Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് സ...
അറസ്റ്റ് ചെയ്ത കന്യാസ്ത്രീകള്ക്...
പാലക്കാട്ട് ലഹരിയുമായി യുവാവും...
കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാ...
ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളാണ...
വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾ മരി...
Previous
Next
Latest News
Click here for detailed news of all items
കന്യാസ്ത്രീകളുടെ അറസ്റ്റ്: പോലീസിന്റെ മത തീവ്രവാദ അടിമത്തമെന്ന് കത്തോലിക്ക കോൺഗ്രസ്
Sunday, July 27, 2025 8:22 PM IST
കൊച്ചി: ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽവച്ച് രണ്ട് കന്യാസ്ത്രീകളെ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവം ഛത്തീസ്ഗഡ് പോലീസ് തീവ്രവാദ രാഷ്ട്രീയത്തിന്റെ അടിമകളായി മാറിയതിന്റെ തെളിവെന്ന് കത്തോലിക്ക കോൺഗ്രസ്.
ഇത് അത്യന്തം അപകടകരമാണ്. മത പരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ കസ്റ്റഡിയിൽ എടുത്തതിലൂടെ ഛത്തീസ്ഗഡ് പോലീസും അധികാരികളും നിയമത്തെ ക്രിമിനൽവൽക്കരിക്കുകയാണെന്നും മൗലിക അവകാശ ലംഘനവും മനുഷ്യാവകാശ നിഷേധവും ആണ് നടന്നതെന്നും കത്തോലിക്ക കോൺഗ്രസ് പറഞ്ഞു.
മതപരിവർത്തന നിയമത്തിന്റെ മറവിൽ ഭരണഘടന ഉറപ്പ് നൽകുന്ന മതസ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന അവസ്ഥയാണ് ഇന്ത്യയിൽ പല ഭാഗത്തും ഉള്ളത്. ബജ്രംഗ്ദൾ പോലുള്ള തീവ്ര സംഘടനകൾ അധികാരത്തിന്റെ തണലിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നിയമത്തെ അട്ടിമറിക്കുന്ന സ്ഥിതിയാണ്.
നിരവധി സ്ഥലങ്ങളിൽ ക്രൈസ്തവ മിഷണറിമാർക്ക് എതിരെ ആക്രമണങ്ങൾ നടക്കുമ്പോഴും പോലീസ് നിഷ്ക്രിയത്വം കാണിക്കുന്നത് കൃത്യമായ അജണ്ടകളുടെ ഭാഗമാണെന്ന് ബോധ്യപ്പെടുകയാണ്. കന്യാസ്ത്രീകൾ സന്യാസവസ്ത്രം അണിഞ്ഞ് പൊതു സമൂഹത്തിൽ ഇറങ്ങിയാൽ കേസെടുക്കുന്ന അവസ്ഥ ഇന്ത്യയെ ഇരുണ്ട കാലങ്ങളിലേക്ക് നയിക്കുമെന്നും കേന്ദ്ര സർക്കാർ മൗനം വെടിഞ്ഞ് ഭരണഘടനാ പരമായി പ്രവർത്തിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് പറഞ്ഞു.
കന്യാസ്ത്രീകളുടെ സാമൂഹ്യ പ്രവർത്തനങ്ങളെയും സേവനങ്ങളെയും മതപരിവർത്തനമായി വിശേഷിപ്പിക്കുന്നവർ സാധാരണക്കാരായ മനുഷ്യർ എന്നും രാഷ്ട്രീയ-സാമ്പത്തിക അടിമത്വത്തിൽ കഴിയണമെന്ന് എന്ന് ചിന്തിക്കുന്നവരാണന്നും ആരോപണങ്ങളുടെ മറവിൽ ഇന്ത്യയെ അടിമത്വത്തിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നതെന്നും കത്തോലിക്ക കോൺഗ്രസ് യോഗം വിലയിരുത്തി.
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിൽ ജൂഡീഷറി നേരിട്ട് ഇടപെടണം എന്നും മതപരിവർത്തന നിയമങ്ങൾ മൗലിക അവകാശത്തെ നിഷേധിക്കുന്ന അവസ്ഥ രാജ്യത്ത് തടയുന്നതിന് വേണ്ട നടപടി സ്വികരിക്കണം എന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
RELATED NEWS
വയനാട് യൂത്ത് കോൺഗ്രസിൽ കൂട്ട നടപടി; പ്രസിഡന്റുമാർക്കും 14 ഭാരവാഹികൾക്കും സസ്പെൻഷൻ
മരണത്തെപ്പോലും ഉപയോഗിക്കുന്നു, സിപിഎം നേതൃത്വത്തിന് കഴുകന്റെ മനസ്: രാഹുൽ മാങ്കൂട്ടത്തിൽ
കാര്‍ത്തികപ്പള്ളി സ്കൂളില്‍ സംഘര്‍ഷം; യൂത്ത് കോണ്‍ഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
കൗമാരക്കാരിയെ പീഡിപ്പിച്ചു; ഒഡീഷയിൽ എൻഎസ്യു അധ്യക്ഷൻ അറസ്റ്റിൽ
ഗാസയിലെ കത്തോലിക്കാ ദേവാലയത്തിനെതിരായ ആക്രമണം: ഖേദം പ്രകടിപ്പിച്ച് ഇസ്രയേൽ
അമിത് ചാവ്ഡ ഗുജറാത്ത് പിസിസി അധ്യക്ഷൻ
മുതിർന്ന കോൺഗ്രസ് നേതാവ് സി.വി. പത്മരാജൻ അന്തരിച്ചു
തെലുങ്കാനയിൽ കോൺഗ്രസ് നേതാവ് മരിച്ച നിലയിൽ; സമീപത്ത് നിന്ന് വെടിയുണ്ടകൾ കണ്ടെത്തി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് സമനിലയിൽ
അറസ്റ്റ് ചെയ്ത കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
പാലക്കാട്ട് ലഹരിയുമായി യുവാവും യുവതികളും പിടിയിൽ
കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി
ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളാണ് സംഘ്പരിവാറെന്നു വി.ഡി. സതീശൻ
വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു; ഒരാൾക്കായി തെരച്ചിൽ തുടരുന്നു
എം.കെ. സ്റ്റാലിന് ആശുപത്രി വിട്ടു
വടക്കഞ്ചേരിയിൽ സ്കൂൾ മതിൽ തകർന്ന് വീണു
കന്യാസ്ത്രീകളുടെ അറസ്റ്റ്: പോലീസിന്റെ മത തീവ്രവാദ അടിമത്തമെന്ന് കത്തോലിക്ക കോൺഗ്രസ്
ഗില്ലിന് സെഞ്ചുറി; ഇന്ത്യയ്ക്ക് ലീഡ്
ബസിൽ കടത്തിയ ഹാഷിഷ് ഓയിലും മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ
പത്തനാപുരത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
കൊല്ലത്ത് ദന്പതിമാർ മരിച്ചനിലയിൽ
കുളിക്കാന്‍ തോട്ടിലിറങ്ങിയ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു
കന്യാസ്ത്രീകളുടെ അറസ്റ്റ്: മതസ്വാതന്ത്ര്യം അപകടത്തിലെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ
ക്യാപിറ്റല്‍ പണിഷ്മെന്റ് വിവാദം: സുരേഷ് കുറുപ്പിനെ തള്ളി കടകംപള്ളി സുരേന്ദ്രന്
ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇന്ത്യക്കാർക്ക് അഭിമാനം: മൻ കി ബാത്തിൽ മോദി
സതീശനെതിരെ മാന്യമായ ഭാഷ ഉപയോഗിക്കുന്നതാണ് ഉചിതം; വെള്ളാപ്പള്ളിക്കെതിരെ കെ.സി. ജോസഫ്
ക്യാപിറ്റൽ പണിഷ്മെന്റ് എന്ന വാക്ക് ആരും പറഞ്ഞിട്ടില്ല; സുരേഷ് കുറുപ്പിനെ തള്ളി ചിന്താ ജെറോം
മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട്
അഹങ്കാരത്തിന് കൈയും കാലും വെച്ചിരിക്കുന്നു; വി.ഡി.സതീശനെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശൻ
സെല്ലിന്റെ അഴികള്‍ മുറിച്ച് മാറ്റി; ഗോവിന്ദച്ചാമി ജയില്‍ ചാടുന്ന ദൃശ്യങ്ങള്‍ പുറത്ത്
ഗോവിന്ദച്ചാമിക്ക് ജയിൽ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചു; ജയിൽച്ചാട്ടം പുനരാവിഷ്കരിച്ച് പി.വി.അൻവർ
മൃഗശാലയിൽ കടുവ ആക്രമണം; ജീവനക്കാരന് പരിക്ക്
വയോധിക വൈദ്യുതാഘാതമേറ്റ് മരിച്ചു; പോലീസ് അന്വേഷണം ആരംഭിച്ചു
ഹരിദ്വാറിലെ ക്ഷേത്രത്തിൽ തിക്കും തിരക്കും; ആറുപേര്‍ക്ക് ദാരുണാന്ത്യം
കാപിറ്റൽ പണിഷ്മെന്റ് വിവാദം: സുരേഷ് കുറുപ്പിനെ തള്ളി മന്ത്രി വി.ശിവൻകുട്ടി
മിഥുന്റെ മരണം; കെഎസ്ഇബി ചീഫ് സുരക്ഷാ കമ്മീഷണറുടെ റിപ്പോര്‍ട്ട് തള്ളി
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; റിപ്പോർട്ട് സർക്കാരിന് കൈമാറി
പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റു; കർഷകന് ദാരുണാന്ത്യം
വി.എസിന് കാപിറ്റൽ പണിഷ്മെന്റ് വിധിച്ചത് യുവ വനിതാ നേതാവ് ; തുറന്നടിച്ച് സുരേഷ് കുറുപ്പ്
മഴ തുടരുന്നു; ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു
ഉടനടി തീരുമാനം; എൻ.ശക്തന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല
തായ്ലൻഡ് - കംബോഡിയ സംഘർഷം; ഇരു രാജ്യങ്ങളും ചർച്ചയ്ക്ക് സമ്മതിച്ചെന്ന് ട്രംപ്
ഓപ്പറേഷൻ സിന്ദൂര്‍ പാഠപുസ്തകങ്ങളിലേക്ക്; മൂന്നാം ക്ലാസ് മുതൽ പഠിപ്പിക്കും
വിമാനത്തിൽ തീയും പുകയും; ഒരാൾക്ക് പരിക്ക്
അവശനിലയിൽ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു
ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം; സഹതടവുകാരുടെ മൊഴി ഇന്നെടുക്കും
തോരാ മഴ... തീരാദുരിതം; താമരശേരി ചുരത്തിൽ ഗതാഗത തടസം
ആര്‍എസ്എസിന്റെ ദേശീയ വിദ്യാഭ്യാസ ഉച്ചകോടി ; അഞ്ച് വിസിമാർ പങ്കെടുക്കും
പാലോട് രവിയുടെ രാജി; പുതിയ ഡിസിസി അധ്യക്ഷൻ ഉടൻ
ചെസ് വനിതാ ലോകകപ്പ് ഫൈനൽ; രണ്ടാം മത്സരം ഞായറാഴ്ച
ശക്തമായ മഴ തുടരുന്നു; ഒമ്പതു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്
ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല: സംയുക്തസേനാ മേധാവി
എസ്എഫ്ഐപ്രവർത്തകർക്കെതിരെ മൊഴി നൽകി; ഹോട്ടലും കാറും അടിച്ചുതകർത്തു
മരം വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട് കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപം യുവതി ട്രെയിൻ തട്ടി മരിച്ചു
ബാണസുരസാഗര്‍ ഡാമിലെ ഷട്ടര്‍ 75 സെന്റീമീറ്ററായി ഉയര്‍ത്തും
കേന്ദ്രം വാക്ക് പാലിച്ചു; ഇനിയെങ്കിലും സംസ്ഥാന സർക്കാർ ആശമാരുടെ വേതനം ഉയർത്തണമെന്ന് രാജീവ് ചന്ദ്രശേഖർ
വയനാട് യൂത്ത് കോൺഗ്രസിൽ കൂട്ട നടപടി; പ്രസിഡന്റുമാർക്കും 14 ഭാരവാഹികൾക്കും സസ്പെൻഷൻ
ബംഗളൂരുവിൽ സഹോദരന്റെ മക്കളെ കൊലപ്പെടുത്തി യുവാവ്
മത്സ്യബന്ധന യാനങ്ങളില്‍ ഇതുവരെ ഘടിപ്പിച്ചത് മുന്നൂറിലധികം ട്രാന്‍സ്പോണ്ടറുകള്‍
ആറളം മേഖലയിൽ മലവെള്ളപ്പാച്ചിൽ; അൻപതിലധികം വീടുകളിൽ വെള്ളം കയറി
അർധ സെഞ്ചുറിയുമായി ഗില്ലും രാഹുലും; മാഞ്ചസ്റ്റർ ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു
മൂന്നാറിൽ നിർത്തിയിട്ട ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു; ഒരാൾ മരിച്ചു
ചാലക്കുടി ബിവറേജസ് മോഷണം: 41,270 രൂപയുടെ പ്രീമിയം മദ്യവും നാല് സിസിടിവി ക്യാമറകളും നഷ്ടമായി
പുഴയിൽ കനത്ത നീരൊഴുക്ക്; വയനാട് മക്കിമലയിൽ അതീവജാഗ്രത
സംവിധായകൻ കെ. മധു സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: ഉദ്യോഗസ്ഥരുടെ കുറവ് കാരണമായെന്ന് ജയിൽ ഉദ്യോഗസ്ഥർ
വിവാദ ഫോൺ സംഭാഷണം; പാലോട് രവി ഡിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു
ഫൈനലിൽ ദക്ഷിണാഫ്രിക്കയെ മൂന്ന് റൺസിന് തോൽപ്പിച്ചു; ത്രിരാഷ്ട്ര ടി20 കിരീടം ന്യൂസിലൻഡിന്
കണ്ണൂരിൽ ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; രണ്ട് പേർക്ക് ഗുരുതര പരിക്ക്
യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; എരുമയൂർ സ്വദേശി അറസ്റ്റിൽ
കോഴിക്കോട്ട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കൗമാരക്കാരൻ മരിച്ചു
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
പാലോട് രവിയുടെ ഫോൺസംഭാഷണം; ഉചിതമായ നടപടിയെടുക്കുമെന്ന് സണ്ണി ജോസഫ്
സംസ്ഥാനത്ത് കനത്ത മഴ: ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്; വ്യാപക നാശനഷ്ടം
പോക്സോ കേസ്: യൂട്യൂബർ മുഹമ്മദ് സാലി അറസ്റ്റിൽ
മനുഷ്യ വിസർജ്യം അടങ്ങിയ മാലിന്യം പൊതുസ്ഥലത്ത് തള്ളി; രണ്ട് പേര് അറസ്റ്റില്‍
മാറാട് യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
ന്യൂനമർദപാത്തിയും തീവ്രന്യൂനമർദവും: ഇന്നും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം കാറ്റും ശക്തമാകും
യോനോ ആപ്പ് അപ്ഡേറ്റ് ചെയ്യാന്‍ മെസേജ് വരും: തട്ടിപ്പില്‍ വീഴരുതെന്ന് പോലീസ് മുന്നറിയിപ്പ്
എല്‍ഡിഎഫിന് തുടര്‍ഭരണമുണ്ടാകും, കോണ്‍ഗ്രസ് ഉച്ചികുത്തി താഴെവീഴും; പാലോട് രവിയുടെ ഫോണ്‍ സംഭാഷണം പുറത്ത്
തെരുവുനായ കുറുകെ ചാടി; സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു
തന്നെക്കുറിച്ച് അറിയാൻ മണ്ഡലത്തിൽ തിരക്കിയാൽ മതി; വെള്ളാപ്പള്ളിക്ക് മറുപടിയുമായി സതീശൻ
ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടം അത്യന്തം ഗൗരവതരം; സമഗ്ര അന്വേഷണത്തിന് നിർദേശം നല്കി മുഖ്യമന്ത്രി
സതീശന് കേരളം കണ്ടതില്‍വച്ച് പരമപന്നന്; വെള്ളാപ്പള്ളി
കൊച്ചിയില്‍ സ്വകാര്യ ബസിടിച്ച് അപകടം; വിദ്യാര്‍ഥി മരിച്ചു
കനത്ത മഴ, കൊടുങ്കാറ്റ്: സംസ്ഥാനത്ത് പലയിടത്തും നാശനഷ്ടങ്ങൾ, വീടുകൾ തകർന്നു
തദ്ദേശ വോട്ടര്‍ പട്ടിക തയാറാക്കിയത് സിപിഎം നേതാക്കളുടെ സഹായത്തോടെ; വ്യാപക ക്രമക്കേടെന്ന് സതീശന്

More from other section
ഫോൺ സംഭാഷണം വിവാദമായി ; പാലോട് രവി രാജിവച്ചു
Kerala
ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു
National
അയവില്ലാതെ തായ്ലൻഡ്-കംബോഡിയ സംഘർഷം
International
ഇന്ത്യ-യുകെ വ്യാപാരക്കരാർ; ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി വർധിക്കും
Business
കെ.എൽ. രാഹുലും ശുഭ്മാൻ ഗില്ലും ചേർന്നു ഇന്ത്യയെ കരകയറ്റി
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top