കൊച്ചിൻ ഷിപ്പ്യാര്ഡ് ലിമിറ്റഡില്‍ ടെക്നീഷ്യന്, ട്രേഡ് അപ്രന്റീസ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 358 ഒഴിവുകളാണുള്ളത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് നാല്.
ഒഴിവുകള്‍
അക്കൗണ്ടിംഗ്& ടാക്സേഷന്‍: ഒന്ന്.
കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍: രണ്ട്.
ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് ടെക്നോളജി: ഒന്ന്.
ഫുഡ് & റസ്റ്ററന്റ് മാനേജ്മെന്റ്: മൂന്ന്.
ബേസിക് നഴ്സിംഗ് ആന്‍ഡ് പാലിയേറ്റീവ് കെയര്‍: ഒന്ന്.
ട്രേഡ് അപ്രന്റീസ്
ഇലക്ട്രീഷ്യന്: ഏഴ്.
ഫിറ്റര്‍: 36
വെല്‍ഡര്‍: 47
മെഷീനിസ്റ്റ്: 10
ഇലക്ട്രോണിക് മെക്കാനിക്ക്: 15
ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്: 14
ഡ്രാഫ്റ്റ്സ്മാന്‍ (മെക്കാനിക്ക്): ആറ്.
ഡ്രാഫ്റ്റ്സ്മാന്‍(സിവില്‍): നാല്.
പെയിന്റര്‍: പത്ത്.
മെക്കാനിക്ക് മോട്ടര്‍ വെഹിക്കിള്‍: പത്ത്.
ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍: 47
ഷിപ്പ്റൈറ്റ് വുഡ് (കാര്‍പെന്റര്‍): 20
മെക്കാനിക്ക് ഡീസല്‍: 37.
ഫിറ്റര്‍ പൈപ്പ് (പ്ലമ്പര്‍): 37.
യോഗ്യത: കുറഞ്ഞത് 50% മാർക്കോടെ മെട്രിക്/ പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ മൊത്തം 65% മാർക്കോടെ ഐടിഐ. (പ്രൊവിഷനൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് അംഗീകരിക്കും).
സ്റ്റെെപ്പന്റ്: ഗവൺമെന്റ് ചട്ടപ്രകാരം.
കൂടുതൽ വിവരങ്ങൾക്ക് www.indiannavy.nic.in സന്ദർശിക്കുക.