Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
അധികം കളിക്കരുത്, കേരളം ഞെട്ടു...
രാഹുൽ നിരപരാധിത്വം തെളിയിക്കണ...
കോഴിക്കോട് മാവൂരിൽ പുലിയിറങ്ങി...
ചാഞ്ചാടിയാടി വീണ്ടും മുകളിലേക്ക...
നവജാത ശിശുവിനെ കൊന്നു വീട്ടുമു...
ഗൂഢാലോചനയെന്ന് രാഹുൽ; വിശദീക...
Previous
Next
Latest News
Click here for detailed news of all items
ഓണംവന്നേ! വർണക്കാഴ്ചയൊരുക്കി തൃപ്പൂണിത്തുറയില്‍ അത്തച്ചമയഘോഷയാത്ര
Tuesday, August 26, 2025 11:16 AM IST
തൃപ്പൂണിത്തുറ: ഓണക്കാലത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറയില്‍ അത്താഘോഷം തുടങ്ങി. കൊച്ചി രാജാവിന്റെ ചമയ പുറപ്പാടിനെ അനുസ്മരിപ്പിച്ച് ജനായത്ത ഭരണത്തിലെ അത്തം ഘോഷയാത്ര രാജവീഥിയിലേക്കിറങ്ങിയതോടെ മലയാളത്തിന്റെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി.
അത്തം നാളില്‍ തൃപ്പൂണിത്തുറയിലെ അത്തം നഗറില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മന്ത്രി എം.ബി. രാജേഷ് അത്താഘോഷം ഉദ്ഘാടനം ചെയ്തു. ചമയാഘോഷങ്ങളുടെ ഉദ്ഘാടനത്തിന് പിന്നാലെ അത്തപ്പതാക ഉയര്‍ന്നതോടെ അത്തം ഘോഷയാത്രയുടെ വരവറിയിച്ച് അമിട്ടുകള്‍ ആകാശത്തേക്കുയര്‍ന്നു.
അത്തം നഗറില്‍ വേഷമിട്ട് നിന്ന കലാരൂപങ്ങള്‍ വിശിഷ്ടാതിഥികള്‍ക്ക് മുന്നില്‍ ആദ്യ ചുവടുകള്‍ വച്ചതോടെ അത്തം നഗര്‍ വര്‍ണക്കടലായി. ചെമ്പിലരയനും കരിങ്ങാച്ചിറ കത്തനാരും നെട്ടൂര്‍ തങ്ങളും സാക്ഷ്യം വഹിച്ച ചടങ്ങില്‍ ഘോഷയാത്രയുടെ ഫ്ളാഗ് ഓഫ് കഴിഞ്ഞതോടെ വര്‍ണ മനോഹരമായ അത്തം ഘോഷയാത്ര നഗരത്തിലേക്കിറങ്ങി.
മൂവായിരത്തിലധികം കലാകാരന്മാരാണ് ഘോഷയാത്രയെ വര്‍ണാഭമാക്കിയത്. മഹാബലി, സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, ആശാവര്‍ക്കര്‍മാര്‍, നകാര, പല്ലക്ക്, പുലികളി, കളരിപ്പയറ്റ്, ശിങ്കാരിമേളം, പ്രച്ഛന്ന വേഷങ്ങള്‍, തകില്, ചെണ്ടമേളം, ബാന്‍ഡ് മേളം, തമ്പോല മേളം, കാവടി, തെയ്യം, തിറ, പടയണി, കെട്ടുകാള, ആലാമികളി, ഗരുഡന് പറവ, ഡോള്‍ ഡാന്‍സ്, ദേവനൃത്തം, അര്‍ജുനനൃത്തം തുടങ്ങി ഒട്ടനവധിയായ കലാരൂപങ്ങള്‍ ഘോഷയാത്രയ്ക്ക് പൊലിമയേകി.
അത്തം നഗറില്‍ നിന്നും പുതിയ ബസ് സ്റ്റാൻഡ്, സ്റ്റാച്ച്യു, കിഴക്കേക്കോട്ട വഴി എസ്.എന്‍.ജംഗ്ഷനിലെത്തിയ ഘോഷയാത്ര വടക്കേക്കോട്ട, കോട്ടയ്ക്കകം, സ്റ്റാച്ച്യു ജംഗ്ഷന് വഴി തിരികെ അത്തം നഗറിലെത്തി. രാവിലെ സിയോണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന പൂക്കള മത്സരത്തിന്റെ പ്രദര്‍ശനം വൈകിട്ട് നടക്കും. ലായം കൂത്തമ്പലത്തില്‍ വൈകിട്ട് നടക്കുന്ന കലാസന്ധ്യ ഉദ്ഘാടനത്തോടെ രാജനഗരി ആഘോഷ ലഹരിയില്‍ അമരും.
രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ ഗതാഗത നിയന്ത്രണം
തൃപ്പൂണിത്തുറ: അത്തം ഘോഷയാത്ര നടക്കുന്ന തൃപ്പൂണിത്തുറയിൽ ഇന്നു രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
കോട്ടയം ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങൾ മുളന്തുരുത്തി, ചോറ്റാനിക്കര, തിരുവാങ്കുളം, സീപോർട്ട് എയർപോർട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്കും വൈക്കം ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങൾ നടക്കാവ് ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് മുളന്തുരുത്തി – തിരുവാങ്കുളം റോഡിലൂടെ എറണാകുളത്തേക്കും പോകണം.
കോട്ടയം, വൈക്കം, മുളന്തുരുത്തി ഭാഗങ്ങളിൽ നിന്ന് എറണാകുളത്തേക്ക് വരുന്ന സർവീസ് ബസുകളും ചെറുവാഹനങ്ങളും കണ്ണൻകുളങ്ങര ജംഗ്ഷനിലെത്തി മിനി ബൈപ്പാസ് വഴി പോകണം. കോട്ടയം, വൈക്കം, മുളന്തുരുത്തി ഭാഗങ്ങളിൽ നിന്ന് കാക്കനാട്, അമ്പലമേട്, തിരുവാങ്കുളം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ നടക്കാവ് ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് മുളന്തുരുത്തി, ചോറ്റാനിക്കര വഴി പോകണം.
എറണാകുളം, വൈറ്റില ഭാഗങ്ങളിൽ നിന്ന് വൈക്കം, മുളന്തുരുത്തി, കോട്ടയം ഭാഗങ്ങളിലേക്ക് പോകേണ്ട ചെറുവാഹനങ്ങളും സർവീസ് ബസുകളും പേട്ട ജംഗ്ഷനിലെത്തി വലത്തോട്ടു തിരിഞ്ഞ് മിനി ബൈപ്പാസ് - കണ്ണൻകുളങ്ങര വഴി പോകണം. വൈറ്റില, കുണ്ടന്നൂർ ഭാഗങ്ങളിൽ നിന്ന് അമ്പലമേട്, ചോറ്റാനിക്കര, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും പേട്ട ജംഗ്ഷനിലെത്തി ഇരുമ്പനം ജംഗ്ഷൻ വഴി പോകണം.
വെണ്ണല, എരൂർ ഭാഗങ്ങളിൽ നിന്ന് കോട്ടയം, അമ്പലമേട്, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ എരൂർ ലേബർ ജംഗ്ഷനിൽനിന്ന് കിഴക്കോട്ട് തിരിഞ്ഞ് ട്രാക്കോ കേബിൾ ജംഗ്ഷനിലെത്തി സീപോർട്ട്-എയർപോർട്ട് റോഡ് വഴി ഇരുമ്പനം ജംഗ്ഷനിലെത്തി പോകണം. മൂവാറ്റുപുഴ, തിരുവാങ്കുളം, അമ്പലമേട് ഭാഗങ്ങളിൽനിന്ന് എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകേണ്ട ചെറുവാഹനങ്ങളും സർവീസ് ബസുകളും കരിങ്ങാച്ചിറ - ഇരുമ്പനം ജംഗ്ഷനിലെത്തി എസ്എൻ ജംഗ്ഷൻ–പേട്ട വഴി പോകണം. വലിയ വാഹനങ്ങൾ കാക്കനാട്, പാലാരിവട്ടം വഴിയാണ് പോകേണ്ടത്.
ടിപ്പർ ലോറി, ടാങ്കർ ലോറി, കണ്ടെയ്നർ ലോറി തുടങ്ങിയ വാഹനങ്ങൾക്ക് തൃപ്പൂണിത്തുറ നഗരത്തിലേക്ക് പ്രവേശനമുണ്ടാകില്ല. പുതിയകാവ് ഭാഗത്ത്നിന്ന് മാർക്കറ്റ് റോഡ് വഴി തൃപ്പൂണിത്തുറ മാർക്കറ്റ് റോഡ് ജംഗ്ഷനിലേക്കും പ്രവേശനമുണ്ടാകില്ല.
ഘോഷയാത്ര വരുന്ന ബോയ്സ് സ്കൂൾ ഗ്രൗണ്ട്, തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡ്, സ്റ്റാച്ച്യു, കിഴക്കേക്കോട്ട, എസ്എൻ ജംഗ്ഷൻ, വടക്കേക്കോട്ട, ശ്രീപൂർണത്രയീശ ക്ഷേത്രം എന്നിവിടങ്ങളിലും കണ്ണൻകുളങ്ങര മുതൽ മിനി ബൈപ്പാസ്–പേട്ട വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാർക്കിംഗ് അനുവദിക്കില്ല. പുതിയകാവ് ഭാഗങ്ങളിൽ നിന്നു വരുന്ന സർവീസ് ബസുകൾ സ്റ്റാൻഡിൽ കയറാതെ ഹോസ്പിറ്റൽ ജംഗ്ഷൻ – മിനി ബൈപ്പാസ് വഴി പോകണം.
RELATED NEWS
വർണക്കാഴ്ചയൊരുക്കി അത്തച്ചമയം ഇന്ന്; തൃപ്പൂണിത്തുറയിൽ ഗതാഗതനിയന്ത്രണം
അത്തം പിറന്നു: നാടും നഗരവും ഓണത്തിന്റെ ആവേശത്തിലേക്ക്
സൗജന്യ ഓണക്കിറ്റ് വിതരണം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4,500 രൂപ ഓണം ബോണസ്; അഡ്വാന്‍സായി 20,000 രൂപ
പട്ടികവര്‍ഗക്കാരായ മുതിര്‍ന്ന പൗരന്മാര്ക്ക് 1000 രൂപ ഓണസമ്മാനം
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഈ മാസം 26 മുതൽ: മന്ത്രി ജി.ആർ. അനിൽ
ഓണപ്പരീക്ഷ തിങ്കളാഴ്ച മുതല്‍; ചോദ്യക്കടലാസ് ചോര്‍ച്ച തടയാന്‍ മാര്‍ഗരേഖ
സപ്ലൈകോയിൽ വിലക്കുറവ്, ഓഗസ്റ്റ് 24 വരെ ഹാപ്പി അവേഴ്സ് ഓഫർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അധികം കളിക്കരുത്, കേരളം ഞെട്ടുന്ന ഒരു വാർത്ത വരാനുണ്ട്: സിപിഎമ്മിനെയും ബിജെപിയെയും വെല്ലുവിളിച്ച് വി.ഡി. സതീശന്
രാഹുൽ നിരപരാധിത്വം തെളിയിക്കണം: വ്യക്തത വരുത്താതെ തുടർപരിഗണനകളില്ലെന്ന് എഐസിസി
കോഴിക്കോട് മാവൂരിൽ പുലിയിറങ്ങിയതായി സംശയം
ചാഞ്ചാടിയാടി വീണ്ടും മുകളിലേക്ക്; സ്വർണവില വീണ്ടും 75,000 രൂപയ്ക്കരികെ
നവജാത ശിശുവിനെ കൊന്നു വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം: പോലീസ് അന്വേഷണം ആരംഭിച്ചു
ഓണംവന്നേ! വർണക്കാഴ്ചയൊരുക്കി തൃപ്പൂണിത്തുറയില്‍ അത്തച്ചമയഘോഷയാത്ര
ഗൂഢാലോചനയെന്ന് രാഹുൽ; വിശദീകരിക്കണമെന്ന് നേതൃത്വം, നിരപരാധിത്വം തെളിയിച്ചാൽ തിരിച്ചുവരാമെന്ന് സതീശൻ
നെടുമ്പാശേരിയിൽ വൻ ലഹരിവേട്ട; നാലുകോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ
വർണക്കാഴ്ചയൊരുക്കി അത്തച്ചമയം ഇന്ന്; തൃപ്പൂണിത്തുറയിൽ ഗതാഗതനിയന്ത്രണം
അത്തം പിറന്നു: നാടും നഗരവും ഓണത്തിന്റെ ആവേശത്തിലേക്ക്
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; ഇന്നുമുതൽ മഴ ശക്തിപ്രാപിക്കും, യെല്ലോ അലർട്ട്
സൗജന്യ ഓണക്കിറ്റ് വിതരണം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
തൃശൂർ പൂരം കലക്കൽ: എം. ആർ.അജിത് കുമാറിനെതിരെയുള്ള കടുത്ത നടപടി ഒഴിവാക്കാമെന്ന് ഡിജിപി
ലാലീഗ: സെവിയയ്ക്കെതിരെ ഗെറ്റാഫെയ്ക്ക് ജയം
അമീബിക്ക് മസ്തിഷ്കജ്വരം: ബോധവത്കരണവുമായി ആരോഗ്യവകുപ്പ്
ഈ വർഷമോ അതിനു ശേഷമോ ചൈന സന്ദർശിക്കുമെന്ന് ട്രംപ്
രാജ്യത്തെ ആദ്യ സാംസ്കാരിക കോണ്‍ക്ലേവ് കൊച്ചിയില്‍: മന്ത്രി സജി ചെറിയാന്
വ്യാജ ലഹരിമരുന്ന് കേസ്: രണ്ടാം പ്രതിക്ക് ജാമ്യം
മറാഠ സംവരണം ഇന്നു നടപ്പാക്കണമെന്ന് ജരാങ്കെയുടെ അന്ത്യശാസനം
ന്യൂമാഹി ഇരട്ടക്കൊലപാതകം: 10 പ്രതികൾ നേരിട്ടു പങ്കെടുത്തെന്ന് പ്രോസിക്യൂഷൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ന്യൂകാസിലിനെതിരെ ലിവർപൂളിന് ജയം
വർക്കലയിൽ ഓട്ടോ ഡ്രൈവറെ സംഘം ചേർന്ന് ആക്രമിച്ച സംഭവം; കേസെടുത്ത് പോലീസ്
വനത്തില്‍ അതിക്രമിച്ച് കയറി പുള്ളിമാനിനെ വേട്ടയാടിയെന്ന കേസ്; രണ്ട് പേർ അറസ്റ്റിൽ
അർധ സെഞ്ചുറിയുമായി മുഹമ്മദ് കൈഫ്; ആലപ്പി റിപ്പിള്‍സിന് ആവേശ ജയം
വടകരയിൽ സ്വകാര്യ ബസ് റോഡരികിലെ ഗട്ടറിലേക്ക് തെന്നിവീണു; യാത്രക്കാര്‍ക്ക് പരിക്കേറ്റു
ആലപ്പുഴയിൽ എൽപി സ്കൂൾ പ്രഥമാധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി
"വൻതാര'യ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി
അമീബിക്ക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് 18 പേര് ചികിത്സയില്‍
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4,500 രൂപ ഓണം ബോണസ്; അഡ്വാന്‍സായി 20,000 രൂപ
പാറക്കുളത്തിൽ കുളിക്കാൻ ചാടിയയാൾ മുങ്ങി മരിച്ചു
മകന്റെ മർദനം; ഇടുക്കിയിൽ മുതിർന്ന സിപിഎം നേതാവിന് പരിക്ക്
ജോലിയില്ലാതെ സാമ്പത്തികമായി തകര്‍ന്നിരിക്കുന്ന ഭര്‍ത്താവിനെ പരിഹസിക്കുന്നത് മാനസിക പീഡനത്തിന് തുല്യമെന്ന് കോടതി
കാന്താര ചിത്രീകരണത്തിനിടെ പക്ഷാഘാതം; കെജിഎഫ് താരം ദിനേശ് മംഗളൂരു അന്തരിച്ചു
"പോലീസിൽ നിന്ന് നീതി കിട്ടിയില്ല'; ആത്മഹത്യാക്കുറിപ്പ് എഴുതി യുവാവ് ജീവനൊടുക്കി
പെരുമ്പാവൂരിൽ മാലിന്യക്കുമ്പാരത്തിൽ നവജാത ശിശുവിന്റെ മൃതദേഹം
ക്രിക്കറ്റ് ടൂർണമെന്റിനിടെ തോക്കുമായി യുവാവ് സ്റ്റേജിൽ; ആകാശത്തേക്ക് നിറയൊഴിച്ചു
ശനിയും ഞായറും സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും; അമീബിക് മസ്തിഷ്ക ജ്വരം തടയാന്‍ ജനകീയ കാംപെയ്ന്
സ്ത്രീധന പീഡനം; മകളെ കൊന്ന് അധ്യാപിക ജീവനൊടുക്കി
പത്തനംതിട്ടയിൽ ഗ്യാസ് ശ്മശാനത്തില്‍ തീ പടര്‍ന്ന് അപകടം
താമരശേരി ചുരത്തിൽ അപകടം; ഏഴു വാഹനങ്ങൾ തകർന്നു
റാപ്പർ വേടനെതിരെ വീണ്ടും ലൈംഗീകാരോപണ പരാതി
ചേർത്തലയിൽ കിടപ്പിലായ പിതാവിനെ മദ്യലഹരിയിൽ ക്രൂരമായി മർദിച്ച് മകൻ
ബംഗാളി നടനും ബിജെപി നേതാവുമായ ജോയ് ബാനർജി അന്തരിച്ചു
ചങ്ങാനാശേരിയിൽ എംഡിഎംഎയും കഞ്ചാവുമായി വിദ്യാർഥി പിടിയിൽ
ഗുരുവായൂർ ക്ഷേത്രക്കുളത്തിലെ റീൽസ് ചിത്രീകരണം; പുണ്യാഹം നടത്തുമെന്ന് ദേവസ്വം
എലത്തൂരിൽ യുവാവ് കാണാതായ സംഭവത്തിൽ വഴിത്തിരിവ്; വിജിൽ മരിച്ചെന്ന് സുഹൃത്തുക്കളുടെ മൊഴി
പ്രധാനമന്ത്രിയുടെ ബിരുദ വിവരങ്ങള്‍ പുറത്തുവിടേണ്ട; വിവരാവകാശ കമ്മീഷന്റെ ഉത്തരവ് റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി
യൂട്യൂബർ എൽവിഷ് യാദവിന്റെ വസതിക്ക് നേരെ വെടിവച്ച സംഭവം; രണ്ടുപേർ അറസ്റ്റിൽ
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; ചൊവ്വാഴ്ച മുതൽ മഴ ശക്തിപ്രാപിക്കും, യെല്ലോ അലർട്ട്
രാഹുല്‍ രാജിവയ്ക്കുമെന്ന് ആരെങ്കിലും പറഞ്ഞിരുന്നോ? സസ്പെൻഡ് ചെയ്ത നടപടി മാതൃകാപരം: വി.ഡി. സതീശന്
കോൺഗ്രസ് ജീർണാവസ്ഥയിൽ: രാഹുലിന്റെ രാജിക്കായുള്ള സമരം സിപിഎം തുടരുമെന്ന് എം.വി. ഗോവിന്ദൻ
രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷൻ പാർട്ടി ഒരേ സ്വരത്തിൽ എടുത്ത തീരുമാനം: സണ്ണി ജോസഫ്
സൈബർ ആക്രമണത്തിൽ നിയമനടപടിക്കില്ല, പ്രസ്ഥാനം കൂടെനില്‍ക്കുമെന്ന് വിശ്വാസമുണ്ട്: ഉമാ തോമസ്
രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷൻ സ്വാഗതം ചെയ്ത് കെ. സുധാകരൻ
ആരോപണങ്ങളില്‍ വിശദീകരണത്തിന് രാഹുലിന് അവസരം നല്കാൻ കോൺഗ്രസ്
ചാഞ്ചാടിയാടി വീണ്ടും താഴേക്ക്; സ്വർണവില വീണ്ടും 74,500 രൂപയിൽതാഴെ
കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിന് യോഗ്യനല്ലാത്തയാളെ എന്തിന് ജനങ്ങളുടെമേൽ അടിച്ചേല്പിക്കുന്നു: എം.ബി. രാജേഷ്
പ്രഭാത സവാരിക്കിടെ ലോറിയിടിച്ചു; സൈക്കിൾ യാത്രികന് ദാരുണാന്ത്യം
ആലപ്പുഴ–ധൻബാദ് എക്സ്പ്രസിൽ പൊട്ടിത്തെറിയും പുകയും; പരിഭ്രാന്തരായി യാത്രക്കാർ
രാജിയില്ല, രാഹുൽ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു
കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നത്, ഭരണഘടനയോടുള്ള അവഹേളനം: കേന്ദ്രമന്ത്രിയുടെ ഹനുമാൻ പരാമർശത്തിനെതിരേ ഡിഎംകെ
അഴിമതിക്കേസില്‍ ക്ലീന്‍ ചിറ്റ് റിപ്പോർട്ട് തള്ളിയ വിധിക്കെതിരേ എം.ആർ. അജിത് കുമാര്‍ ഇന്ന് ഹൈക്കോടതിയില്‍
ഇന്ത്യയ്ക്ക് അധിക തീരുവ ചുമത്തിയത് യുക്രെയ്നെതിരായ റഷ്യൻ ആക്രമണം നിർത്താൻ
യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ റഷ്യയിലെ ആണവനിലയത്തിനു തീപിടിച്ചു
ദർഷിതയെ കൊന്നത് വായിൽ സ്ഫോടകവസ്തു തിരുകി പൊട്ടിച്ചെന്ന് സൂചന
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പാർട്ടി നടപടി ഇന്ന്; സസ്പെൻഡ് ചെയ്യാൻ നീക്കം
പീഡനക്കേസ്; വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമം; പ്രതിയെ വെടിവെച്ച് കീഴ്പ്പെടുത്തി
ഹനുമാനാണ് ആദ്യത്തെ ബഹിരാകാശ യാത്രികൻ: അനുരാഗ് ഠാക്കൂർ
ഒരു വയസുകാരിക്ക് പീഡനം; യുവാവ് അറസ്റ്റിൽ
രാഹുൽ വിവാദം; നിശ്ചലമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വാട്സാപ്പ് കൂട്ടായ്മ
യുക്രെയ്ൻ യുദ്ധം: റഷ്യ അയഞ്ഞെന്ന് ജെ.ഡി.വാൻസ്
സപ്ലൈകോ ഓണം ഫെയർ; ഉദ്ഘാടനം ഇന്ന്
വെള്ളച്ചാട്ടത്തിൽ റീൽ ചിത്രീകരണം; യൂട്യൂബറെ കാണാതായി
യെമനിൽ ഇസ്രയേല്‍ വ്യോമാക്രമണം; രണ്ട് മരണം
കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം വലയില്‍ കുരുങ്ങിയ നിലയില്‍
കണ്ണൂർ കല്യാട് വീട്ടിലെ മോഷണം; മകന്റെ ഭാര്യ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ
സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസ്; ഭർത്താവിനെ കസ്റ്റഡിയിൽവിട്ടു
പുതിയ ന്യൂനമർദത്തിന് സാധത; കേരളത്തിൽ വീണ്ടും മഴ ശക്തമാകും
രാഹുലിനെ കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തേക്കും; നിർണായക തീരുമാനം നാളെ

More from other section
രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് അംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്തു
Kerala
നരേന്ദ്ര മോദിയുടെ ബിരുദ വിവരങ്ങൾ പുറത്തു വിടേണ്ട; വിവരാവകാശ കമ്മീഷൻ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി
National
ഗാസയിൽ ആശുപത്രിക്കു നേർക്ക് ഇസ്രേലി ആക്രമണം; അഞ്ചു മാധ്യമപ്രവർത്തകരടക്കം 20 പേർ കൊല്ലപ്പെട്ടു
International
ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍ ഓണം വെഡിംഗ് ഫെസ്റ്റിന് തുടക്കം
Business
കെസിഎല്ലില്നിന്ന് സഞ്ജുവിന്റെ ലോംഗ് ഷോട്ട്
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top