സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മാനേജര്‍, ഓഫീസര്‍, എക്സിക്യൂട്ടീവ് തസ്തികയില്‍ സ്പെഷലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഹെഡ് (പ്രെഡക്ഷന്‍, ഇന്‍വെസ്റ്റ്മെന്റ്, റിസേര്‍ച്ച്): ഒന്ന്
സെന്‍ട്രല്‍ റിസേര്‍ച്ച് ടീം (പ്രോട്ട്ഫോളിയോ അനാലിസിസ്, ഡേറ്റാ അനലിറ്റിക്സ്): ഒന്ന്.
സെന്‍ട്രല്‍ റിസേര്‍ച്ച് ടീം (സപ്പോര്‍ട്ട്): ഒന്ന്
ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍: ഒമ്പത്.
പ്രോജക്ട് ഡെവലപ്മെന്റ് മാനേജര്‍ (ടെക്നോളജി): ഒന്ന്.
റിലേഷന്‍ഷിപ്പ് മാനേജര്‍: 48
റിലേഷന്‍ഷിപ്പ് മാനേജര്‍ (ടീം ലീഡ്): മൂന്ന്.
വൈസ് പ്രസിഡന്റ് (സ്ട്രസ്ഡ് മാര്‍ക്കറ്റിംഗ്): ഒന്ന്.
ചീഫ് മാനേജര്‍ (സ്പെഷല്‍ സിറ്റിയുവേഷന്‍ ടീം): മൂന്ന്.
ഡെപ്യൂട്ടി മാനേജര്‍ (സ്ട്രസ് അസെറ്റ്സ് മാര്‍ക്കറ്റിംഗ്): മൂന്ന്.
ചീഫ് ഓഫീസര്‍ (സെക്യൂരിറ്റി): ഒന്ന്.
ഡെപ്യൂട്ടി മാനേജര്‍ (ഐഎസ് ഓഡിറ്റ്): എട്ട്.
ബാങ്കിംഗ് സൂപ്പര്‍വൈസറി സ്പെഷലിസ്റ്റ്: ഒന്ന്.
മാനേജര്‍-എനിടൈം ചാനല്‍: ഒന്ന്.
എക്സിക്യൂട്ടീവ് (എഫ്ഐ ആന്‍ഡ് എംഎം): 241.
സീനിയര്‍ എക്സിക്യൂട്ടീവ്(സോഷ്യല്‍ ബാങ്കിംഗ് ആന്‍ഡ് സിഎസ്ആര്‍): 85.
സീനിയര്‍ എക്സിക്യൂട്ടീവ് (ഡിജിറ്റല്‍ റിലേഷന്‍സ്): രണ്ട്.
സീനിയര്‍ എക്സിക്യൂട്ടീവ് (അനലിറ്റിക്സ്): രണ്ട്.
സീനിയര്‍ എക്സിക്യൂട്ടീവ് (ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്): രണ്ട്.
ഫാക്കല്‍റ്റി, എസ്ബിഐഎല്, കോല്‍ക്കത്ത: മൂന്ന്.
പ്രോജ്ക്ട് മാനേജര്‍: ആറ്.
മാനേജര്‍ (ഡേറ്റാ അനലിസ്റ്റ്): രണ്ട്.
മാനേജര്‍ (ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്): ഒന്ന്.
എസ്എംഇ ക്രെഡിറ്റ് അനലിസ്റ്റ്: 20.
പ്രായം: ഒരോ തസ്തികകയ്ക്കും ഉയര്‍ന്ന പ്രായപരിധി വ്യത്യസ്തമാണ്.
അപേക്ഷാ ഫീസ്: 750 രൂപ.എസ്സി, എസ്ടി, വികലാംഗര്‍ക്ക് ഫീസ് ഇല്ല.
അപേക്ഷിക്കേണ്ട വിധം: www.sbi.co.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 13. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.