Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
റോഡ് പരിപാലനത്തിൽ വീഴ്ച: മൂന്ന്...
പട്ടികവര്‍ഗക്കാരായ മുതിര്‍ന്ന...
മുണ്ടക്കൈ ചൂരല്‍മല പുനരധിവാസം...
അരിയാഹാരം കഴിക്കുന്നവർക്ക് അറ...
പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്...
പാക് വ്യോമമേഖലയിൽ ഇന്ത്യൻ വിമാ...
Previous
Next
Latest News
Click here for detailed news of all items
ഹാറ്റ്സ് പദ്ധതിയോട് "പുറംതിരിഞ്ഞ്' പോലീസ് ഉദ്യോഗസ്ഥര്‍
Wednesday, August 20, 2025 8:43 PM IST
സീമ മോഹന്‍ലാല്‍
കൊച്ചി: സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനായി സോഷ്യല്‍ പോലീസ് ഡയറക്ടറേറ്റ് ആരംഭിച്ച ഹാറ്റ്സ് പദ്ധതിയോട് (ഹെല്‍ത്ത് ആന്‍ഡ് അസിസ്റ്റന്‍സ് ടു ടാക്കിള്‍ സ്ട്രെസ്) പുറംതിരിഞ്ഞ് പോലീസുകാര്‍. പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക, ശാരീരികനില മെച്ചപ്പെടുത്തുന്നതിനായി 2017-ല്‍ ഹാറ്റ്സ് പദ്ധതി ആരംഭിച്ചെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ആത്മഹത്യയ്ക്ക് കുറവൊന്നുമുണ്ടായില്ല.
ഇതോടെ ഈ പദ്ധതി കൂടുതല്‍ പോലീസുകാരിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ സോഷ്യല്‍ പോലീസ് ഡയറക്ടറേറ്റ് ആരംഭിച്ചു. മാനസിക സമ്മര്‍ദം മൂലം വിഷമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിളിക്കാനായി രണ്ടു മാസം മുമ്പ് 94979 01070 എന്ന ഹാറ്റ്സ് ഹെല്പ് ലൈന്‍ നമ്പര്‍ പുറത്തിറക്കിയെങ്കിലും ഇക്കാലയളവില്‍ ഇതിലേക്ക് വിളിച്ചത് 20 ഉദ്യോഗസ്ഥര്‍ മാത്രമാണ്.
ലഭിച്ച ഫോണ്‍കോളുകള്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നാണ്. ഇക്കഴിഞ്ഞ ജൂണ്‍ 16 മുതല്‍ ജൂലൈ മൂന്നു വരെയുള്ള കാലയളവില്‍ മലപ്പുറം എആര്‍ ക്യാമ്പ്, കോഴിക്കോട് സിറ്റി, കൊല്ലം സിറ്റി, കൊല്ലം റൂറല്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ ഫോണ്‍കോളുകളും തിരുവനന്തപുരം സിറ്റിയില്‍ നിന്ന് രണ്ടു കോളുകളുമാണ് എത്തിയത്. ഇതില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് ഹാറ്റ്സ് സൈക്കോളജിസ്റ്റിന്റെ കീഴില്‍ കൗണ്‍സലിംഗ് സൗകര്യം ഏര്‍പ്പെടുത്തി.
അതേസമയം മാനസിക സമ്മര്‍ദം അനുഭവിക്കുന്ന പല പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഹാറ്റ്സിനെക്കുറിച്ച് ധാരണയില്ലെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യയ്ക്ക് ശമനമില്ലാതെ വന്നതോടെ സോഷ്യല്‍ പോലീസ് ഡയറക്ടറേറ്റ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഹാറ്റ്സ് പദ്ധതിക്കായി സംസ്ഥാനത്തെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും ഗൂഗിള്‍ ഫോമിലൂടെ വിവര ശേഖരണവും നടത്തിയിരുന്നു.
പോലീസുകാരുടെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്താതെ മാനസിക സമ്മര്‍ദം, അതിലേക്ക് നയിക്കുന്ന കാരണങ്ങള്‍, ജോലിസമ്മര്‍ദം, അഞ്ച് വര്‍ഷത്തിനിടയില്‍ എത്ര സ്ഥലം മാറ്റം കിട്ടിയിട്ടുണ്ട്, അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടോ, കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയം ലഭിക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങളാണ് ഗൂഗിള്‍ ഫോം വഴി ശേഖരിച്ചു.
പഠന ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ പോലീസ് സ്റ്റേഷനുകളിലും മെന്റര്‍ എന്ന നിലയില്‍ ആ സ്റ്റേഷനിലെ ഒരു ഓഫീസറെ തന്നെ നിയമിച്ച് സംസ്ഥാന തലത്തില്‍ പരിശീലനം നല്കി. ജില്ലാ അടിസ്ഥാനത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മെന്റര്‍മാരുടെ സഹായം തേടാനാകുമെങ്കിലും ആരും ഇത് ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്നതാണ് വാസ്തവം.
തുടര്‍ന്നാണ് രണ്ടു മാസം മുമ്പ് പോലീസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി 9497901070 എന്ന ഹാറ്റ്സ് ഹെല്പ് ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തിയത്. 24 മണിക്കൂറും സേവനം ലഭ്യമാണ്. പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനായി ഹാറ്റ്സിന്റെ നേതൃത്വത്തില്‍ കൗണ്‍സിലിംഗ് പദ്ധതികള്‍ ഉണ്ടെങ്കിലും പലരും അത് പ്രയോജനപ്പെടുത്തുന്നില്ലെന്ന് തിരുവനന്തപുരം ഡിഐജിയും സോഷ്യല്‍ പോലീസിംഗ് വിഭാഗം ഡയറക്ടറുമായ അജിത ബീഗം പറഞ്ഞു.
തിരുവനന്തപുരത്തെ ആസ്ഥാനത്ത് രണ്ട് കൗണ്‍സലര്‍മാരും ഒരു ഡോക്ടറും ഉള്‍പ്പെട്ട ടീം ആവശ്യക്കാര്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നതിനൊപ്പം ഓരോ ജില്ലകളിലും ബോധവത്ക്കരണ ക്ലാസുകള്‍ നടത്തുന്നുമുണ്ട്. എല്ലാ പോലീസ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിനായി പ്രൊപോസല്‍ തയാറാക്കിയതായും ഡിഐജി പറഞ്ഞു.
അഞ്ച് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 96 പേര്
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മാനസിക സമ്മര്‍ദം മൂലം 96 പോലീസ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്.
പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ ഓഫീസറും നീലേശ്വരം സ്വദേശിയുമായ ആനന്ദ ഹരിപ്രസാദാണ് (49) ഒടുവിലത്തെ കണ്ണി. ഇദ്ദേഹത്തെ കഴിഞ്ഞ രണ്ടിന് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മദ്യപാനം, സാമ്പത്തിക പ്രതിസന്ധി, അമിതജോലി ഭാരം, കുടുംബപ്രശ്നങ്ങള്‍ ഇവയെല്ലാം ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണങ്ങളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
റോഡ് പരിപാലനത്തിൽ വീഴ്ച: മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
പട്ടികവര്‍ഗക്കാരായ മുതിര്‍ന്ന പൗരന്മാര്ക്ക് 1000 രൂപ ഓണസമ്മാനം
മുണ്ടക്കൈ ചൂരല്‍മല പുനരധിവാസം; 10 കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറി എം.എ. യൂസഫലി
അരിയാഹാരം കഴിക്കുന്നവർക്ക് അറിയാമെന്ന് ബിജെപി; രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം
പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ; പ്രതികളുടെ മകളെ പോലീസ് കസ്റ്റഡിയിലെടുത്തു
പാക് വ്യോമമേഖലയിൽ ഇന്ത്യൻ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീട്ടി
അന്ന് ധാർമികത ഉയർത്തിയോ?; കോമ്പ് കോർത്ത് കെ.സി. വേണുഗോപാലും അമിത് ഷായും
ട്രക്ക് ഇടിച്ച് അമ്മയ്ക്കും ഗർഭിണിയായ മകൾക്കും ദാരുണാന്ത്യം
നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കാതിരിക്കുന്നതാണ് നല്ലത്: വി.എം. സുധീരൻ
പാലക്കാട്ട് സ്കൂൾ പരിസരത്ത് സ്ഫോടനം; വിദ്യാർഥിക്ക് പരിക്ക്
മദ്യലഹരിയിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ
അഗ്നി 5 പരീക്ഷണം വിജയം
ഹാറ്റ്സ് പദ്ധതിയോട് "പുറംതിരിഞ്ഞ്' പോലീസ് ഉദ്യോഗസ്ഥര്‍
ജോമോൻ പുത്തൻപുരയ്ക്കലിന്റെ പരാതി; മൂന്ന് പേർക്ക് ശിക്ഷ വിധിച്ച് കോടതി
അശ്ലീലസന്ദേശമയച്ചു, ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിച്ചു; യുവ രാഷ്ട്രീയ നേതാവിനെതിരെ ആരോപണവുമായി നടി
അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കുന്ന ബിൽ; പകപോക്കൽ-വേട്ടയാടൽ രാഷ്ട്രീയത്തിന്റെ തുടർച്ചയെന്ന് മുഖ്യമന്ത്രി
ജയിലിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്‍: നിലപാട് തിരുത്തി ശശി തരൂര്‍
ചൂതാട്ട നിയന്ത്രണ ബിൽ പാസാക്കി; ഓൺലൈൻ ഗെയിമുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രം
വേടന്റെ അറസ്റ്റ് തിങ്കളാഴ്ചവരെ തടഞ്ഞ് ഹൈക്കോടതി
"പ്രതിഷേധത്തിനിടെ വനിതാ എംപിമാരെ ആക്രമിച്ചു'; കേന്ദ്രമന്ത്രിമാർക്കെതിരേ തൃണമൂൽ കോൺഗ്രസ്
കണ്ണൂരിൽ യുവതിയും ആൺസുഹൃത്തും പൊള്ളലേറ്റ നിലയിൽ
ഗുജറാത്തിൽ പത്താംക്ലാസുകാരനെ എട്ടാംക്ലാസ് വിദ്യാർഥി കുത്തിക്കൊന്നു
ചിത്രദുർഗയിൽ വിദ്യാർഥിയെ തീകൊളുത്തിക്കൊന്ന സംഭവം; പ്രതി പിടിയിൽ
അധ്യാപികയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; വിദ്യാർഥി പിടിയിൽ
രാജസ്ഥാനിൽ പാക് ചാരനെന്ന് സംശയിക്കുന്നയാൾ അറസ്റ്റിൽ
ചിത്രദുർഗയിൽ പാതി കത്തിയ നിലയിൽ 20കാരിയുടെ മൃതദേഹം റോഡരികിൽ
കൊച്ചി മെട്രോ; രണ്ടാംഘട്ട നിർമാണം വേഗട്രാക്കിലേക്ക്
സുപ്രീംകോടതി വിധിയില്‍ അസ്വസ്ഥന്‍; ഡൽഹി മുഖ്യമന്ത്രിയെ ആക്രമിച്ചയാൾ കടുത്ത നായ സ്നേഹി
ജയിലിലായാൽ മന്ത്രിമാർ പുറത്ത്: ബില്ലിൽ അപാകതയില്ലെന്ന് ശശിതരൂർ
വേടന് ഒളിവില്‍; അന്വേഷണം ശരിയായ ദിശയിലെന്ന് പോലീസ്
ജയിലിലായാല്‍ മന്ത്രിമാര്‍ക്ക് പദവി നഷ്ടമാകുന്ന ബിൽ ലോക്സഭയിൽ; പ്രതിപക്ഷ ബഹളം, ബിൽ കീറിയെറിഞ്ഞ് പ്രതിഷേധം
പാർട്ടിക്കുള്ളിൽ ഒരു പ്രശ്നവുമില്ല; പ്രവീൺ കുമാറുമായി ചാണ്ടി ഉമ്മൻ കൂടിക്കാഴ്ച നടത്തി
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: സി.പി. രാധാകൃഷ്ണൻ പത്രിക സമർപ്പിച്ചു
നിമിഷപ്രിയയുടെ പേരില്‍ വ്യാജ പണപ്പിരിവ്; മുഖ്യമന്ത്രിക്ക് പരാതി നൽകി
പെരിയ ഇരട്ടക്കൊലക്കേസ്; നാലാം പ്രതി അനിൽകുമാറിന് പരോൾ
കടയ്ക്കൽ സംഘർഷം: സിപിഎം, കോൺഗ്രസ് പ്രവർത്തകർക്കെതിരേ വധശ്രമത്തിന് കേസെടുത്തു
വിദ്യാർഥിക്ക് മർദനമേറ്റ സംഭവം; വധശ്രമത്തിന് കേസെടുത്തു
പന്ത്രണ്ടാംദിനവും താഴേക്കിറങ്ങി സ്വർണം; 73,500 രൂപയിൽ താഴെ
യൂത്ത് കോണ്‍ഗ്രസ് പരിപാടിയിൽ പങ്കെടുക്കാതെ ചാണ്ടി ഉമ്മൻ; അതൃപ്തിയിൽ കോഴിക്കോട് ഡിസിസി
ബലാത്സംഗക്കേസ്: വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം ഇന്നും തുടരും
വീണ്ടും അമീബിക് മസ്തിഷ്കജ്വരം; പതിനൊന്നുകാരി ചികിത്സയിൽ
സ്കൂൾ ബസിന് പിന്നിൽ ടോറസ് ഇടിച്ചു; നിരവധി വിദ്യാർഥികൾക്ക് പരിക്ക്
അമീബിക് മസ്തിഷ്കജ്വരം; മരിച്ച കുട്ടിയുടെ സഹോദരങ്ങളുടെ പരിശോധനാഫലം നെഗറ്റീവ്
മുഖ്യമന്ത്രിക്കു പോലും രക്ഷയില്ല: രേഖ ഗുപ്തയ്ക്കു നേരെയുണ്ടായ ആക്രമണം ദൗർഭാഗ്യകരമെന്ന് കോൺഗ്രസ്
മർദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു; മകൻ റിമാൻഡിൽ
ഡൽഹിയിൽ വീണ്ടും സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി
ജനസമ്പർക്ക പരിപാടിക്കിടെ ഡൽഹി മുഖ്യമന്ത്രിക്കു നേരെ ആക്രമണം; യുവാവ് കസ്റ്റഡിയിൽ
അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കും; ബില്ലിനെ എതിർക്കുമെന്ന് കോൺഗ്രസ്
കൊഴിഞ്ഞാമ്പാറ കൊലപാതകം; പ്രതി പിടിയിൽ
നിയന്ത്രണം വിട്ട ബസ് ട്രക്കിലും ബൈക്കിലും ഇടിച്ചു; അഫ്ഗാനിൽ അമ്പതിലേറെപ്പേർ മരിച്ചു
വ്യാജരേഖ ഉപയോഗിച്ച് വോട്ട് ചേര്‍ക്കൽ; കാരണം കാണിക്കല്‍ നോട്ടീസ് നൽകി
ബന്ധം ദൃഢമാക്കാന്‍ ഇന്ത്യയും ചൈനയും; വിമാന സർവീസുകൾ പുനരാരംഭിക്കും
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; വൈഎസ്ആർ കോൺഗ്രസ് പിന്തുണ എൻഡിഎയ്ക്ക്
ഗാസ പിടിച്ചെടുക്കും: ആക്രമണം തുടർന്ന് ഇസ്രയേൽ; 60 മരണം
വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കിയ സംഭവം; പോലീസിനെതിരെ ബന്ധുക്കൾ
97 എൽസിഎ മാർക്ക് 1എ പോർവിമാനങ്ങൾ വാങ്ങുന്നു; 62,000 കോടിയുടെ കരാർ ഒപ്പിട്ടു
നിയമോപദേശം ലഭിച്ചു; ചിറ്റയം ഗോപകുമാർ ഡപ്യൂട്ടി സ്പീക്കർ പദവി ഒഴിയില്ല
ഉറങ്ങിക്കിടന്ന ഭർത്താവിനെ തിളച്ച എണ്ണ ഒഴിച്ച് കൊലപ്പെടുത്തി; ഭാര്യ അറസ്റ്റിൽ
ജയിലില്‍ കിടന്നാല്‍ മന്ത്രിക്കസേര തെറിക്കും; ബിൽ ഇന്ന് ലോക്സഭയിൽ
വീടിന്റെ പൂട്ട് പൊളിച്ച് മോഷണം; കുറുവ സംഘത്തിൽപ്പെട്ട സ്ത്രീ പിടിയിൽ
തെരുവുനായയെ രക്ഷിക്കാൻ വാഹനം വെട്ടിച്ചു; കാർ കയറിയിറങ്ങി പോലീസ് ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം
രാജസ്ഥാനിൽ ഭാര്യയും സുഹൃത്തുംചേർന്ന് യുവാവിനെ കൊലപ്പെടുത്തി
കൊഴിഞ്ഞമ്പാറയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു
ശുചിമുറി ഉപയോഗിക്കുന്നതിനിടെ വാതിൽ ബലമായി തുറന്നു; ഇന്‍ഡിഗോ വിമാനത്തിലെ സഹപൈലറ്റിനെതിരെ യാത്രക്കാരി
കനത്ത മഴ; 500ലധികം യാത്രക്കാരുമായി പോയ മോണോ റെയിൽ ട്രെയിൻ തകരാറിലായി
തൃത്താലയിൽ തെരുവുനായ ആക്രമണം; രണ്ട് പേർക്ക് കടിയേറ്റു
തിരുവനന്തപുരം പേയാട് യുവാവ് ആറ്റിൽ മുങ്ങിമരിച്ചു
വയനാട്ടിൽ 28.95 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
വട്ടിപ്പലിശക്കാരിയുടെ ഭീഷണി; വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കി
എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
വിഴിഞ്ഞത്ത് ഓട്ടോ ഡ്രൈവറെ കുത്തിയ സംഭവം; ഒന്നാം പ്രതി അറസ്റ്റിൽ
ഡ്യൂറൻഡ് കപ്പ്: നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഫൈനലിൽ
പാലിയേക്കരയിൽ ടോൾ മരവിപ്പിച്ച ഉത്തരവ് തടയില്ല; ദേശീയപാത അഥോറിറ്റിയുടെ അപ്പീൽ തളളി സുപ്രീംകോടതി
നാദാപുരത്ത് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഈ മാസം 26 മുതൽ: മന്ത്രി ജി.ആർ. അനിൽ
കടയ്ക്കലിൽ സിപിഎം-കോൺഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു
പൂജപ്പുര ജയിൽ കഫറ്റീരിയയിലെ മോഷണം; അന്വേഷണം വിപുലമാക്കി പോലീസ്
താമരശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
കൊണ്ടോട്ടിയിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു
കട്ടപ്പനയിൽ കെഎസ്ആർടിസി ബസിന് പിന്നിൽ കാർ ഇടിച്ചുകയറി; ഒരാൾ മരിച്ചു

More from other section
വിസി നിയമനം: ഗവർണർ റിവ്യു ഹർജി നൽകും
Kerala
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; ജസ്റ്റീസ് ബി. സുദർശൻ റെഡ്ഢി ഇന്ത്യാ സഖ്യം സ്ഥാനാർഥി
National
ട്രെയിലറിലേറി സ്വീഡീഷ് പള്ളിയുടെ ചരിത്രയാത്ര
International
ഐഫോണ്‍ 17 ഇന്ത്യയിൽനിന്ന്
Business
ഏഷ്യ കപ്പ് ട്വന്റി-20ക്കുള്ള ഇന്ത്യന്‍ ടീമില്‍ ശുഭ്മാന്‍ ഗില്‍, സഞ്ജു, ബുംറ
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top