Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
മാർത്തോമ്മാ യുവജനസഖ്യം നോർത്ത് അമേരിക്ക ഭദ്രാസന കോൺഫറൻസ്: ബിഷപ് ഡോ. മാർ പൗലോസ് ഉദ്ഘാടനം ചെയ്തു
Tuesday, October 1, 2024 11:21 AM IST
ഷാജി രാമപുരം
ഡാളസ്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന യുവജനസഖ്യത്തിന്റെ ഇരുപത്തി രണ്ടാമത് ഭദ്രാസന കോൺഫ്രറൻസ് ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ.എബ്രഹാം മാർ പൗലോസ് ഉദ്ഘാടനം ചെയ്തു.
ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിന്റെ ഇവന്റ് സെന്ററിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വിശ്വാസത്തിന്റെ പൈതൃകം നൽകി തലമുറയെ വാർത്തെടുക്കേണ്ടതിന്റെ ആവശ്യകത ഈ കാലഘട്ടത്തിന്റെ ഏറ്റവും പ്രാധാന്യമേറിയതാണന്ന് ബിഷപ് ഡോ.മാർ പൗലോസ് പറഞ്ഞു.
ചടങ്ങിൽ വെരി റവ. ഡോ. ചെറിയാൻ തോമസ് (മുൻ മാർത്തോമ്മാ സഭാ സെക്രട്ടറി), റവ. സാം കെ ഈശോ (ഭദ്രാസന യുവജനസഖ്യം വൈസ് പ്രസിഡന്റ് ), ബിജി ജോബി ( ഭദ്രാസന യുവജനസഖ്യം സെക്രട്ടറി), ബിജു മാത്യു (കോപ്പൽ സിറ്റി കൗൺസിൽ മെമ്പർ) എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. കോൺഫറൻസ് പ്രസിഡന്റ് റവ. അലക്സ് യോഹന്നാൻ സ്വാഗതവും കോൺഫറൻസ് ജനറൽ കൺവീനർ ജോബി ജോൺ നന്ദിയും അറിയിച്ചു.
കോൺഫറൻസിന് ബാംഗളൂരു എക്യൂമെനിക്കൽ ക്രിസ്ത്യൻ സെന്റർ ഡയറക്ടറും വികാരി ജനറാളും ആയ റവ.ഡോ.ശ്യാം പി. തോമസ് മുഖ്യ നേതൃത്വവും വിവിധ സെഷനുകളിൽ റവ.ജോസഫ് ജോൺ, റവ.എബ്രഹാം കുരുവിള, റവ. എബ്രഹാം തോമസ്, ഷിനോദ് മാത്യു, ഡോ. ഏബൽ മാത്യു, സിസിൽ ചെറിയാൻ സിപിഎ, ദിലീപ് ജേക്കബ്, ജോതം സൈമൺ എന്നിവർ നേതൃത്വവും നൽകി.
കോൺഫറൻസിനോട് അനുബന്ധിച്ച് വിശ്വാസ തികവുള്ള ഭാവി (Mould - Fashioning A Faith Full Future) എന്ന മുഖ്യ ചിന്താവിഷയത്തെ അധികരിച്ച് മാർത്തോമ്മാ യുവജനസഖ്യം ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് അവതരിപ്പിച്ച സ്കിറ്റ്, ഗായക സംഘംത്തിന്റെ തീം സോംഗ് എന്നിവ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
ഭദ്രാസനത്തിന്റെ വിവിധ ഇടവകളിൽ നിന്നായി ഏകദേശം 400ൽ പരം യുവജനസഖ്യാംഗങ്ങളും അനേക വൈദീകരും പങ്കെടുക്കുന്ന കോൺഫറൻസ് ഞായറാഴ്ച ആരാധനയോടും വിശുദ്ധ കുർബാന ശുശ്രുഷയോടും കൂടെ പര്യവസാനിച്ചു.
മിഡ്ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് ദേവാലയം വാർഷികാഘോഷം ഞായറാഴ്ച
ന്യൂജഴ്സി: മിഡ്ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് മലങ്കര ഓർത്
അമേരിക്കയിൽ മിഷൻ ലീഗ് പ്രവർത്തനോദ്ഘാടനം ഞായറാഴ്ച
ഷിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗിന്റെ 2024 - 2025 പ്രവർത്തനവർഷത്
പ്രൗഢഗംഭീരം, ലളിതം വൈറ്റ്ഹൗസ്; പുതിയ സാരഥിക്കായി കാത്തിരിക്കുന്നു
വാഷിംഗ്ടൺ ഡിസി: ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായ അമേ
യുഎസ് തെരഞ്ഞെടുപ്പ്: കേരള ഡിബേറ്റ് ഫോറം യുഎസ്എ സംവാദം സംഘടിപ്പിച്ചു
ഹൂസ്റ്റൺ: അമേരിക്കയിലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് വിശകലനങ്ങ
ട്രൈസ്റ്റേറ്റ് കേരള ഫോറം കേരള പിറവി ആഘോഷം നവംബർ ഒന്‍പതിന്
ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറം നേതൃത്വം നൽകുന്ന കേരള ദിനാ
കനേഡിയൻ ഇല്ല്യൂഷൻ ഞായറാഴ്ച കാൽഗറിയിൽ
കാൽഗറി: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭ
കരുണ ചാരിറ്റീസ് വാർഷികാഘോഷം ശനിയാഴ്ച
ന്യൂജഴ്സി: കരുണ ചാരിറ്റീസ് തങ്ങളുടെ 31-ാം വാർഷികാഘോഷം ശനിയാഴ
ബ്ലസൻ സി. ജേക്കബ് ഡാളസിൽ അന്തരിച്ചു
ഡാളസ്: അത്തിക്കയം കണ്ണംപള്ളി ചക്യാനിക്കുഴിയിൽ പരേതരായ ഏബ്രഹാ
കെഎച്ച്എസ് രക്തദാന ക്യാമ്പ് വൻ വിജയം
ന്യൂയോർക്ക്: ശ്രീഗുരുവായൂരപ്പൻ ക്ഷേത്രവും എംഡി ആൻഡേഴ്സൺ കാൻസർ റ
ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം ഉദാത്ത മാതൃക: പാണക്കാട് സെയിദ് മുനവർ അലി
ഹൂസ്റ്റൺ: ഒരു രാഷ്ട്രീയക്കാരൻ എങ്ങനെയായിരിക്കണം എന്നതിന് ഉദാ
പാക്കിസ്ഥാനിലെ സിറിയക് ഓർത്തഡോക്സ് സഭയ്ക്ക് കെെത്താങ്ങായി ഫാ. ജോസഫ് വർഗീസ്
ന്യൂജഴ്സി: പാക്കിസ്ഥാനിലെ സിറിയക് ഓർത്തഡോക്സ് സഭയ്ക്ക് സഹായഹ
കറ്റാനം ഷാജിക്കും ടോമിൻ തച്ചങ്കരിക്കും ഷിക്കാഗോയിൽ ശനിയാഴ്ച സ്വീകരണം
ഷിക്കാഗോ: ഹ്രസ്വ സന്ദർശനത്തിന് അമേരിക്കയിൽ എത്തിയ കെപിസിസി സെ
മിഡ്ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് ദേവാലയ വാർഷികാഘോഷം ഞായറാഴ്ച
ന്യൂജഴ്സി: മിഡ്ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് മലങ്കര ഓർത്ത
കനേഡിയൻ മിററിന്റെ "റിഫ്ലക്ഷൻ ഓഫ് മിറർ' ശനിയാഴ്ച
എഡ്മിന്റൺ: കനേഡിയൻ മിറർ അതിന്റെ സാമൂഹ്യ സേവനത്തിന്റെ ഭാഗമാ
ക്രിസ്ത്യൻ മ്യൂസിക്കൽ നൈറ്റ് ശനിയാഴ്ച ന്യൂയോർക്കിൽ
ന്യൂയോർക്ക്: ആത്മസംഗീതം ലൈവ് ഇൻ ക്രിസ്ത്യൻ മ്യൂസിക്കൽ നൈറ്റ് ശനി
ഡാളസിൽ കോൺസുലർ ക്യാമ്പ് ശനിയാഴ്ച
ഡാളസ്: കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഹൂസ്റ്റൺ റീജിയണിലെ ഇന്ത്യ അ
ഡോ. ജവാദ് ഹസന്റെ ആത്മകഥ സാം പിട്രോഡ പ്രകാശനം ചെയ്തു
വെർജീനിയ: ഡോ. ജവാദ് ഹസന്റെ ആത്മകഥ "ദ ആര്‍ട്ട് ഓഫ് ദ പോസിബിള
ആത്മസംഗീതം; കെസ്റ്റർ - ശ്രേയ ജയദീപ് ഗാനമേള ഡാളസിൽ ഞായറാഴ്ച
ഡാളസ്: ക്രൈസ്തവസംഗീത മേഖലയിലെ അനുഗ്രഹീത ഗായകൻ കെസ്റ്റർ നയി
ഹൂസ്റ്റൺ ക്നാനായ ഫൊറോനായിൽ സീനിയേഴ്സ് ഡേ കെയർ ആരംഭിച്ചു
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ സീനിയേ
മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റ്; ചരിത്രം കുറിച്ച് ക്ലോഡിയ ഷെയ്ന്‍ബോം
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ചരിത്രമെഴുതി ക്ലോഡിയ ഷെയ്ന്ബ

ആരും ജയിക്കാത്ത വൈസ് പ്രസിഡന്റ് സംവാദം
വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്
ഹെലൻ ചുഴലിക്കാറ്റ്: മരണസംഖ്യ 180 ആയി
മയാമി: ഹെലൻ ചുഴലിക്കൊടുങ്കാറ്റിലും ഇതിനോടനുബന്ധിച്ചുള്ള കനത
നടനും സംഗീതജ്ഞനുമായ ക്രിസ് ക്രിസ്റ്റോഫേഴ്സൺ അന്തരിച്ചു
ലോസ് ആഞ്ചലസ്: പ്രശസ്ത സംഗീതജ്ഞനും ഹോളിവുഡ് നടനുമായ ക്രിസ് ക്രി
എന്‍വൈസിടി സപ്ലൈ ലോജിസ്റ്റിക്സ് വാർഷിക കുടുംബ സംഗമം 12ന്
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ സപ്ലൈ ലോജിസ്റ്റിക
നനൈമോ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി
നനൈമോ: നനൈമോ മലയാളി അസോസിയേഷന്റെ(നന്മ) നേതൃത്വത്തിൽ ഓണം വാൻ
ഡാളസ് കേരള അസോസിയേഷൻ വോളണ്ടിയർമാരെ ആദരിച്ചു
ഗാർലാൻഡ്: ഡാളസ് കേരള അസോസിയേഷൻ നടത്തിയ വടംവലി മത്സരത്തിന്
ഒക്ലഹോമയിൽ കടയുടമയെ വെടിവച്ചുകൊന്ന പ്രതിയുടെ വധശിക്ഷ നടപ്പാക്കി
ഒക്ലഹോമ: ഒക്ലഹോമയിൽ കടയുടമയെ വെടിവച്ചുകൊന്ന കേസിലെ പ്രതി
സീറോമലബാര്‍ നാഷണല്‍ ഫാമിലി കോണ്‍ഫറന്‍സിന്റെ രണ്ടാം ദിനം ഗംഭീരമായി
ഫിലാഡല്‍ഫിയ: പ്രാര്‍ഥനാപൂര്‍വമായ ആഘോഷപരിപാടികളോടെ ഫിലാഡ
മൂന്ന് പേരെ കൊലപ്പെടുത്തിയ കേസ്: അലബാമയിൽ കുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കി
അലബാമ: അലബാമയിൽ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ അ
ഓണാഘോഷം സംഘടിപ്പിച്ച് വിസ്മ
ന്യൂയോർക്ക്: വിസ്മ സംഘാടകർ "പൂ പറിക്കാൻ പോരുമോ, പോരുമോ' എന്ന ഓ
ജിഎച്ച്എൻഎസ്എസ് ഓണാഘോഷം ഗംഭീരമായി
ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ നായർ സർവീസ് സൊസൈറ്റിയുടെ ഓണാഘോഷം ഗ
‘മലയാളി ഫ്രം അമേരിക്ക’ യൂട്യൂബിൽ റിലീസ് ചെയ്തു
ഹൂസ്റ്റൺ: അജോ സാമുവേൽ തിരക്കഥയും സംവിധാനവും നിർവഹിച്ച സിറ്റ് ക
ക്നാനായ റീജിയണിൽ മിഷൻ ലീഗ് പ്രവർത്തനോദ്ഘാടനം ഞായറാഴ്ച
ഷിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗിന്റെ 2024 - 2025 പ്രവർത്തനവർഷത്
200 ബില്യണ്‍ ഡോളർ ക്ലബ്ബിലേക്ക് മാർക്ക് സക്കർബർഗ്
കലിഫോർണിയ: സാന്പത്തികമായി സുപ്രധാനമായൊരു നാഴികക്കല്ല് പിന്
ഹെലൻ ചുഴലിക്കാറ്റ്: മരണസംഖ്യ 100 ആയി
പെറി: യുഎസിൽ നാശംവിതച്ച ഹെലൻ ചുഴലിക്കാറ്റ
വൈസ് പ്രസിഡന്റ് സ്ഥാനാർഥികളുടെ പൊരിഞ്ഞ പോരാട്ടം
വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സര
ഫിലാഡൽഫിയയിൽ ചാണ്ടി ഉമ്മന്‍ ഉജ്വല സ്വീകരണം
ഫിലാഡൽഫിയ: ഫിലാഡൽഫിയയിൽ ഉമ്മൻ ചാണ്ടി സുഹൃത്ത് വേദിയുടെ നേതൃ
ഇന്റർനാഷണൽ 56 കാർഡ് ഗെയിം ഒക്ടോബർ നാലു മുതൽ
ഡിട്രോയിറ്റ്: ഒക്ടോബർ 4, 5, 6 തീയതികളിൽ ഡിട്രോയിറ്റ് ‘അപ്പച
ട്രംപിന് ആശ്വാസമായി ചില മലക്കം മറിച്ചിലുകൾ
അരിസോണ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി 35 ദിവസങ്ങൾ മാത
വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്സസ് പ്രോവിന്സിന്റെ ഓണാഘോഷം ഉജ്വലമായി
ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്സസ് പ്രൊവിന്
യുവതിയെ കൊലപ്പെടുത്തിയ കേസ്; മിസോറി സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി
മിസോറി: വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ കൊലപ്പെടുത്തിയ കേസി
പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവിന്റെ വധശിക്ഷ നടപ്പാക്കി
ടെക്സസ്: മൂന്ന് മാസം പ്രായമുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ പിത
ബിയറിന് വേണ്ടി സ്വന്തം കുഞ്ഞിനെ വിറ്റു; യുഎസിൽ ദമ്പതികൾ പിടിയിൽ
വാഷിംഗ്ടൺ ഡിസി: ബിയറിനും 1,000 ഡോളറിനും വേണ്ടി പ്രായപൂർത്തിയാകാത്
ഓർമ ഇന്റർനാഷണൽ സമ്മേളനം: ഫാ. എം. കെ. കുര്യാക്കോസും ഡോ. ജോർജ് ദാനവേലിലും പങ്കെടുത്തു
ഫിലാഡൽഫിയ: ഗ്രാൻഡ് പേരന്റ്സുമായി കുഞ്ഞുങ്ങൾക്കുള്ള അടുപ്പമാ
സുനിതയെ കൊണ്ടുവരാൻ പേടകമെത്തി
ഹൂസ്റ്റൺ: അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനി
കുഞ്ഞൻ രാജ്യമാകാൻ ബെക്താഷി
ന്യൂയോർക്ക്: വത്തിക്കാനെ മറികടന്ന് ലോകത്തിലെ കുഞ്ഞൻ രാജ്യമാകാ
ഹെലൻ ചുഴലിക്കൊടുങ്കാറ്റ്; യുഎസിൽ 63 പേർ മരിച്ചു
മയാമി: ഹെലൻ ചുഴലിക്കൊടുങ്കാറ്റിലും ഇതിനോടനുബന്ധിച്ചുള്ള കനത
സീറോമലബാര്‍ നാഷണല്‍ ഫാമിലി കോണ്‍ഫറന്‍സിനു വര്‍ണാഭമായ തുടക്കം
ഫിലാഡല്‍ഫിയ: മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സീറോമലബാര്‍ കുടു
സീറോമലബാർ ഫാമിലി കോൺഫറൻസിൽ അൽമായ സെമിനാറും ചർച്ചകളും ഇന്ന്
ഫിലാഡൽഫിയ: സീറോമലബാർ കാത്തലിക് കോൺഫറൻസിന്റെ രജത ജൂബിലി ആ
ഫൈൻ ആർട്സ് മലയാളം ഒരുക്കുന്ന ബോധിവൃക്ഷത്തണലിൽ അരങ്ങിലേക്ക്
ടീനെക്ക് (ന്യൂജഴ്സി): കലാസ്നേഹികളായ ആസ്വാദകർക്കുവേണ്ടി ന്യൂജഴ
Latest News
നടപടി വെറും പ്രഹസനം; നാളെ നിയമസഭയിൽ കാണാമെന്ന് പ്രതിപക്ഷ നേതാവ്
ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങി; ഇന്ത്യയ്ക്ക് അനായാസ വിജയം
നടപടി പേരിനുമാത്രം: ക്രമസമാധാന ചുമതലയിൽനിന്ന് അജിത് കുമാർ തെറിച്ചു
പോലീസിൽ നടക്കുന്നത് അജിത് കുമാറിന്റെ സംഹാരതാണ്ഡവം: പി.വി.അൻവർ
മലപ്പുറം കോഴിക്കോട് ജില്ലകളെ വിഭജിക്കണം; നയം പ്രഖ്യാപിച്ച് അൻവർ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top