ഐഎസ്ആര്‍ഒയുടെ ഹ്യൂമന്‍ സ്പേസ് ഫ്ളൈറ്റ് സെന്ററില്‍ (എച്ച്എസ്എഫ്സി) ടെനീഷന്, ഡ്രാഫ്റ്റ്സ്മാന്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ടെക്നീഷന്‍-ബി: 39 ഒഴിവ്.
ഡ്രാഫ്റ്റ്സ്മാന്‍-ബി: 12 ഒഴിവ്.
ടെക്നിക്കല്‍ അസിസ്റ്റന്റ്: 35 ഒഴിവ്.
അപേക്ഷാ ഫീസ്: 250 രൂപ. ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് ഫീസ് അടയ്ക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 13.
വെബ്സൈറ്റ്: www.isro.gov.in.