അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻഐഡി) അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കൽ സ്റ്റാഫുകളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഹെഡ് ലൈബ്രേറിയൻ (നോളജ് മാനേജ്മെന്റ് സെന്റർ/റിസോഴ്സ് സെന്റർ): ഒന്ന്
ഡെപ്യൂട്ടി രജിസ്റ്റാർ (അക്കാഡമിക്സ് ആൻഡ് എക്സാമിനേഷൻ): മൂന്ന്
ഡെപ്യൂട്ടി കൺട്രോളർ ഓഫ് ഫിനാൻസ്: ഒന്ന്
സീനിയർ അക്കൗണ്ട്സ് ഓഫീസർ: മൂന്ന്
ഐടി എൻജിനിയർ (ഐടി ഇൻഫ്രാസ്ട്രക്ചർ ആൻഡ് നെറ്റ്വർക്ക് സെക്യൂരിറ്റി): ഒന്ന്
അസിസ്റ്റന്റ് രജിസ്ട്രാർ ( സ്റ്റ്യുഡന്റ്സ്, അലുംനി, ഇൻഡസ്ട്രി ഇന്റർഫേസസ്): ഒന്ന്
ചീഫ് ഹോസ്റ്റൽ വാർഡൻ (വനിത): രണ്ട്.
അസിസ്റ്റന്റ് ക്യൂറേറ്റർ (റിസോഴ്സ് സെന്റർ): ഒന്ന്.
അസിസ്റ്റന്റ് ലൈബ്രേറിയൻ: രണ്ട്
ഹെഡ്, സെക്യൂരിറ്റി സർവീസസ്: ഒന്ന്
ഡിസൈൻ അസിസ്റ്റന്റ്- ഫോട്ടോഗ്രാഫി: ഒന്ന്
ടെക്നിക്കൽ അസിസ്റ്റന്റ്: സെറാമിക് &പോട്ടറി: ഒന്ന്
ടെക്നിക്കൽ അസിസ്റ്റന്റ് പ്രിന്റ് ലാബ്: ഒന്ന്.
ടെക്നിക്കൽ അസിസ്റ്റന്റ്- ഓഡിയോ വിഷ്വൽ: ഒന്ന്.
അപേക്ഷിക്കണ്ട വിധം: www.nid.edu എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.