ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യോ​ടി​ച്ച ബൈക്ക് ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ന് പ​രി​ക്ക്: കേ​സ്
Tuesday, July 1, 2025 6:19 PM IST
കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി ഓ​ടി​ച്ച ബൈ​ക്ക് ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ന് പ​രി​ക്ക്. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ നി​ർ​ത്താ​തെ പോ​യ വി​ദ്യാ​ർ​ഥി​യെ തി​രി​ച്ച​റി​ഞ്ഞു.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് കോ​ക്ക​ല്ലൂ​രി​ലാ​ണ് ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ട്ട​ർ യാ​ത്രി​ക​നെ ഇ​ടി​ച്ചി​ട്ട ശേ​ഷം നി​ർ​ത്താ​തെ പോ​യ​ത്.

ബൈ​ക്ക് ഓ​ടി​ച്ച​ത് ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. സം​ഭ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി​യു​ടെ ര​ക്ഷി​താ​വി​നെ​തി​രെ കേ​സെ​ടു​ത്തു. ര​ക്ഷി​താ​വി​ന്‍റെ ലൈ​സ​ൻ​സ് സ​സ്പെ​ന്‍റ് ചെ​യ്യാ​നും സാ​ധ്യ​ത​യു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.