ബിഹാര്‍ ടെക്നിക്കല്‍ സര്‍വീസസ് കമ്മീഷന് (ബിടിഎസ്സി) സ്റ്റാഫ് നഴ്സ് ഗ്രേഡ് എ, ട്യൂട്ടര്‍ തസ്തികയിലെ 9,299 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സ്റ്റാഫ് നഴ്സ് ഗ്രേഡ് എ: 9130 ഒഴിവ്.
പ്രായം: 21 -37
ട്യൂട്ടര്‍: 169 ഒഴിവ്
പ്രായം: 21- 37 വയസ്.
സംവരണവിഭാഗക്കാര്‍ക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ്: 200 രൂപ.
എസ്സി, എസ്ടി, വനിതകള്‍ എന്നിവര്‍ക്ക് 50 രൂപ.
അപേക്ഷിക്കേണ്ട വിധം: www.btsc.bih.nic എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 26.