ചി​ത​ല​രി​ക്കാ​ത്ത നേ​രു​ക​ൾ
ചി​ത​ല​രി​ക്കാ​ത്ത നേ​രു​ക​ൾ

ജോ​ർ​ജ്
മു​ഞ്ഞ​നാ​ട​ൻ
പേ​ജ്: 52 വി​ല: ₹ 80
പ​ഗോ​ഡ ബു​ക്ക്
ആ​ർ​ട്ട്
ഫോ​ൺ: 9544589588

പ​തി​ന​ഞ്ചു ക​വി​ത​ക​ളു​ടെ സ​മാ​ഹാ​രം. ജ​ന​നം മു​ത​ൽ മ​ര​ണം​വ​രെ ഒ​രു മ​നു​ഷ്യ​ൻ ക​ട​ന്നു​പോ​കു​ന്ന യാ​ഥാ​ർ​ഥ്യ​ങ്ങ​ളി​ലൂ​ടെ​യു​ള്ള കാ​വ്യാ​ത്മ​ക​മാ​യ സ​ഞ്ചാ​രം. ചി​ല​തി​ൽ ഹാ​സ്യ​ത്തി​ന്‍റെ ലാ​ഞ്ഛ​ന കാ​ണാം. മ​റ്റു​ള്ള​വ​യി​ൽ യാ​ഥാ​ർ​ഥ്യ​ബോ​ധ​ത്തോ​ടെ​യു​ള്ള ചി​ന്ത​ക​ളും.

കി​ളി​ക​ൾ പ​റ​ന്നു​പോ​കു​ന്ന​യി​ടം

ഡോ.​കെ.​കെ.
പ്രേം​രാ​ജ്
പേ​ജ്: 150 വി​ല: ₹ 200
അ​ഡോ​ർ പ​ബ്ലി​ഷിം​ഗ് ഹൗ​സ്, ബം​ഗ​ളൂ​രു
ഫോ​ൺ: 9886910278

വൈ​കാ​രി​ക​മാ​യ ഒ​തു​ക്ക​വും കൈ​യ​ട​ക്ക​വും പാ​ലി​ച്ച പ​തി​ന​ഞ്ചു ക​ഥ​ക​ളു​ടെ സ​മാ​ഹാ​രം. സ​ങ്കീ​ർ​ണ​മാ​യ ജീ​വി​താ​വ​സ്ഥ​ക​ളെ ല​ളി​ത​മാ​യ ഭാ​ഷ​യി​ൽ പ്ര​തി​ഫ​ലി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്. ക​ഥ​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്പോ​ൾ ചി​ല ചി​ന്ത​ക​ളും സ​മ്മാ​നി​ക്കു​ന്നു​ണ്ട് ക​ഥാ​കാ​ര​ൻ.

തോ​മ​സ് അ​ക്കെ​ന്പി​സി​ന്‍റെ ക്രി​സ്താ​നു​ക​ര​ണം, ന​വ​വാ​യ​ന

ഡോ. ​ജോ​ൺ എ​ഫ്.
ചെ​റി​യ​വെ​ളി വി.​സി.
പേ​ജ്: 248 വി​ല: ₹ 220
സോ​ഫി​യ ബു​ക്സ്, കോ​ഴി​ക്കോ​ട്
ഫോ​ൺ: 9605770005.

അ​ഗ​സ്റ്റീ​നി​യ​ൻ സ​ന്യാ​സി​യാ​യി​രു​ന്ന തോ​മ​സ് അ​ക്കെ​ന്പി​സ് 15-ാം നൂ​റ്റാ​ണ്ടി​ൽ എ​ഴു​തി​യ ക്രി​സ്താ​നു​ക​ര​ണം എ​ന്ന പ്ര​ശ​സ്ത​മാ​യ ഗ്ര​ന്ഥ​ത്തെ അ​ധി​ക​രി​ച്ചു​ള്ള പു​സ്ത​കം. സ്വ​യം അ​റി​യു​ന്ന​തു​വ​ഴി മാ​ത്ര​മേ ഒ​രാ​ൾ​ക്ക് ആ​ത്മീ​യ​മാ​യി വ​ള​രാ​ൻ ക​ഴി​യൂ​യെ​ന്ന് ഈ ​പു​സ്ത​കം ന​മ്മെ പ​ഠി​പ്പി​ക്കു​ന്നു.