ഉത്തർപ്രദേശ് ഇസത്നഗറിലെ ദി ഇന്ത്യൻ വെറ്ററിനറി റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐവിആർഐ) അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്റ്: 34
(ജനറൽ-17, ഒബിസി- 09, എസ്സി-05, എസ്ടി-03, വികലാംഗർ- 01)
പ്രായം: 20 -27 വയസ്.
യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദം.
ശന്പളം: 35,400- 1,12,400 രൂപ.
അപേക്ഷാഫീസ്: 200 രൂപ. എസ്സി, എസ്ടി, വനിതാ അപേക്ഷകർക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.ivri.nic.in എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഉപയോഗിക്കാം. അപേക്ഷകൾ Asstt. Adm. Officer (MRDPC), Indian Veterinary Research Institute, Izatnagar, Bareilly, Up- 243122.
അവസാന തീയതി: മേയ് 28.