ഡി​ആ​ർ​ഡി​ഒ​യി​ൽ സ​യന്‍റിസ്റ്റ് ബി
റി​ക്രൂ​ട്ട്മെ​ന്‍റ് ആ​ൻ​ഡ് അ​സ​സ്മെ​ന്‍റ് സെ​ന്‍റ​ർ (ആ​ർ​എ​സി) ഡി​ആ​ർ​ഡി​ഒ സ​യ​ന്‍​റി​സ്റ്റ് ബി ​ത​സ്തി​ക​യി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക്് എ​ൻ​ജി​നി​യ​ർ ബി​രു​ദ​ധാ​രി​ക​ളി​ൽ​നി​ന്നും സ​യ​ൻ​സ് ബി​രു​നാ​ന്ത​ര​ധാ​രി​ക​ളി​ൽ​നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ർ നെ​റ്റ് /ഗേ​റ്റ് യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം.
മൊ​ത്തം 167 ഒ​ഴി​വു​ക​ളാ​ണ് ഉ​ള്ള​ത്.

ശ​ന്പ​ളം: 56,100 രൂ​പ.
പ്രാ​യം: 28 വ​യ​സ്.
ഒ​ഴി​വു​ക​ൾ കാ​റ്റ​ഗ​റി തി​രി​ച്ച്
ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ: 37.
മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്: 35
കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ്: 31
ഇ​ല​ക്‌​ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്: 12
മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ്/​മെ​റ്റ​ല​ർ​ജി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്: 10
ഫി​സി​ക്സ്: എ​ട്ട്.
കെ​മി​സ്ട്രി: ഏ​ഴ്.
കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്: ആ​റ്.
എ​യ്റോ​നോ​ട്ടി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്: നാ​ല്
സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ്: മൂ​ന്ന്.
സൈ​ക്കോ​ള​ജി: പ​ത്ത്.
അ​പേ​ക്ഷാ ഫീ​സ്: 100 രൂ​പ.

എ​സ്്സി, എ​സ്ടി, വി​ക​ലാം​ഗ​ർ, വ​നി​ത​ക​ൾ എ​ന്നി​വ​ർ​ക്ക് ഫീ​സ് ഇ​ല്ല.
അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: www.rac.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. മേ​യ് 22 മു​ത​ൽ ജൂ​ലൈ ഏ​ഴ് വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.