എ​യ​ർ​ബ​സ് 400 മ​ട​ങ്ങി, എ​ഫ് 35 ബി​യു​ടെ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ 17 വി​ദ​ഗ്ധ​ർ ഇ​ന്ത്യ​യി​ൽ തു​ട​രും
Sunday, July 6, 2025 6:15 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് തു​ട​രു​ന്ന ബ്രി​ട്ടീ​ഷ് യു​ദ്ധ​വി​മാ​നം എ​ഫ് 35 ബി​യു​ടെ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള വി​ദ​ഗ്ധ സം​ഘ​ത്തെ​യെ​ത്തി​ച്ച ബ്രി​ട്ടീ​ഷ് വ്യോ​മ​സേ​ന​യു​ടെ ട്രാ​ൻ​സ്പോ​ർ​ട്ട് വി​മാ​ന​മാ​യ എ​യ​ർ​ബ​സ് 400 മ​ട​ങ്ങി.

22 ദി​വ​സ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് തു​ട​രു​ക​യാ​യി​രു​ന്ന എ​ഫ് 35 ബി ​യു​ദ്ധ വി​മാ​ന​ത്തി​ലെ 10 അം​ഗ ക്രൂ​വും എ​യ​ർ ബ​സി​ൽ തി​രി​ച്ചു മ​ട​ങ്ങി.

17 പേ​രു​ടെ വി​ദ​ഗ്ധ സം​ഘ​മാ​ണ് ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. യു​ദ്ധ വി​മാ​ന​ത്തി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ങ്കി​ൽ വി​മാ​നം അ​ഴി​ച്ച് ചെ​റി​യ ഭാ​ഗ​ങ്ങ​ളാ​ക്കി സൈ​നി​ക കാ​ർ​ഗോ വി​മാ​ന​ത്തി​ൽ ബ്രി​ട്ട​നി​ലേ​ക്ക് മ​ട​ക്കി കൊ​ണ്ടു​പോ​കാ​നാ​ണ് നീ​ക്കം. അ​തി​നു ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ ച​ര​ക്കു വി​മാ​ന​ത്തി​ൽ കൊ​ണ്ടു​പോ​കു​ന്ന​ത​ട​ക്കം ആ​ലോ​ചി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.