രാ​ഷ്‌​ട്രീ​യ കെ​മി​ക്ക​ൽ​സി​ലെ 358 അ​പ്ര​ന്‍റി​സ് ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം
മും​ബൈ​യി​ലെ രാ​ഷ്‌​ട്രീ​യ കെ​മി​ക്ക​ൽ​സ് ആ​ൻ​ഡ് ഫെ​ർ​ട്ടി​ലൈ​സേ​ഴ്സി​ൽ 358 അ​പ്ര​ന്‍റി​സ്. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. മെ​റി​റ്റ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

അ​റ്റ​ൻ​ഡ​ന്‍റ് ഓ​പ്പ​റേ​റ്റ​ർ കെ​മി​ക്ക​ൽ പ്ലാ​ന്‍റ്- 98 ഒ​ഴി​വ്
യോ​ഗ്യ​ത: ഫി​സി​ക്സ്, കെ​മി​സ്ട്രി ആ​ൻ​ഡ് മാ​ത്ത​മാ​റ്റി​ക്സ്/ ബ​യോ​ള​ജി വി​ഷ​യ​മാ​യി പ​ഠി​ച്ച ബി​എ​സ്‌​സി കെ​മി​സ്ട്രി
പ്രാ​യം: 25 വ​യ​സ്‌

ല​ബോ​റ​ട്ട​റി അ​റ്റ​ൻ​ഡ​ന്‍റ് കെ​മി​ക്ക​ൽ പ്ലാ​ന്‍റ്- ഏ​ഴ് ഒ​ഴി​വ്
യോ​ഗ്യ​ത: ഫി​സി​ക്സ്, കെ​മി​സ്ട്രി ആ​ൻ​ഡ് മാ​ത്ത​മാ​റ്റി​ക്സ്/ ബ​യോ​ള​ജി വി​ഷ​യ​മാ​യി പ​ഠി​ച്ച ബി​എ​സ്‌​സി കെ​മി​സ്ട്രി
പ്രാ​യം: 25 വ​യ​സ്‌

ഇ​ൻ​സ്ട്രു​മെ​ന്‍റ് മെ​ക്കാ​നി​ക്ക് കെ​മി​ക്ക​ൽ പ്ലാ​ന്‍റ്- ഏ​ഴ്
യോ​ഗ്യ​ത: ഫി​സി​ക്സ് ആ​ൻ​ഡ് കെ​മി​സ്ട്രി വി​ഷ​യ​മാ​യി പ​ഠി​ച്ച ബി​എ​സ്‌​സി ഫി​സി​ക്സ് ബി​രു​ദം
പ്രാ​യം: 25 വ​യ​സ്‌

മെ​യി​ന്‍റ​ന​ൻ​സ് മെ​ക്കാ​നി​ക്ക് കെ​മി​ക്ക​ൽ പ്ലാ​ന്‍റ്- ഏ​ഴ്
യോ​ഗ്യ​ത: സ​യ​ൻ​സും മാ​ത്ത​മാ​റ്റി​ക്സും പ​ഠി​ച്ച ഹ​യ​ർ സെ​ക്ക​ൻ​ഡ​റി
പ്രാ​യം: 21 വ​യ​സ്‌

ഇ​ല​ക‌്ട്രീ​ഷ്യ​ൻ- മൂ​ന്ന്
യോ​ഗ്യ​ത: സ​യ​ൻ​സും മാ​ത്ത​മാ​റ്റി​ക്സും പ​ഠി​ച്ച ഹ​യ​ർ സെ​ക്ക​ൻ​ഡ​റി
പ്രാ​യം: 21 വ​യ​സ്‌

ബോ​യി​ല​ർ അ​റ്റ​ൻ​ഡ​ന്‍റ്- നാ​ല്
യോ​ഗ്യ​ത: സ​യ​ൻ​സും മാ​ത്ത​മാ​റ്റി​ക്സും പ​ഠി​ച്ച ഹ​യ​ർ സെ​ക്ക​ൻ​ഡ​റി
പ്രാ​യം: 21 വ​യ​സ്‌

മെ​ഷി​നി​സ്റ്റ്- ഒ​ന്ന്
യോ​ഗ്യ​ത: സ​യ​ൻ​സും മാ​ത്ത​മാ​റ്റി​ക്സും പ​ഠി​ച്ച ഹ​യ​ർ സെ​ക്ക​ൻ​ഡ​റി
പ്രാ​യം: 21 വ​യ​സ്‌

വെ​ൽ​ഡ​ർ (ഗ്യാ​സ് ആ​ൻ​ഡ് ഇ​ല​ക്‌​ട്രി​ക്ക്- ഒ​ന്ന്
യോ​ഗ്യ​ത: എ​ട്ടാം​ക്ലാ​സ് പാ​സാ​യി​രി​ക്ക​ണം
പ്രാ​യം: 21 വ​യ​സ്‌

സ്റ്റെ​നോ​ഗ്രാ​ഫ​ർ- 40
യോ​ഗ്യ​ത: പ്ല​സ്ടു പാ​സാ​യി​രി​ക്ക​ണം. ബി​രു​ദ​ക്കാ​ർ​ക്ക് മു​ൻ​ഗ​ണ​ന. അ​ല്ലെ​ങ്കി​ൽ എ​ക്സി​ക്യു​ട്ടീ​വ് പേ​ഴ്സ​ണ​ൽ അ​സി​സ്റ്റ​ന്‍റ് ഡി​പ്ലോ​മ അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യം
പ്രാ​യം: 21 വ​യ​സ്‌

സെ​ക്ര​ട്ടേ​റി​യ​ൽ അ​സി​സ്റ്റ​ന്‍റ്- 50
യോ​ഗ്യ​ത: പ്ല​സ്ടു പാ​സാ​യി​രി​ക്ക​ണം. ബി​രു​ദ​ക്കാ​ർ​ക്ക് മു​ൻ​ഗ​ണ​ന. അ​ല്ലെ​ങ്കി​ൽ എ​ക്സി​ക്യു​ട്ടീ​വ് പേ​ഴ്സ​ണ​ൽ അ​സി​സ്റ്റ​ന്‍റ് ഡി​പ്ലോ​മ അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യം
പ്രാ​യം: 21 വ​യ​സ്‌

ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ അ​സി​സ്റ്റ​ന്‍റ്- എ​ട്ട്
യോ​ഗ്യ​ത: പ്ല​സ്ടു പാ​സാ​യി​രി​ക്ക​ണം
പ്രാ​യം: 25 വ​യ​സ്‌

ഹൗ​സ് കീ​പ്പ​ർ (ഹോ​സ്പി​റ്റ​ൽ)- എ​ട്ട്
യോ​ഗ്യ​ത: പ​ത്താം​ക്ലാ​സ് പാ​സാ​യി​രി​ക്ക​ണം
പ്രാ​യം: 25 വ​യ​സ്‌

ഫു​ഡ് പ്രൊ​ഡ​ക്ഷ​ൻ (ജ​ന​റ​ൽ)- ഒ​ന്ന്
യോ​ഗ്യ​ത: പ​ത്താം​ക്ലാ​സ് പാ​സ്
പ്രാ​യം: 21 വ​യ​സ്‌

എ​ക്സി​ക്യു​ട്ടീ​വ് (ഹ്യു​മ​ൻ റി​സോ​ഴ്സ്)- 16
യോ​ഗ്യ​ത: എം​ബി​എ (എ​ച്ച്ആ​ർ)/ എം​എ​സ്ഡ​ബ്ല്യു/ പേ​ഴ്സ​ണ​ൽ മാ​നേ​ജ്മെ​ന്‍റ്/ പേ​ഴ്സ​ണ​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ റി​ലേ​ഷ​ൻ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ ഡി​പ്ലോ​മ
പ്രാ​യം: 25 വ​യ​സ്‌

എ​ക്സി​ക്യു​ട്ടീ​വ് (മാ​ർ​ക്ക​റ്റി​ങ് ട്രെ​യി​നി)- 10
യോ​ഗ്യ​ത: എം​ബി​എ (മാ​ർ​ക്ക​റ്റിം​ഗ്)/ മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ്മെ​ന്‍റ് ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ ഡി​പ്ലോ​മ
പ്രാ​യം: 25 വ​യ​സ്‌

എ​ക്സി​ക്യു​ട്ടീ​വ് (ഫി​നാ​ൻ​സ് ആ​ൻ​ഡ് അ​ക്കൗ​ണ്ട്സ്) ട്രെ​യി​നി- 10
യോ​ഗ്യ​ത: സി​എ/ ഐ​സി​ഡ​ബ്ല്യു​എ/ എം​എ​ഫ്സി/​എം​ബി​എ (ഫി​നാ​ൻ​സ് ആ​ൻ​ഡ് അ​ക്കൗ​ണ്ട്സ്)/ ഫി​നാ​ൻ​ഷ്യ​ൽ മാ​നേ​ജ്മെ​ന്‍റി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ ഡി​പ്ലോ​മ
പ്രാ​യം: 25 വ​യ​സ്‌

അ​ക്കൗ​ണ്ട​ന്‍റ്- 10
യോ​ഗ്യ​ത: പ്ല​സ്ടു പാ​സ്
പ്രാ​യം: 25 വ​യ​സ്‌

എ​ക്സി​ക്യു​ട്ടീ​വ് (ഹ്യൂ​മ​ൻ റി​സോ​ഴ്സ്) ട്രെ​യി​നി- എ​ട്ട്
യോ​ഗ്യ​ത: ബി​രു​ദ​വും ഇം​ഗ്ലീ​ഷ് പ​രി​ജ്ഞാ​ന​വും
പ്രാ​യം: 25 വ​യ​സ്‌

മെ​ഡി​ക്ക​ൽ ലാ​ബ് ടെ​ക്നീ​ഷ്യ​ൻ (പാ​ത്തോ​ള​ജി)- ര​ണ്ട്
യോ​ഗ്യ​ത: സ​യ​ൻ​സും മാ​ത്സും വി​ഷ​യ​മാ​യി പ​ഠി​ച്ച പ്ല​സ് ടു
​പ്രാ​യം: 25 വ​യ​സ്‌

ഡി​പ്ലോ​മ അ​പ്ര​ന്‍റി​സ്
ഒ​ഴി​വു​ക​ൾ: കെ​മി​ക്ക​ൽ- 19, മെ​ക്കാ​നി​ക്ക​ൽ- 18, ഇ​ല​ക്‌​ട്രി​ക്ക​ൽ- 12 , ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ- എ​ട്ട്, സി​വി​ൽ- മൂ​ന്ന്, കം​പ്യൂ​ട്ട​ർ- ര​ണ്ട്.
യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ ഡി​പ്ലോ​മ
പ്രാ​യം: 25 വ​യ​സ്‌

മെ​ഡി​ക്ക​ൽ ലാ​ബ് ടെ​ക്നീ​ഷ്യ​ൻ- അ​ഞ്ച്
യോ​ഗ്യ​ത: മെ​ഡി​ക്ക​ൽ ലാ​ബ് ടെ​ക്നോ​ള​ജി ഡി​പ്ലോ​മ
പ്രാ​യം: 25 വ​യ​സ്‌

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും അ​പേ​ക്ഷി​ക്കാ​നു​മാ​യി www.rcfltd.com എ​ന്ന വെ​ബ്സൈ​റ്റ് കാ​ണു​ക. അ​വ​സാ​ന തീ​യ​തി: ഡി​സം​ബ​ർ 22.