നാഷണൽ ഫെർട്ടിലൈസർ ലിമിറ്റഡ് (എൻഎഫ്എൽ) വിവിധ സംസ്ഥാനങ്ങളിലെ പ്ലാന്റുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എൻജിനിയർ (പ്രൊഡക്ഷൻ)- ഒന്ന്
മാനേജർ(പ്രൊഡക്ഷൻ) 16
എൻജിനിയർ (മെക്കാനിക്കൽ) 12
എൻജിനിയർ (ഇലക്ട്രിക്കൽ)- മൂന്ന്.
മാനേജർ (ഇലക്ട്രിക്കൽ)- രണ്ട്.
എൻജിനിയർ (ഇൻസ്ട്രുമെന്റേഷൻ)- അഞ്ച്.
എൻജിനിയർ (സിവിൽ)- ഒന്ന്.
സീനിയർ കെമിസ്റ്റ് (കെമിക്കൽ ലാബ്)- ആറ്.
എൻജിനിയർ (ഫയർ ആൻഡ് സേഫ്റ്റി)- ഒന്ന്.
പ്രായം മാർച്ച് 31ന് 30 വയസ്. മാനേജർ തസ്തികയിൽ 45 വയസ്.
അപേക്ഷാ ഫീസ്: 700 രൂപ. നാഷണൽ ഫെർട്ടിലൈസർ ലിമിറ്റഡിന്റെ പേരിൽ ന്യൂഡൽഹിയിൽ മാറാവുന്ന ഡിഡിയായി ഫീസ് അടയ്ക്കാം.
അപേക്ഷിക്കേണ്ടവിധം- www.nationalfertilizers.com എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷാ ഫോമിന്റെ മാതൃക ഡൗണ്‍ലോഡ് ചെയ്തെടുക്കാം. അപേക്ഷാ ഫോമിന് പുറത്ത് APPLICATION FOR THE POST OF____ (POST NAME)-2020എന്ന് രേഖപ്പെടുത്തണം.
അപേക്ഷ അയയ്ക്കേണ്ട വിലാസം: General Manager (HR), National Fertilizer Limited-A-11, Sector-24, Noida, Distric Gautam Budh Nagar, Uttar Pradesh-201301.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 27.