാത്രി 12 മണിവരെ. വെബ്സൈറ്റ്: www.keralapscgov.in.
ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാന തലം)
കാറ്റഗറി നമ്പര്‍: 549/2021
ഡെപ്യൂട്ടി ഡിസ്ട്രിക്ട്് എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍
ആരോഗ്യവകുപ്പ്
കാറ്റഗറി നമ്പര്‍: 550/2021
അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍
ടൗണ്‍ ആന്‍ഡ് കണ്ട്രി പ്ലാനിംഗ്
കാറ്റഗറി നമ്പര്‍: 551/2021
അസിസ്റ്റന്റ് എന്‍ജിനിയര്‍ (മെക്കാനിക്കല്‍)
ജലസേചനം
കാറ്റഗറി നമ്പര്‍: 552/2021
മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ)
ഹോമിയോപ്പതി
കാറ്റഗറി നമ്പര്‍: 553/2021
സബ് എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍)
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ്
കാറ്റഗറി നമ്പര്‍: 554/2021
ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് ഒന്ന്/ ടൗണ്‍ പ്ലാനിംഗ് സര്‍വേയര്‍ ഗ്രേഡ് ഒന്ന്
ടൗണ്‍ ആന്‍ഡ് കണ്ട്രി പ്ലാനിംഗ് വകുപ്പ്
കാറ്റഗറി നമ്പര്‍: 555/2021
ജൂണിയര്‍ ഇന്‍സ്ട്രക്ടര്‍
(ടെക്നീഷ്യന് പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റം)
വ്യാവസായിക പരിശീലനം
കാറ്റഗറി നമ്പര്‍: 556/2021
അസിസ്റ്റന്റ് പ്രോജക്ട് എന്‍ജിനിയര്‍
കേരള ലാന്‍ഡ് ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡ്
കാറ്റഗറി നമ്പര്‍: 557/2021
പമ്പ് ഓപ്പറേറ്റര്‍
കേരളത്തിലെ സര്‍വകലാശാലകള്‍
കാറ്റഗറി നമ്പര്‍: 558/2021
ലോവര്‍ ഡിവിഷന് ക്ലാര്‍ക്ക്
കേരള സംസ്ഥാന ബിവറേജ് (മാനുഫാക്ചറിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ്) കോര്പറേഷന് ലിമിറ്റഡ്
കാറ്റഗറി നമ്പര്‍: 559/2021
ലോവര്‍ ഡിവിഷന് ക്ലാര്‍ക്ക്
(തസ്തിക മാറ്റം വഴി)
കേരള സംസ്ഥാന ബിവറേജസ് (മാനുഫാക്ചറിംഗ് & മാര്‍ക്കറ്റിംഗ്) കോര്പറേഷന് ലിമിറ്റഡ്
കാറ്റഗറി നമ്പര്‍: 560/2021
ഡ്രൈവര്‍ ഗ്രേഡ് രണ്ട്
കേരള സ്റ്റേറ്റ് ഹാന്‍ഡ്ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്
വിഭാഗം രണ്ട് (ജനറല്‍ കാറ്റഗറി)
കാറ്റഗറി നമ്പര്‍: 561/2021
ഡ്രൈവര്‍ ഗ്രേഡ് രണ്ട്
കേരള സ്റ്റേറ്റ് ഹാന്‍ഡ്ലൂം വീവേഴ്സ്
കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്
വിഭാഗം രണ്ട് (സൊസൈറ്റി കാറ്റഗറി)
ജനറല്‍ റിക്രൂട്ട്മെന്റ് ജില്ലാതലം
കാറ്റഗറി നമ്പര്‍: 562/2021
ഹൈസ്കൂള്‍ ടീച്ചര്‍ (ഹിന്ദി)
വിദ്യാഭ്യാസം
കാറ്റഗറി നമ്പര്‍: 563/2021
ലോവര്‍ ഡിവിഷന് ക്ലാര്‍ക്ക്/ ബില്‍ കളക്ടര്‍
കേരള മുനിപ്പില്‍ കോമണ്‍ സര്‍വീസ്
സ്പെഷല്‍ റിക്രൂട്ട്മെന്റ്(സംസ്ഥാനതലം)
അസിസ്റ്റന്റ് പ്രഫസര്‍ (മെഡിക്കല്‍ വിദ്യാഭ്യാസം), തഹസിൽദാര്‍/ സീനിയര്‍ സൂപ്രണ്ട് (ലാന്‍ഡ് റവന്യൂ), നോണ്‍വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഇംഗ്ലീഷ് (ജൂണിയര്‍), വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എഡ്യൂക്കേഷന്‍, ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്, ലോവര്‍ ഡിവിഷൻ ടൈപ്പിസ്റ്റ്, ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ്, കാറ്റഗറി നമ്പര്‍ 571 മുതല്‍ 592 വരെ എന്‍സിഎ വിജ്ഞാപനമാണ്.