ദാ​ൽ ത​ടാ​ക​ത്തി​നു സ​മീ​പം സ്ഫോ​ട​ക വ​സ്തു​ക്ക​ൾ
Tuesday, September 23, 2025 6:47 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ദാ​ൽ ത​ടാ​ക​ത്തി​നു സ​മീ​പം സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ദാ​ൽ ത​ടാ​ക​ക്ക​ര​യി​ൽ ശ്രീ​ന​ഗ​ർ റീ​ജ​ണ​ൽ പാ​സ്പോ​ർ​ട്ട് ഓ​ഫീ​സി​നു സ​മീ​പ​ത്തു​നി​ന്നാ​ണ് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്.

ബോം​ബ് നി​ർ​മാ​ണ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന ര​ണ്ട് ഡി​റ്റ​ണേ​റ്റ​റു​ക​ൾ ല​ഭി​ച്ച​ത്. ബോം​ബ് സ്ക്വാ​ഡ് എ​ത്തി ഇ​വ നി​ർ​വീ​ര്യ​മാ​ക്കി.

RELATED NEWS