ജ​മൈ​ക്ക​യി​ൽ ഇ​ന്ത്യ​ക്കാ​ര​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി
Thursday, December 19, 2024 11:28 AM IST
കിം​ഗ്സ്റ്റ​ൺ: ജ​മൈ​ക്ക​യി​ൽ ഇ​ന്ത്യ​ക്കാ​ര​നെ ക​വ​ര്‍​ച്ചാ സം​ഘം വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി. തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി വി​ഗ്നേ​ഷ് ആ​ണ് മ​രി​ച്ച​ത്. ക​വ​ര്‍​ച്ചാ സം​ഘ​ത്തി​ന്‍റെ വെ​ടി​യേ​റ്റ് മ​റ്റ് ര​ണ്ട് ഇ​ന്ത്യ​ക്കാ​ർ​ക്കും പ​രി​ക്കു​ണ്ട്.

വി​ഘ്നേ​ഷ് ജോ​ലി ചെ​യ്യു​ന്ന സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ൽ വ​ച്ചാ​ണ് സം​ഭ​വം. തോ​ക്കു​ധാ​രി​ക​ളാ​യ ക​വ​ര്‍​ച്ചാ സം​ഘം സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ലേ​ക്ക് എ​ത്തി​യ​പ്പോ​ള്‍ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി​മാ​റു​ക​യാ​യി​രു​ന്നു. വി​ഘ്നേ​ഷ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ഓ​ടി​മാ​റാ​നാ​യി​ല്ല.

കീ​ഴ​ട​ങ്ങി നി​ല​ത്തി​രു​ന്നെ​ങ്കി​ലും കൈ​വ​ശ​മു​ള്ള പ​ണ​വും ഫോ​ണും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ ന​ൽ​കി​യി​ട്ടും ക​വ​ര്‍​ച്ചാ സം​ഘം വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.