Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
കൊല്ലത്ത് ബാങ്ക് സെക്രട്ടറി തൂങ്ങ...
പോലീസുകാരൻ തൂങ്ങിമരിച്ച നിലയി...
മിനിലോറിയും കാറും കൂട്ടിയിടിച്ച...
പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോ...
തൃണമൂൽ കോൺഗ്രസ് പ്രവർത്തകനെ വ...
റഷ്യയുടെ മിസൈൽ നിർമാണ കേന്ദ്രത...
Previous
Next
Latest News
Click here for detailed news of all items
അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്
Friday, July 11, 2025 3:09 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ചൊവ്വാഴ്ച വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നും ശനിയാഴ്ചയും എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
അതേസമയം, ഞായറാഴ്ച തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ എറണാകുളം തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അടുത്ത മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അതേസമയം, കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മധ്യപടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, തെക്കുപടിഞ്ഞാറൻ അറബിക്കടലിന്റെ വടക്കൻ ഭാഗങ്ങൾ, വടക്കു പടിഞ്ഞാറൻ അറബിക്കടലിന്റെ തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.
മധ്യ കിഴക്കൻ- തെക്കു കിഴക്കൻ- തെക്കു പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
തെക്കൻ തമിഴ് നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
RELATED NEWS
അമിത് ഷാ തലസ്ഥാനത്ത്; ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന്
സംസ്ഥാന ബിജെപിക്ക് പുതിയ ടീം; ഭാരവാഹികളെ പ്രഖ്യാപിച്ചു
സംസ്ഥാനത്തെ സർവകലാശാലകളിൽ വിസിമാരെ ഉപയോഗിച്ച് കാവിവത്കരണത്തിന് ശ്രമം: എം.വി. ഗോവിന്ദൻ
കേരള കോൺഗ്രസ്-എം മുന്നണി മര്യാദ പാലിക്കണം: മന്ത്രി എ.കെ. ശശീന്ദ്രൻ
കേരള സർവകലാശാലയിൽ പോരു മുറുകുന്നു; രജിസ്ട്രാർ അയച്ച ഫയലുകൾ വിസി തിരിച്ചയച്ചു
ഒറ്റപ്പെട്ടയിടങ്ങളിൽ മഴയെത്തും, ഒപ്പം കാറ്റിനും സാധ്യത
പോര് തുടരുന്നു; രജിസ്ട്രാർക്ക് ഫയലുകൾ നൽകരുതെന്ന വിസിയുടെ നിർദേശം നടപ്പായില്ല
ശനിയാഴ്ച മുതൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊല്ലത്ത് ബാങ്ക് സെക്രട്ടറി തൂങ്ങി മരിച്ച നിലയില്‍
പോലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ; മേലുദ്യോഗസ്ഥൻ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം
മിനിലോറിയും കാറും കൂട്ടിയിടിച്ച് കാനം രാജേന്ദ്രന്റെ ഭാര്യയ്ക്കും മകനും പരിക്ക്
പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസില്‍ ആസാം സ്വദേശി അറസ്റ്റില്‍
തൃണമൂൽ കോൺഗ്രസ് പ്രവർത്തകനെ വെടിവച്ചു കൊലപ്പെടുത്തി
റഷ്യയുടെ മിസൈൽ നിർമാണ കേന്ദ്രത്തിനുനേരെ യുക്രെയ്ൻ ഡ്രോണാക്രമണം
അഹമ്മദാബാദ് വിമാന ദുരന്തം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ടെന്നീസ് താരത്തിന്റെ കൊലപാതകം; അടിമുടി ദുരൂഹത
നവഗ്രഹ പ്രതിഷ്ഠ; ശബരിമല നട തുറന്നു
കാഷ്മീരിലേക്ക് ആരും പോകരുത് ; വിദ്വേഷ പരാമർശവുമായി സുവേന്ദു അധികാരി
വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ്; കിരീട പോരാട്ടം ഇന്ന്
അമിത് ഷാ തലസ്ഥാനത്ത്; ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന്
അമിത് ഷായുടെ സന്ദർശനം; തളിപ്പറമ്പ് താലൂക്കില്‍ മൂന്ന് ദിവസത്തേക്ക് ഡ്രോണ്‍ നിരോധനം
ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയെ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കി
പതിനഞ്ചുകാരനെ റീല്‍സ് വീഡിയോയിലൂടെ അപമാനിച്ച പോലീസുകാരന് സസ്പെന്ഷന്
രാജ്യാന്തര ബഹിരാകാശ നിലയത്തിലുള്ള ശുഭാംശുവുമായി കുടുംബാംഗങ്ങൾ സംസാരിച്ചു
തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപി താത്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നു: രാഹുൽ ഗാന്ധി
വിമാനദുരന്തം: എഎഐബി റിപ്പോർട്ട് ഉടനെന്ന് വ്യോമയാനമന്ത്രി
നിപ്പ പ്രതിരോധ പ്രവർത്തനം: കേന്ദ്ര വിദഗ്ധസംഘം പാലക്കാട്ടെത്തി
അധ്യാപക വിദ്യാഭ്യാസത്തില്‍ കാലാനുസൃത മാറ്റങ്ങള്‍ വരുത്തണം: മന്ത്രി ആര്. ബിന്ദു
എറണാകുളത്ത് ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്സിന് അടിയില്‍പ്പെട്ട് യുവാവ് മരിച്ചു
ലോർഡ്സ് ടെസ്റ്റ്: ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഭേദപ്പെട്ട നിലയിൽ
ചരിത്രം കുറിച്ച് ഇറ്റലി; 2026ലെ ടി20 ലോകകപ്പിന് യോഗ്യത നേടി
ഡൽഹിയിൽ വീണ്ടും ഭൂചലനം; 3.7 തീവ്രത രേഖപ്പെടുത്തി
എല്ലാം പഴയപടി: കീം പ്രവേശനത്തിൽ നടപടി തുടങ്ങി സർക്കാർ
ആലപ്പുഴയിൽ 504 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍
സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ ബസ് മുൻപോട്ടെടുത്തു; വിദ്യാർഥിനി റോഡിലേയ്ക്ക് തെറിച്ച് വീണു
വടക്കാഞ്ചേരിയിൽ വാടക വീട്ടിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്ട് വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; നാല് പേർക്ക് പരിക്ക്
സംപ്രേഷണാവകാശ കരാർ തർക്കം; ഐഎസ്എൽ അനിശ്ചിതകാലത്തേക്ക് മാറ്റി
പോലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ; മേലുദ്യോഗസ്ഥരുടെ സമ്മർദം കാരണമെന്ന് അമ്മ
ഹേമചന്ദ്രൻ കൊലക്കേസ്: തെളിവെടുപ്പ് പൂര്‍ത്തിയായി
ഫയർ എൻഒസി പുതുക്കി നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടു; ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥന് സസ്പെൻഷൻ
തമിഴ്നാട്ടിലെ ജയിലിൽ മലയാളി തടവുകാരൻ മരിച്ചു
സംസ്ഥാന ബിജെപിക്ക് പുതിയ ടീം; ഭാരവാഹികളെ പ്രഖ്യാപിച്ചു
സംസ്ഥാനത്തെ സർവകലാശാലകളിൽ വിസിമാരെ ഉപയോഗിച്ച് കാവിവത്കരണത്തിന് ശ്രമം: എം.വി. ഗോവിന്ദൻ
തിരുവനന്തപുരത്ത് വയോധികയുടെ സ്വർണമാല പൊട്ടിച്ചുകൊണ്ട് ഓടാൻ ശ്രമം; സ്ത്രീ പിടിയിൽ
കേരള കോൺഗ്രസ്-എം മുന്നണി മര്യാദ പാലിക്കണം: മന്ത്രി എ.കെ. ശശീന്ദ്രൻ
കുട്ടിയെ ചേർക്കാനെന്നു പറഞ്ഞ് എത്തി; അങ്കണവാടി ടീച്ചറുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമം
വി.എസിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല: പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്
സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല; പ്രാഥമിക അന്വേഷണം ആരംഭിച്ച് വനംവകുപ്പ്
രാജ്ഭവനിലേക്ക് ചെല്ലൂ, യൂണിവേഴ്സിറ്റിയിൽ എന്തിനാണ് സമരാഭാസം: എസ്എഫ്ഐക്കെതിരേ വി.ഡി. സതീശൻ
ഓപ്പറേഷന് സിന്ദൂറില്‍ ഇന്ത്യയ്ക്ക് ഒന്നും നഷ്ടപെട്ടില്ല; തെളിവ് പുറത്തുവിടാൻ വിദേശമാധ്യമങ്ങളെ വെല്ലുവിളിച്ച് അജിത് ഡോവല്‍
കാലിക്കട്ട് സര്‍വകലാശാലയിലേക്ക് കെഎസ്യു പ്രതിഷേധ മാർച്ച്; സംഘർഷം
പഴനിയില്‍ മലയാളികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; മൂന്ന് പേരുടെ നില ഗുരുതരം
ആറു ഭാഗത്ത് മ്യൂട്ട്; ജെഎസ്കെ പുതുക്കിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചു
കൊട്ടാരക്കരയില്‍ തെരുവുനായ ആക്രമണം; ആറ് പേര്‍ക്ക് കടിയേറ്റു
കണ്ണൂരിൽ റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ്; അപകടമൊഴിവായത് തലനാരിഴയ്ക്ക്
കേരള സർവകലാശാലയിൽ പോരു മുറുകുന്നു; രജിസ്ട്രാർ അയച്ച ഫയലുകൾ വിസി തിരിച്ചയച്ചു
മന്ത്രി അബ്ദുറഹ്മാന്റെ സ്റ്റാഫ് ക്വാട്ടേഴ്സില്‍ മരിച്ച നിലയില്‍
കൊല്ലത്ത് ഇരുമ്പുകമ്പി തലയിലേക്ക് വീണ് അപകടം; പരിക്കേറ്റവരെ തിരിച്ചറിഞ്ഞു
അങ്കമാലിയില്‍ പട്ടാപ്പകല്‍ യുവതിക്ക് നേരെ പീഡനശ്രമം; ഒഡീഷ സ്വദേശി അറസ്റ്റില്‍
പഠിപ്പുമുടക്ക് സമരത്തിനിടെ പാചകതൊഴിലാളിക്ക് നേരെ എസ്എഫ്ഐ അതിക്രമം; പോലീസ് കേസെടുത്തു
സ്വർണവില വീണ്ടും കുതിച്ചുകയറി; വീണ്ടും 73,000ലേക്ക്
പിഎം കുസൂം പദ്ധതിയില്‍ വന്‍ അഴിമതി; വൈദ്യുത മന്ത്രിക്കും പങ്കെന്ന് ചെന്നിത്തല
കീം: സർക്കാർ ഇടപെടൽ സദുദ്ദേശ്യപരം, എല്ലാ കുട്ടികൾക്കും നീതി ലഭിക്കണം: മന്ത്രി ബിന്ദു
ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് യുവതി മരിച്ചു
കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍നിന്ന് കമ്പി വീണു; രണ്ട് പേര്‍ക്ക് പരിക്ക്
സിഎംആർഎൽ- എക്സാലോജിക് കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ
ജെഎസ്കെ: പുതിയ പതിപ്പ് ഇന്നു സെൻസർ ബോർഡിന് സമർപ്പിക്കും
നവോദയ സ്കൂള്‍ വിദ്യാര്‍ഥിനിയുടേത് ആത്മഹത്യ; കുട്ടി വിഷാദത്തിലായിരുന്നെന്ന് പോലീസ്
ശിക്ഷായിളവിനുള്ള ശിപാർശ അംഗീകരിച്ച് ഗവർണർ; കാരണവർ വധക്കേസ് പ്രതി ഷെറിൻ പുറത്തേക്ക്
മണ്ണാര്‍ക്കാട്ട് സ്കൂള്‍ അധ്യാപകന് മരിച്ച നിലയില്‍
പോത്തുണ്ടിയില്‍ വനിതാ ജീവനക്കാര്‍ക്ക് സാമൂഹിക വിരുദ്ധരുടെ മര്‍ദനം; പോലീസ് കേസെടുത്തു
ഒറ്റപ്പെട്ടയിടങ്ങളിൽ മഴയെത്തും, ഒപ്പം കാറ്റിനും സാധ്യത
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടു
കീം പ്രവേശനം: ഓപ്ഷൻ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് ഇന്നോ ശനിയാഴ്ചയോ പുറത്തിറങ്ങും
അമിത്ഷാ ഇന്ന് തിരുവനന്തപുരത്ത് എത്തും; ശനിയാഴ്ച രണ്ട് പരിപാടികളിൽ പങ്കെടുക്കും
അടൂരിൽ സിപിഐ പ്രവർത്തകന് വെട്ടേറ്റു; പ്രതിക്കായി അന്വേഷണം തുടരുന്നുവെന്ന് പോലീസ്
ചേർത്തലയിൽ അഞ്ച് വയസുകാരന് മർദനം; അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ കേസ്
താമരശേരിയിൽ കാറിടിച്ച് മധ്യവയസ്കൻ മരിച്ചു
ടെക്സസ് പ്രളയം: മരണം 121 ആയി
വെടിക്കെട്ട് ബാറ്റിംഗുമായി മെൻഡിസും നിസംഗയും; ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം
ബംഗളൂരുവിൽ രഹസ്യമായി സ്ത്രീകളുടെ ചിത്രം പകർത്തിയ സംഭവം; യുവാവ് അറസ്റ്റിൽ
കീവിൽ വീണ്ടും റഷ്യൻ മിസൈലാക്രമണം
ബംഗ്ലാദേശ് കലാപം, ഷേഖ് ഹസീനയെ ഓഗസ്റ്റ് മൂന്നിന് വിചാരണ ചെയ്യും
പൂഞ്ചിൽ മണ്ണിടിച്ചിൽ; പെൺകുട്ടി മരിച്ചു
സെബിന് ഇനിയും ജീവിക്കാൻ സുമനസുകൾ കനിയണം
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് എതിരേ 2,442 കലാപങ്ങൾ

More from other section
കേരള സര്‍വകലാശാലയിൽ ഫയൽയുദ്ധം
Kerala
രാഷ്ട്രീയനേതാക്കൾ 75 കഴിഞ്ഞാൽ വിരമിക്കണം; മോഹൻ ഭാഗവതിന്റെ പ്രസ്താവന ആയുധമാക്കി പ്രതിപക്ഷം
National
റഷ്യന്‍ ആക്രമണത്തില്‍ യുക്രെയ്നിലെ വത്തിക്കാൻ കാര്യാലയത്തിനു കേടുപാട്
International
സൂചികകളിൽ തകർച്ച
Business
ഐഎസ്എല്‍ ഫ്രീസറില്‍!
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top