കർണാടക പോലീസിൽ സബ് ഇൻസ്പെക്ടർ തസ്തികയിൽ 162 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 26 മുതൽ ജൂണ്‍ 26 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.kps.gov.in സന്ദർശിക്കുക.
162 ഒഴിവുകളാണുള്ളത്. ആംഡ് റിസേർവ്ഡ് സബ് ഇൻസ്പെക്ടർ- 45, സ്പെഷ്യൽ റിസേർവ് സബ് ഇൻസ്പെക്ടർ- 40, സബ് ഇൻസ്പെക്ടർ (കെസ്ഐഎസ്എഫ്)- 51, പോലീസ് സബ് ഇൻസ്പെക്ടർ (വയർലെസ്)- 26 തസ്തികകളിലാണ് അവസരം.
2020 ഓഗസ്റ്റിൽ നടത്തുന്ന എഴുത്തുപരീക്ഷയുടെയും കായിക ക്ഷമതാ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
യോഗ്യത- ബിരുദം.