Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
മൂവാറ്റുപുഴയില്‍ ഓടിക്കൊണ്ടിരു...
വിപഞ്ചികയുടെയും മകളുടെയും മര...
പഞ്ചായത്തംഗവും അമ്മയും ജീവനൊടു...
ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ...
മുതിര്‍ന്ന നേതാവിന്റെ ഉപദേശമാ...
പാലക്കാട്ട് ഓട്ടോയും ടെമ്പോ ലോറി...
Previous
Next
Latest News
Click here for detailed news of all items
ഫിഫ ക്ലബ് വേൾഡ് കപ്പ്; കിരീടത്തിൽ മുത്തമിട്ട് ചെൽസി
Monday, July 14, 2025 3:30 AM IST
ഈസ്റ്റ് റുഥർഫോഡ്: ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിൽ പിഎസ്ജിയെ വീഴ്ത്തി ചെല്‍സി ജേതാക്കൾ. ആദ്യപകുതിയിൽ നേടിയ മൂന്നു ഗോളുകൾക്കാണ് ചെൽസി പിഎസ്ജിയെ തകർത്തത്. ചെൽസിക്കായി കോൾ പാൽമർ ഇരട്ടഗോൾ നേടി.
22, 30 മിനിറ്റുകളിലായിരുന്നു പാൽമറിന്റെ ഗോളുകൾ. മൂന്നാം ഗോൾ 43 -ാം മിനിറ്റിൽ പാൽമറിന്റെ അസിസ്റ്റിൽനിന്ന് ജാവോ പെഡ്രോ നേടി. ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തിന്റെ പകിട്ട് മായുംമുൻപ് ക്ലബ് ലോകകപ്പിലും കന്നി മുത്തം പതിപ്പിക്കാൻ ഉറപ്പിച്ചെത്തിയ പിഎസ്ജിയെ ഞെട്ടിക്കുന്ന പ്രകടനമാണ് ചെൽസി പുറത്തെടുത്തത്.
രണ്ടാം പകുതിയിൽ പന്തിൽ ആധിപത്യം നേടിയെങ്കിലും പിഎസ്ജിക്ക് കാര്യമായ തിരിച്ചുവരവ് നടത്താനായില്ല. ചെൽസിയുടെ പ്രതിരോധനിര രണ്ടും കൽപ്പിച്ചുതന്നെയായിരുന്നു. തട്ടുപൊളിപ്പൻ സേവുകളുമായി ചെൽസിയുടെ ഗോൾകീപ്പർ റോബർട്ട് സാഞ്ചസ് അരയും തലയും മുറുക്കിയതോടെ കന്നികപ്പുമായി ഫ്രാൻസിലേക്ക് വണ്ടി കയറാമെന്ന പിഎസ്ജിയുടെ മോഹം പൊലിഞ്ഞു.
ഗോൾകീപ്പർ ജിയാൻല്യൂജി ഡൊണ്ണാരുമ്മയുടെ തകർപ്പൻ സേവുകളാണ് കനത്ത തോൽവിയിൽനിന്ന് പിഎസ്ജിയെ രക്ഷിച്ചത്. ഇരട്ടഗോളും ഒരു അസിസ്റ്റുമായി മുന്നിൽ നിന്ന് നയിച്ച കോൾ പാൽമറായിരുന്നു ചെൽസിയുടെ ഹീറോ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും മത്സരം കാണാനെത്തിയിരുന്നു.
ന്യൂ ജഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ഫൈനൽ വിസിലിനൊടുവിൽ ഇരുടീമുകളിലെയും താരങ്ങൾ ചേരിതിരിഞ്ഞ് പോർവിളി മുഴക്കിയത് കല്ലുകടിയായി. ഇതിനു മുമ്പ് 2021 ലാണ് ചെൽസി ക്ലബ് ലോകകപ്പ് നേടിയത്. 2012 ടീം റണ്ണറപ്പായി.
RELATED NEWS
ചരിത്രം കുറിച്ച് ഇറ്റലി; 2026ലെ ടി20 ലോകകപ്പിന് യോഗ്യത നേടി
റയലിനെ തകർത്തു; പിഎസ്ജി ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിൽ
ഫിഫ ക്ലബ് ലോകകപ്പ്: ആദ്യ സെമി ഇന്ന്
മുൻ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് ഔദ്യോഗിക വസതിയൊഴിയാൻ വൈകിയതിന് പിന്നിലെ കാരണമിതാണ്
ക്ലബ് ലോകകപ്പ്; ബയേണിനെ തകർത്ത് പിഎസ്ജി സെമിയിൽ
സബ് ഇൻസ്പെക്ടറെന്ന വ്യാജേന പോലീസ് അക്കാദമിയിൽ കറങ്ങി നടന്നു; യുവതി രണ്ട് വർഷത്തിന് ശേഷം പിടിയിൽ
ഫിഫ ക്ലബ് ലോകകപ്പ്: ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം
യുവന്റസിനെതിരെ ജയം; റയൽ മാഡ്രിഡ് ക്വാർട്ടറിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മൂവാറ്റുപുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറുടമ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വിപഞ്ചികയുടെയും മകളുടെയും മരണം; ഭർത്താവിനും വീട്ടുകാർക്കുമെതിരേ കേസെടുത്തു
പഞ്ചായത്തംഗവും അമ്മയും ജീവനൊടുക്കി; കള്ളക്കേസിൽ കുടുക്കിയെന്ന് ആതമഹത്യാക്കുറിപ്പ്
ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്
മുതിര്‍ന്ന നേതാവിന്റെ ഉപദേശമായി കണ്ടാല്‍ മതി; പി.ജെ.കുര്യനെ ന്യായീകരിച്ച് ചെന്നിത്തല
പാലക്കാട്ട് ഓട്ടോയും ടെമ്പോ ലോറിയും കൂട്ടിയിടിച്ച് അപകടം; ഡയാലിസിസ് രോഗി മരിച്ചു
അയൽവാസിയുടെ വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണവും മോഷ്ടിച്ചു; പ്രതി പിടിയിൽ
എറണാകുളത്തെ ഫർണീച്ചർ ഷോറൂമീൽ തീപിടിത്തം; തീ പൂർണമായും അണച്ചു
കൊണ്ടോട്ടിയിൽ വിദ്യാർഥിനിയെ ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം, മൂന്ന് യുവാക്കൾ അറസ്റ്റിൽ
നിമിഷപ്രിയയുടെ മോചനം; ഹർജി ഇന്ന് പരിഗണിക്കും
കാണാതായ കോളജ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
കൊച്ചിയിൽ വൻ തീപിടിത്തം; അണയ്ക്കാനുള്ള ശ്രമം തുടരുന്നു
അനധികൃത വോട്ടർമാരെ ഒഴിവാക്കും; രാജ്യമൊട്ടാകെ വോട്ടർപട്ടിക പരിഷ്കരിക്കുന്നു
മഹാരാഷ്ട്രയില്‍ വൻ കവർച്ച; പ്രതികൾ വയനാട്ടിൽ പിടിയിൽ
നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം; യെമൻ പൗരന്റെ കുടുംബവുമായി സംസാരിച്ചു
ടേക്ക് ഓഫിനു പിന്നാലെ തീപിടിച്ചു; ബ്രിട്ടനിൽ വിമാനം തകർന്നുവീണു
പരീക്ഷണങ്ങൾ പൂർത്തിയായി; ശുഭാംശുവും സംഘവും ഇന്ന് ഭൂമിയിലേക്കു തിരിക്കും
ഫിഫ ക്ലബ് വേൾഡ് കപ്പ്; കിരീടത്തിൽ മുത്തമിട്ട് ചെൽസി
ബീഹാറിൽ അഭിഭാഷകൻ വെടിയേറ്റ് മരിച്ചു
അടിമാലിയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു
വിംബിൾഡണിൽ പുതു ചരിത്രം: പുരുഷ സിംഗിൾസ് കിരീടം യാന്നിക് സിന്നറിന്
വയനാട്ടിൽ കുളത്തില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു
ആറ് ജില്ലകളിലെ ആശുപത്രികൾക്ക് നിപ്പ ജാഗ്രതാ നിർദേശം
കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം വിളിച്ച് സോണിയ ഗാന്ധി
നിമിഷ പ്രിയയെ മോചിപ്പിക്കാൻ അടിയന്തര ഇടപെടൽ വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
ഇംഗ്ലണ്ട് 192ന് പുറത്ത്; ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷ
നിപ്പ; അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ്
പല്ലിന്റെ പോടടപ്പിക്കാൻ ഇംഗ്ലണ്ടിൽ നിന്ന് വിമാനം പിടിച്ച് ആളുകൾ കേരളത്തിൽ വരുന്നുണ്ടെന്ന് ധനമന്ത്രി
വിദേശജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയയാൾ പിടിയിൽ
കുട്ടികളെക്കൊണ്ട് കാല് കഴുകിപ്പിക്കുന്ന സംസ്കാരം കേരളത്തിനില്ലെന്നു വിദ്യാഭ്യാസമന്ത്രി
എസ്എഫ്ഐയെ പുകഴ്ത്തിയും യൂത്ത് കോൺഗ്രസിനെ വിമർശിച്ചും പി.ജെ. കുര്യൻ
കാൽ കഴുകിപ്പിച്ച നടപടിയെ ന്യായീകരിച്ച ഗവർണർ കേരളത്തിന് നാണക്കേടാണെന്ന് കെ.സി. വേണുഗോപാൽ
ജെഎസ്കെ തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു
കോഴിക്കോട്ട് കുറ്റിച്ചിറ കുളത്തിൽ വിദ്യാർഥി മുങ്ങി മരിച്ചു
വയനാട്ടിൽ ആറംഗ കവർച്ചാസംഘം പിടിയിൽ
കാലിക്കട്ട് സർവകലാശാല കാമ്പസിൽ സമരങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി പോലീസ്
കടലുണ്ടി പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
കൂത്തുപറമ്പിലേത് വെടിവയ്പ് പരിശീലനമാണെന്ന് രവാഡ പറഞ്ഞു; പിണറായി വിജയന്റെ പഴയ പ്രസംഗം പുറത്ത്
തെരുവുനായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു
വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്
കെ.ജി. ശിവാനന്ദൻ സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി
ആശുപത്രിവളപ്പിലെ മരക്കൊമ്പ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കുറ്റിച്ചിറയിൽ നീന്തലിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
ഗുരുപൂജയെ എതിര്‍ക്കുന്നവര്‍ കുട്ടികളെ സംസ്കാരവും പൈതൃകവും പഠിപ്പിക്കാത്തവർ: ഗവർണർ
ട്രാക്കിൽ വിള്ളൽ: തിരുവള്ളൂർ ട്രെയിൻ തീപിടിത്തത്തിനു പിന്നിൽ അട്ടിമറിയെന്ന് സംശയം
ചാർജിംഗ് സ്റ്റേഷനിലെ അപകടം: കാർ കസ്റ്റഡിയിലെടുത്ത് പോലീസ്
പെട്രോള്‍ ചോർന്ന് സ്റ്റാര്‍ട്ടിംഗ് മോട്ടോറിൽ വീണു; പിന്നാലെ തീപിടിത്തം, പൊട്ടിത്തെറി: പൊൽപള്ളി അപകടത്തിൽ എംവിഡി
ബിജെപി നേതാവ് സി. സദാനന്ദന് രാജ്യസഭയിലേക്ക്; നാമനിർദേശം ചെയ്ത് രാഷ്ട്രപതി
തമിഴ്നാട്ടിൽ ചരക്കുട്രെയിനിന് തീപിടിച്ചു; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു, ആളപായമില്ല
തെലുങ്ക് നടനും ബിജെപി മുൻ എംഎൽഎയുമായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു
അൽകരാസോ സിന്നറോ? വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ ചാമ്പ്യനെ ഇന്നറിയാം
നിപ്പ: പാലക്കാട്ട് മരിച്ച രോഗിയുടെ വീടിനു ചുറ്റളവിൽ നിയന്ത്രണം, സമ്പർക്കപട്ടികയിലുള്ളവർക്ക് ക്വാറന്റൈൻ
ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്
സെക്രട്ടറിയേറ്റിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് പാമ്പുകടിയേറ്റു
തടവുകാരന് വയറുവേദന; ശസ്ത്രക്രിയയിലൂടെ മൊബൈൽ ഫോൺ പുറത്തെടുത്തു
ഭാരതാംബാ വിവാദം: സാമൂഹികമാധ്യമത്തിൽ പ്രതികരിച്ച വിഎസ്എസ്സി ഉദ്യോഗസ്ഥന് സസ്പെൻഷൻ
കൊച്ചിയിൽ ലഹരി ഇടപാടുകാരി പിടിയിൽ
തമിഴ്നാട് കസ്റ്റഡി മരണം; കേസ് ഏറ്റെടുത്ത് സിബിഐ
നാലു വയസുകാരിയെ പീഡിപ്പിച്ചു; യുപി സ്വദേശി കർണാടകയിൽ പിടിയിൽ
ഒഡീഷയിൽ ഇടിമിന്നലേറ്റ് രണ്ടുപേർ മരിച്ചു
അവിഹിത ബന്ധമെന്ന് സംശയം; നടി മഞ്ജുള ശ്രുതിയെ കുത്തിപ്പരിക്കേൽപ്പിച്ച് ഭർത്താവ്
പരീക്ഷയ്ക്കിടെ വിദ്യാർഥിയെ മർദിച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ
ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവരുടെമേൽ മദ്യലഹരിയിൽ കാർഇടിച്ചു കയറ്റി; പ്രതി പിടിയിൽ
ലൈംഗീക താല്പര്യവുമായി അധ്യാപകന്റെ ശല്യം ചെയ്യല്‍; ഒഡിഷയില്‍ വിദ്യാര്‍ഥിനി സ്വയം തീകൊളുത്തി
ഉത്തരാഖണ്ഡില്‍ 23 വ്യാജ സന്യാസിമാര്‍ അറസ്റ്റില്‍
ആക്സിയം 4 മടക്കയാത്ര; ശുഭാംശുവും സംഘവും ചൊവ്വാഴ്ച മടങ്ങിയെത്തും
പാലക്കാട് വീണ്ടും നിപ്പ; പനി ബാധിച്ച് മരിച്ച മധ്യവയസ്കന് രോഗം സ്ഥിരീകരിച്ചു
പോലീസുകാരന്റെ തലയില്‍ ചുടുകട്ടകൊണ്ട് അടിച്ചു; പ്രതി അറസ്റ്റില്‍
ലോൺ തിരിച്ചടച്ചില്ല; ഭർത്താവ് ഭാര്യയുടെ മൂക്ക് കടിച്ചു മുറിച്ചു
സിപിഎം ഓഫീസിനു നേരെ പടക്കമെറിഞ്ഞു,കേസിൽ സിപിഎമ്മുകാരൻ കസ്റ്റഡിയിൽ
അതിശക്തമായ മഴ വരുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ലോർഡ്സിൽ ആർക്കും ലീഡില്ല; ഇംഗ്ലണ്ടിന്റെ അതേ സ്കോറിൽ ഇന്ത്യയും പുറത്ത്
പോക്സോ കേസ്; സിപിഎം നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍
കണ്ണൂരിൽ റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല്; രണ്ടു പേര് കസ്റ്റഡിയില്‍
വിംബിള്‍ഡൺ; കന്നിക്കിരീടം ചൂടി ഇഗ സ്വിയാടെക്ക്
മൂന്ന് വയസുകാരനെ കൊലപ്പെടുത്തി; പിതാവ് ജീവനൊടുക്കി
ആശങ്ക; നാട്ടുകാര്‍ തല്ലിക്കൊന്ന നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
ഏത് ബിലാൽ പറഞ്ഞാലും മണ്ണാർക്കാട് പഴയ മണ്ണാർക്കാട് അല്ല; പി.കെ.ശശിക്ക് മറുപടിയുമായി ഡിവൈഎഫ്ഐ
ചാർജിംഗ് സ്റ്റേഷനിലേക്ക് കാർ പാഞ്ഞുകയറി; നാലുവയസുകാരന് ദാരുണാന്ത്യം
ഫയൽ യുദ്ധം തുടരുന്നു; കെ.എസ്.അനിൽകുമാർ ഒപ്പിടുന്ന ഫയലിൽ തുടർ നടപടി വിലക്കി

More from other section
ചാവറ മാട്രിമോണി ഇനി അമേരിക്കയിലും
Kerala
കീം വീണ്ടും കോടതി കയറി
National
വാക്സിൻ വിരുദ്ധ ഡോക്ടർക്ക് എതിരായ കേസുകൾ ട്രംപ് ഭരണകൂടം റദ്ദാക്കി
International
വിദേശ കൊപ്ര, തേങ്ങ ഇറക്കുമതി: കേന്ദ്ര അനുമതിക്കായി മില്ലുകാർ
Business
ഇന്നറിയാം; ഇന്ത്യ 58/4
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top