Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ജേഴ്...
ആര്‍ജെഡി നേതാവിന് വെട്ടേറ്റ സംഭ...
മാസപ്പടി കേസ്: ഹർജികൾ പരിഗണി...
വേടന്റെ കുടുംബത്തിന്റെ പരാതി: ...
കണ്ണൂരിൽ രോഗിയുമായി പോയ കാർ നി...
ബെറ്റിംഗ് ആപ്പ് കേസ്: യുവരാജ് സിം...
Previous
Next
Latest News
Click here for detailed news of all items
വ്യാഴാഴ്ച വരെ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്
Tuesday, September 16, 2025 3:12 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ബുധൻ, വ്യാഴം ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
വരും മണിക്കൂറുകളിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; തിരുവനന്തപുരം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.
അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ശനിയാഴ്ച വരെ തെക്കുപടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
ഇന്ന് വടക്കുപടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്കൻ കൊങ്കൺ തീരം, ഗോവ തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ബുധനാഴ്ച തെക്കൻ കൊങ്കൺ തീരം, ഗോവ തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
RELATED NEWS
പോലീസ് മർദനം നിയമസഭയിൽ; മുഖ്യമന്ത്രിയുടെ പഴയ പ്രസംഗം ഓർമിപ്പിച്ച് റോജി എം. ജോൺ
ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിയോടുകൂടി മഴയ്ക്ക് സാധ്യത
സംസ്ഥാനത്തെ പോലീസ് കസ്റ്റഡി മര്‍ദനം: നിയമസഭ ചർച്ച ചെയ്യും; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി
കണ്ണൂർ സെൻട്രൽ ജയിലിലേക്കുള്ള ലഹരിയേറ്; മുഖ്യസൂത്രധാരൻ അറസ്റ്റിൽ
തൃശൂരിൽ റീൽസിനായി ലൈറ്റ് ഹൗസിന് മുകളിൽ നിന്ന് ഗുണ്ട് കത്തിച്ചെറിയാൻ ശ്രമം; യുവാവിന്റെ കൈപ്പത്തി തകർന്നു
ഒമാനെതിരായ ടി20 പരമ്പര; കേരള ടീമിനെ പ്രഖ്യാപിച്ചു
ഇന്നു മുതൽ ഇടിയോടുകൂടി മഴയ്ക്ക് സാധ്യത
കിളിമാനൂരിൽ വൃദ്ധൻ വാഹനമിടിച്ച് മരിച്ച സംഭവം; എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ജേഴ്സി സ്പോണ്‍സര്‍മാരായി; അപ്പോളോ ടയേഴ്സുമായി കരാർ ഒപ്പിട്ടു
ആര്‍ജെഡി നേതാവിന് വെട്ടേറ്റ സംഭവം; പ്രതി പിടിയില്‍
മാസപ്പടി കേസ്: ഹർജികൾ പരിഗണിക്കുന്നത് വീണ്ടും മാറ്റിവച്ച് ഡൽഹി ഹൈക്കോടതി
വേടന്റെ കുടുംബത്തിന്റെ പരാതി: തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ അന്വേഷണം
കണ്ണൂരിൽ രോഗിയുമായി പോയ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; നാല് പേർക്ക് പരിക്കേറ്റു
ബെറ്റിംഗ് ആപ്പ് കേസ്: യുവരാജ് സിംഗിനും റോബിന് ഉത്തപ്പയ്ക്കും നോട്ടീസയച്ച് ഇഡി
ചരക്ക് ട്രെയിനിന് മുകളിൽ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
വ്യാഴാഴ്ച വരെ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്
കുന്നംകുളം കസ്റ്റഡി മർദനക്കേസ്: നിയമസഭാ കവാടത്തിൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് വി.ഡി. സതീശൻ
രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേന കേരളത്തിലേത്; നിയമസഭയിൽ പോലീസിനെ പുകഴ്ത്തി മുഖ്യമന്ത്രി
ഇത് സ്റ്റാലിന്റെ റഷ്യയല്ല, പിണറായി ആഭ്യന്തരവകുപ്പ് ഒഴിയണം: വി.ഡി. സതീശൻ
എസ്എഫ്ഐ മുൻ നേതാവ് ജയകൃഷ്ണന് മർദനമേറ്റ സംഭവം; വിശദീകരണം തേടി ഹൈക്കോടതി
രാഹുല്‍ മാങ്കൂട്ടത്തിലിനെ കടന്നാക്രമിച്ച് കെ.ടി. ജലീല്‍; ഗർഭഛിദ്ര ആരോപണം ഉന്നയിച്ച് പരാമര്‍ശം
പോലീസ് മർദനം നിയമസഭയിൽ; മുഖ്യമന്ത്രിയുടെ പഴയ പ്രസംഗം ഓർമിപ്പിച്ച് റോജി എം. ജോൺ
നേതാക്കളുടെ നിർദേശം: രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് നിയമസഭയില്‍ എത്തിയില്ല
ന്യൂ യോർക്ക് ടൈംസ് വ്യാജവാർത്തകൾ നൽകുന്നു; 15 ബില്യൺ ഡോളറിന്റെ മാനനഷ്ടക്കേസ് നൽകി ഡൊണൾഡ് ട്രംപ്
ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റൺ: പി.വി. സിന്ധു പ്രീക്വാർട്ടറിൽ
ഏഷ്യാ കപ്പിലെ ഹസ്തദാന വിവാദം: മാച്ച് റഫറിയെ മാറ്റണമെന്ന പാക്കിസ്ഥാന്റെ ആവശ്യം തള്ളി ഐസിസി
എംഎസ്സി എല്‍സ 3 കപ്പല്‍ അപകടം: മൂന്നു മാസമായിട്ടും നഷ്ടപരിഹാരം നല്കാനാവാതെ സര്‍ക്കാര്‍
മെഡി. കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സാ പ്രതിസന്ധിയില്ല: ആരോഗ്യമന്ത്രി
കാസർഗോട്ട് പത്താം ക്ലാസ് വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
വ്യാജരേഖ ചമച്ച് വോട്ടു ചേർത്തെന്ന പരാതി: സുരേഷ്ഗോപിക്കെതിരേ തത്കാലം കേസെടുക്കാനാകില്ല
അനധികൃത സ്വത്ത് സന്പാദനം; ആസാമിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥയും സഹായിയും അറസ്റ്റിൽ
സംസ്ഥാന സർക്കാരിന് തിരിച്ചടി; ബി. അശോകിന്റെ സ്ഥലംമാറ്റം സ്റ്റേ ചെയ്തു
ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം, മിന്നൽ പ്രളയം; വാഹനങ്ങളും കെട്ടിടങ്ങളും ഒഴുകിപ്പോയി
ബസ് യാത്രയ്ക്കിടെ യുവതിയെ ഉപദ്രവിച്ച സംഭവം; വയോധികൻ അറസ്റ്റിൽ
രാഹുൽ മാങ്കൂട്ടത്തിലിനെ അനുഗമിച്ച സംഭവം; നേമം ഷജീറിനെതിരെ പരാതി നൽകും
"ജനങ്ങളെ പരീക്ഷിക്കരുത്, പ്രശ്നം നിസാരമല്ല'; പാലിയേക്കര ടോൾ പിരിവിന് അനുമതി നല്‍കാതെ ഹൈക്കോടതി
ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിയോടുകൂടി മഴയ്ക്ക് സാധ്യത
ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ ഇന്ന് ആരംഭിക്കും
സംസ്ഥാനത്തെ പോലീസ് കസ്റ്റഡി മര്‍ദനം: നിയമസഭ ചർച്ച ചെയ്യും; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി
പുതുചരിത്രം കുറിച്ച് സ്വർണം; 82,000 കടന്ന് കുതിപ്പ്
നിലമേൽ അപകടം: സ്കൂൾ ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കുമെന്ന് സൂചന
നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്നു വീണ്ടും പരിഗണിക്കും
തിരുവനന്തപുരം ജില്ലാ ജയിലിൽ തടവുകാരന് ക്രൂര മർദനം; റിമാൻഡ് പ്രതി ഗുരുതരാവസ്ഥയില്‍
ഹിമാചൽ പ്രദേശിൽ വെള്ളപ്പൊക്കം: ധരംപുർ ബസ് സ്റ്റാന്റ് മുങ്ങി; നിരവധി വാഹനങ്ങൾ ഒലിച്ചുപോയി
പന്നിയങ്കരയിലെ ടോൾപിരിവ്: ഹർജി ഇന്നു പരിഗണിക്കും
പാർക്കിൻസൺസിനോടു പോരാടണം, ഗോപനു കൈത്താങ്ങേകാം
സ്പീഡ് സ്കേറ്റിംഗ് വേൾഡ് ചാമ്പ്യൻഷിപ്പ്: ഇന്ത്യയുടെ ആനന്ദ്കുമാർ വേൽകുമാറിന് സ്വർണം
പോലീസ് അതിക്രമങ്ങള്‍ നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം, രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് എത്തിയേക്കില്ല
ആഗോള അയ്യപ്പ സംഗമം; പ്രതിനിധികളുടെ എണ്ണം 3250 ആയി ചുരുക്കി
ഏഷ്യകപ്പ് ക്രിക്കറ്റ്: നിർണായക മത്സരത്തിൽ ബംഗ്ലാദേശ് ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും
പരവൂരിലെ ആട് മോഷണം; പ്രതി പിടിയിൽ
ലാലീഗ: മല്ലോർക്കയ്ക്കെതിരെ എസ്പാന്യോളിന് ജയം
ചേർത്തലയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അടിപ്പാതയിലേക്ക് ഇടിച്ചുകയറി; 28 പേർക്ക് പരിക്കേറ്റു
ഉംറക്ക് പോകാൻ അറബിയിൽ നിന്ന് പണം വാങ്ങി തരാമെന്ന് പറഞ്ഞ് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ
ഖത്തറിനെ ഇസ്രയേൽ ഇനി ആക്രമിക്കില്ല; നെതന്യാഹു ഉറപ്പ് നൽകിയെന്ന് ട്രംപ്
കുന്നംകുളത്ത് ആംബുലന്‍സ് ഡ്രൈവർമാർ തമ്മില്‍ സംഘര്‍ഷം; ഒരാൾക്ക് പരിക്ക്
ഡൽഹി ബിഎംഡബ്ല്യു അപകടം; കാർ ഓടിച്ച യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
പേരാമ്പ്രയിൽ ബൈക്കിലെത്തി വയോധികയുടെ മാല കവർന്ന കേസില്‍ ഒരാള്‍ പിടിയില്‍
പ്രകൃതിവിരുദ്ധ പീഡനം: രാഷ്ട്രീയ നേതാവ് ഉള്‍പ്പെടെ 14 പേര്‍ക്കെതിരേ കേസ്
ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ പ്രാദേശിക നേതാവിനെ പുറത്താക്കി സിപിഐ
ദേവസ്വംഭൂമിയിൽനിന്ന് ലക്ഷങ്ങളുടെ വൻ മരങ്ങൾ മുറിച്ചു കടത്തി
മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ കുരുക്ക്; ഭാഗിക പരിഹാരമായെന്ന് തൃശൂർ കളക്ടര്‍
പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്താൻ യൂട്യൂബിൽ ഗാനം; പ്രതികൾ അറസ്റ്റിൽ
കാലിൽ തൊട്ട് വന്ദിക്കാത്തതിന് വിദ്യാർഥികൾക്ക് മർദനം; അധ്യാപികയെ സസ്പെൻഡ് ചെയ്തു
യുപിയിൽ സമാജ്വാദി പാർട്ടി എംഎൽഎയ്ക്ക് ഒരു വർഷം തടവുശിക്ഷ
മാൻഹോളിൽ വീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം
മദ്യലഹരിയിൽ ട്രക്കുമായി ഡ്രൈവറുടെ മരണപാച്ചിൽ; മൂന്നുപേർ കൊല്ലപ്പെട്ടു
അമീബിക് മസ്തിഷ്ക ജ്വരം; രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു
ഏഷ്യകപ്പ് ക്രിക്കറ്റ്: ഹോങ്കോംഗിനെതിരെ ശ്രീലങ്കയ്ക്ക് ആവേശ ജയം
കോഴിക്കോട്ട് സ്വകാര്യബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
മുൻ അധ്യക്ഷൻ കണ്ണൂരിന്റെ കെപിസിസി പ്രസിഡന്റ്: ഇപ്പോഴത്തേത് പേരാവൂരിന്റെയും; പരിഹസിച്ച് കൊടിക്കുന്നില്‍ സുരേഷ്
വർക്കലയിൽ സ്കൂളിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു
ജീപ്പ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു; അഞ്ച് പേര്‍ക്ക് പരിക്ക്
ഏഷ്യകപ്പ് ക്രിക്കറ്റ്: ശ്രീലങ്കയ്ക്കെതിരെ ഹോങ്കോംഗിന് ഭേദപ്പെട്ട സ്കോർ
ബിഹാര്‍ ബീഡി വിവാദം; വിമര്‍ശനവുമായി പ്രധാനമന്ത്രി
ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ
ഏഷ്യകപ്പ് ക്രിക്കറ്റ്: ഒമാനെതിരെ യുഎഇയ്ക്ക് ജയം
യുഎസ് വിദേശകാര്യസെക്രട്ടറി മാർക്കോ റൂബിയോ ഖത്തറിലേയ്ക്ക്; ചൊവ്വാഴ്ച ദോഹയിലെത്തും
ബി.അശോകിനെ വീണ്ടും തെറിപ്പിച്ചു; കൃഷി വകുപ്പിൽ നിന്നും നീക്കി
പയ്യന്നൂരിൽ പിക്കപ്പ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു
കെഎസ്ആർടിസിയിൽ ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നു; ഉത്തരവ് പുറത്തിറക്കി
മൗനം വെടിഞ്ഞ് മുഖ്യമന്ത്രി; പോലീസ് അതിക്രമങ്ങള്‍ ഒറ്റപ്പെട്ട സംഭവം
മിൽമ പാലിന് വില വർധിപ്പിക്കില്ല; നിലപാട് വ്യക്തമാക്കി മിൽമ ചെയർമാൻ
അർധ സെഞ്ചുറിയുമായി ഷറഫുവും വസീമും; യുഎഇയ്ക്ക് മികച്ച സ്കോർ
ഇന്ത്യ - അമേരിക്ക വ്യാപാര ചര്‍ച്ച; പ്രതിനിധി സംഘം ഇന്ന് ഡൽഹിയിലെത്തും
രാഹുൽ മാങ്കൂട്ടത്തിൽ ശനിയാഴ്ച പാലക്കാട്ടേക്ക് പോയേക്കും; വന്നാൽ തടയുമെന്ന് ഡിവൈഎഫ്ഐയും ബിജെപിയും
സൈബര്‍ ആക്രമണത്തിൽ ഡിജിറ്റൽ മീഡിയാ സെല്ലിന്റെ പങ്ക് അന്വേഷിക്കും: ചുമതല വി.ടി.ബൽറാമിന്

More from other section
ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു യുവാക്കൾ മരിച്ചു
Kerala
വഖഫ് ഭേദഗതി നിയമത്തിലെ ചില വ്യവസ്ഥകൾക്ക് സ്റ്റേ
National
രക്തസാക്ഷികളുടെ ശബ്ദം മായ്ക്കാൻ ആർക്കും കഴിയില്ല: ലെയോ മാർപാപ്പ
International
ട്രില്യൺ കടന്ന് സ്മാർട്ട്ഫോൺ കയറ്റുമതി
Business
കൈ പുകയുന്നു
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top