ഐ​ഐ​എം സ​ന്പാ​ൽ​പു​രി​ൽ അ​വ​സ​രം
ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് (ഐ​ഐ​എം) സ​ന്പാ​ൽ​പു​ർ ഒ​ഡീ​ഷ അ​ന​ധ്യാ​പ​ക ത​സ്തി​ക​യി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ലൈ​ബ്രേ​റി​യ​ൻ- ഒ​ന്ന്.
ഫി​നാ​ൻ​സ് അ​ഡ്വൈ​സ​ർ ആ​ൻ​ഡ് ചീ​ഫ് അ​ക്കൗ​ണ്ട്്സ് ഓ​ഫീ​സ​ർ- ഒ​ന്ന്
സീ​നി​യ​ർ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ (അ​ക്കാ​ഡ​മി​ക് പ്രോ​ഗ്രാം)- ഒ​ന്ന്.

പ്ലേ​സ്മെന്‍റ് ഓ​ഫീ​സ​ർ- ഒ​ന്ന്.
അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ (പ​ർ​ച്ചേ​സ്)- ഒ​ന്ന്.
അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ (ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ)- ഒ​ന്ന്.
അ​സി​സ്റ്റ​ന്‍റ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ(​പേ​ഴ്സ​ണ​ൽ)- ഒ​ന്ന്.
അ​സി​സ്റ്റന്‍റ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ (പ​ബ്ലി​ക് റി​ലേ​ഷ​ൻ ആ​ൻ​ഡ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ)- ഒ​ന്ന്.

പ്രോ​ജ​ക്ട് എ​ൻ​ജി​നി​യ​ർ (ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ)- ഒ​ന്ന്.
സി​സ്റ്റം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ- ഒ​ന്ന്.
അ​ക്കൗ​ണ്ട​ന്‍റ്- ഒ​ന്ന്.
സ്റ്റോ​ർ ആ​ൻ​ഡ് പ​ർ​ച്ചേ​സ് ഓ​ഫീ​സ​ർ- ഒ​ന്ന്.
സെ​ക്ര​ട്ട​റി ടു ​ഡ​യ​റ​ക്ട​ർ- ഒ​ന്ന്.
ജൂ​ണി​യ​ർ എ​ൻ​ജി​നി​യ​ർ- ഒ​ന്ന്.
പേ​ഴ്സ​ണ​ൽ അ​സി​സ്റ്റ​ന്‍റ്്- ര​ണ്ട്.
ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ്് (എ​സ്റ്റേ​റ്റ് മാ​നേ​ജ്മെ​ന്‍റ്)- ഒ​ന്ന്.
ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ്- ര​ണ്ട്.
ലൈ​ബ്ര​റി അ​സി​സ്റ്റ​ന്‍റ്- ര​ണ്ട്.
ഡ്രൈ​വ​ർ-​ഒ​ന്ന്.
അ​റ്റ​ൻ​ഡ​ന്‍റ്് കം ​പ്യൂ​ൺ- ഒ​ന്ന്.
ക​ണ്‍​സ​ൾ​ട്ട​ന്‍റ്്-​അ​ക്കൗ​ണ്ട്സ് ആ​ൻ​ഡ് കോം​പ്ലി​യ​ൻ​സ്- ഒ​ന്ന്.

അ​പേ​ക്ഷി​ക്കേ​ണ്ട​വി​ധം- അ​പേ​ക്ഷാ ഫോ​മും അ​നു​ബ​ന്ധ രേ​ഖ​ക​ളും പി​ഡി​എ​ഫ് ഫോ​ർ​മാ​റ്റി​ൽ [email protected] mbalpur.ac.in എ​ന്ന വി​ലാ​സ​ത്തി​ലേ​ക്ക് ഇ-​മെ​യി​ൽ ചെ​യ്യു​ക. അ​പേ​ക്ഷ അ​യ​യ്ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ ഒ​ന്പ​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.iimsambalpur. ac.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.