യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, മെഡിക്കൽ ഓഫീസർ, ഹയർസെക്കൻഡറി ടീച്ചർ എന്നിവ ഉൾപ്പെടെ 17 തസ്തികകളിൽ പിഎസ്സി വിജ്ഞാപനമായി. അസാധാരണ ഗസറ്റ് തീയതി 14.11.2018. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 19. www.keralapsc.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കുക. വണ്‍ടൈം രജിസ്ട്രേഷൻ സംവിധാനം വഴിയാണ് അപേക്ഷ പൂർത്തിയാക്കേണ്ടത്.
കാറ്റഗറി നന്പർ: 213/2018
മെഡിക്കൽ ഓഫീസർ- നേത്ര- ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ
കാറ്റഗറി നന്പർ: 214/2018
പോസ്തുമെറ്റിക്- ഓർത്തോറ്റിക് എൻജിനിയർ- മെഡിക്കൽ എഡ്യൂക്കേഷൻ
കാറ്റഗറി നന്പർ: 216/2018
ജൂണിയർ ഇൻസ്ട്രക്ടർ-ഡ്രാഫ്റ്റ്സ്മാൻ-സിവിൽ-ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഡിപ്പാർട്ട്മെന്റ്
കാറ്റഗറി നന്പർ: 2017/2018
ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ് രണ്ട്- ഹെൽത്ത് സർവീസ്
കാറ്റഗറി നന്പർ: 218/2018
ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്- (എസ്ടിക്കു മാത്രം) ഹോമിയോപ്പതി
കാറ്റഗറി നന്പർ: 219/2018
ലോവർ ഡിവിഷൻ ക്ലാർക്ക്
(എസ്സി, എസ്ടി മാത്രം)
കാറ്റഗറി നന്പർ: 2019/2018
ഡയറി എക്സ്റ്റൻഷൻ ഓഫീസർ- കേരള ഡയറി ഡെവലപ്മെന്റ്
കാറ്റഗറി നന്പർ: 2021-222/2018
ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ-ജൂണിയർ-അറബിക്- കേരള ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ
കാറ്റഗറി നന്പർ: 223/2018
ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ-മാത്തമാറ്റിക്സ്- ജൂണിയർ മാത്തമാറ്റിക്സ്
കാറ്റഗറി നന്പർ: 224/2018
ആദ്യ എൻസിഎ വിജ്ഞാപനം
ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് രണ്ട്- മെഡിക്കൽ എഡ്യൂക്കേഷൻ
കാറ്റഗറി നന്പർ: 225/2018
രണ്ടാം എൻസിഎ വിജ്ഞാപനം
ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്-എൽഎംവി- വിവിധം- കന്പനീസ്- കോർപ്പറേഷൻ- ബോർഡ്- അഥോറിറ്റീസ്
കാറ്റഗറി നന്പർ: 226/2018
ആദ്യ എൻസിഎ വിജ്ഞാപനം
ലിഫ്റ്റ് മെക്കാനിക്ക്-മെഡിക്കൽ എഡ്യൂക്കേഷൻ
കാറ്റഗറി നന്പർ: 227/2018
ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട്- ഹെൽത്ത് സർവീസസ്
ആദ്യ എൻസിഎ വിജ്ഞാപനം
കാറ്റഗറി നന്പർ: 228/2018
മൂന്നാം എൻസിഎ വിജ്ഞാപനം
ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് ആയുർവേദം- ഐഎംഎസ്-ഐഎസ്എം-ആയുർവേദം
കാറ്റഗറി നന്പർ: 229/2018
ആദ്യ എൻസിഎ വിജ്ഞാപനം
ഫാർമസിസ്റ്റ് ഗ്രേഡ് ഹോമിയോ- ഹോമിയോപ്പതി
കാറ്റഗറി നന്പർ: 230-231/2018 ആദ്യ എൻസിഎ വിജ്ഞാപനം
ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്- ഹോമിയോ- ഹോമിയോപ്പതി- ജില്ലാതലം.
കാറ്റഗറി നന്പർ: 215/2018
അസിസ്റ്റന്റ്- കേരളത്തിലെ യൂ ണിവേഴ്്സിറ്റികൾ.
ശന്പളം: 13,900- 24,040
ഒഴിവ്: 2,000 ഒഴിവ് പ്രതീക്ഷിക്കു ന്നു. സംസ്ഥാനത്തെ വിവിധ യൂണിവേഴ്സിറ്റികളിലാണ് അവസരം.
പ്രായം: 18 -36. യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദം അല്ലെങ്കിൽ തത്തുല്യം.
എന്നിങ്ങനെയാണ് ഒഴിവുകൾ കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.