തെ​രു​വ് നാ​യ ആ​ക്ര​മ​ണം; യു​വാ​വി​ന് പ​രി​ക്ക്
Tuesday, July 1, 2025 7:06 PM IST
തി​രു​വ​ന​ന്ത​പു​രം: തെ​രു​വ് നാ​യ കു​റു​കെ ചാ​ടി​യ​തോ​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ നി​ന്നും വീ​ണ ഗൃ​ഹ​നാ​ഥ​ന് ഗു​രു​ത​ര പ​രി​ക്ക്.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ മ​ണ്ണ​ന്ത​ല വാ​ര്‍​ഡ്‌, നി​ലാ​വി​ല്‍ എ​സ്.​എ​സ്. സു​നി​ല്‍ കു​മാ​റി​നെ​യാ​ണ് (54) തെ​രു​വ് നാ​യ കു​റു​കെ ചാ​ടി​യ​തി​നെ​തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി​യ​ത്‌.

വാ​രി​എ​ല്ലി​ന് പൊ​ട്ട​ലും വ​ല​ത് കാ​ല്‍ മു​ട്ടി​നും കൈ​ക്കും പ​രി​ക്കു​മു​ണ്ട്. വെ​മ്പാ​യം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ക​ന്യാ​കു​ള​ങ്ങ​ര ബ്രാ​ഞ്ച് മാ​നേ​ജ​ര്‍ ആ​ണ് സു​നി​ല്‍ കു​മാ​ര്‍.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ആ​റി​ന് പോ​ത്ത​ന്‍​കോ​ട് പ്ലാ​മൂ​ട് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. അ​യി​രൂ​പ്പാ​റ​യി​ല്‍ നി​ന്നും പോ​ത്ത​ന്‍​കോ​ട്ടേ​യ്ക്ക് വ​രു​ന്ന വ​ഴി സു​നി​ല്‍ കു​മാ​റി​ന്‍റെ ബൈ​ക്ക് ക​ണ്ട് പാ​ത​യോ​ര​ത്തു നി​ന്നും തെ​രു​വ് നാ​യ എ​ടു​ത്തു ചാ​ടു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.