Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
പാലക്കാട്ട് ബൈക്ക് സ്കൂൾ ബസിനടി...
ബിന്ദുവിന്റെ മകൾക്ക് സൗജന്യ ചി...
വാൻ ഹായ് കപ്പലിൽ വീണ്ടും തീപിടി...
ദുഃഖത്തിൽ പങ്കു ചേരുന്നു;സർക്കാ...
എല്ലാവർക്കുമുള്ള ധാർമിക ഉത്തര...
ഉപരാഷ്ട്രപതിയുടെ സന്ദർശനം: ഗു...
Previous
Next
Latest News
Click here for detailed news of all items
പെരുമഴ തുടരുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Thursday, June 26, 2025 6:09 PM IST
തിരുവനന്തപുരം: ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കി, തൃശൂര്‍, എറണാകുളം, കോട്ടയം, വയനാട്, പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.
എറണാകുളം
പ്രൊഫഷണൽ കോളജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടറുടെ അറിയിപ്പിൽ പറയുന്നു.
അങ്കണവാടികള്‍ക്കും ട്യൂഷന് സെന്ററുകള്‍ക്കും അവധി ബാധകമാണ്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിൽ വെള്ളിയാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇടുക്കി
കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചു.അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, കേന്ദ്രീയ വിദ്യാലയം ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല. നഷ്ടപെടുന്ന പഠന സമയം ഓൺലൈൻ ക്ലാസുകൾ ഉൾപ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നു.
തൃശൂര്‍
ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് അവധി പ്രഖ്യാപിച്ചു. സിബിഎസ്സി, ഐസിഎസ്സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
എന്നാല്‍ റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ഉണ്ടായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
കോട്ടയം
ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ജോൺ വി.സാമുവൽ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
വയനാട്
ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മദ്രസകൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അവധി ബാധകമല്ല.
പത്തനംതിട്ട
അങ്കണവാടികള്‍, സ്കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു.
പാലക്കാട്
അങ്കണ വാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍, ട്യൂഷന് സെന്ററുകള്‍, മദ്രസ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.
പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള കോളജുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
നിലമ്പൂർ താലൂക്കിൽ
നിലമ്പൂർ താലൂക്കിലെ ഹയർസെക്കൻഡറി ഉൾപ്പെടെ മുഴുവൻ സ്കൂളുകൾക്കും ബഡ്സ് സ്കൂളുകൾക്കും അങ്കണവാടികൾക്കും മദ്രസകൾക്കും ജില്ലാ കളക്ടർ വി.ആർ.വിനോദ് അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്കും റസിഡൻഷ്യൽ സ്ഥാപനങ്ങൾക്കും അവധി ബാധകമല്ല.
ചേർത്തല, കുട്ടനാട് താലൂക്കുകളിൽ
ചേർത്തല, കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
RELATED NEWS
യുവാവിനെതിരെ വ്യാജ പീഡനപരാതി; യുവതിക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം
ഗ്രീസിലെ ക്രേറ്റ് ദ്വീപിൽ കാട്ടുതീ; ആയിരം പേരെ ഒഴിപ്പിച്ചു
ആര്യനാട് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ
ഒഡീഷയിൽ യുവാവ് പെൺസുഹൃത്തിനെ കുത്തിക്കൊന്നു
കൗമാരക്കാരനായ വിദ്യാർഥിയെ പീഡിപ്പിച്ചു; അധ്യാപിക അറസ്റ്റിൽ
വെട്ടുകത്തിയുമായി യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി; പ്രതി അറസ്റ്റിൽ
സ്വകാര്യ മെഡിക്കൽകോളജിന് അംഗീകാരം നൽകുന്നതിന് കൈക്കൂലി; മൂന്ന് ഡോക്ടർമാരെ സിബിഐ പിടികൂടി
ഡൽഹിയിൽ ഡീസൽ, പെട്രോൾ വാഹനങ്ങൾക്ക് പമ്പുകളിൽ നിന്നും ഇന്ധനം ലഭിക്കുന്നതിന് നിയന്ത്രണം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പാലക്കാട്ട് ബൈക്ക് സ്കൂൾ ബസിനടിയിൽപ്പെട്ട് അപകടം; യുവാവ് മരിച്ചു
ബിന്ദുവിന്റെ മകൾക്ക് സൗജന്യ ചികിത്സയും മകന് താത്കാലിക ജോലിയും നൽകുമെന്ന് സർക്കാർ
വാൻ ഹായ് കപ്പലിൽ വീണ്ടും തീപിടിത്തം; തീ കെടുത്താനുള്ള ശ്രമം തുടരുന്നു
ദുഃഖത്തിൽ പങ്കു ചേരുന്നു;സർക്കാരിന്റെ സഹായങ്ങളും പിന്തുണയുമുണ്ടാകും: ബിന്ദുവിന്റെ മരണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി
എല്ലാവർക്കുമുള്ള ധാർമിക ഉത്തരവാദിത്തമേ മന്ത്രിക്കും ഉള്ളു; വീണാ ജോർജിനെ ന്യായീകരിച്ച് എം.വി. ഗോവിന്ദൻ
ഉപരാഷ്ട്രപതിയുടെ സന്ദർശനം: ഗുരുവായൂരിൽ തിങ്കളാഴ്ച ദർശനത്തിന് നിയന്ത്രണം
പെരുമ്പാവൂരിൽ 6.5 ഗ്രാം ഹെറോയിനുമായി ആസാം സ്വദേശി അറസ്റ്റിൽ
ചക്രവാതച്ചുഴിയും ന്യൂനമർദപാത്തിയും: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. യെല്ലോ അലർട്ട്
ബിന്ദുവിന്റെ മരണം ഏറെ വേദനിപ്പിക്കുന്നു; സർക്കാർ കുടുംബത്തിനൊപ്പം: മന്ത്രി വീണാ ജോർജ്
ഇനി കണ്ണീരോര്‍മ: നോവായി ബിന്ദു മടങ്ങി, വിട നല്കി നാട്
വിജയ് മുഖ്യമന്ത്രി സ്ഥാനാർഥി; ഔദ്യോഗികമായി പ്രഖ്യാപിച്ച് ടിവികെ
ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും യുഎസിലേക്ക്
വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം, സംഘർഷം
വീണ്ടും നിപ്പ; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം, പാലക്കാട്ട് കർശന നിയന്ത്രണങ്ങൾ
പാലക്കാട് സ്വദേശിക്ക് നിപ്പ സ്ഥിരീകരിച്ചു; നൂറിലധികം പേർ ഹൈറിസ്ക് പട്ടികയിൽ
ചെങ്ങന്നൂരിൽ വീട്ടുമുറ്റത്തെ കാറിന് തീയിട്ട് അജ്ഞാതൻ; വീട്ടുപകരണങ്ങളും കത്തിനശിച്ചു
വയനാട് ദുരന്തബാധിതരുടെ വായ്പ ഏഴുതി തള്ളല്‍; ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
മാസപ്പടി കേസ്: ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കുതിപ്പിനു ബ്രേക്ക്, സ്വർണവില താഴേക്ക്; ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ
ആരോഗ്യമന്ത്രിക്കെതിരേ വിമർശനവുമായി നേതാക്കളും അണികളും; നടപടിക്കൊരുങ്ങി സിപിഎം
വീണ്ടും നിപ്പ? കോഴിക്കോട് മെഡിക്കൽ കോളജില്‍ മരിച്ച 18കാരിക്ക് നിപ്പ സംശയം
മെഡിക്കൽ കോളജ് അപകടം: ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മന്ത്രി വി.എൻ. വാസവൻ
വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
കള്ളക്കേസിൽ തളരില്ല, ഇങ്ങനെയെങ്കില്‍ ആയിരം കേസില്‍ പ്രതിയാകാന്‍ തയാറാണ്: ചാണ്ടി ഉമ്മന്‍
ചേതനയറ്റ് ബിന്ദു എത്തി; കരഞ്ഞു തളർന്ന് ഉറ്റവർ, അന്ത്യാഞ്ജലിയർപ്പിച്ച് നാട്
കോണ്‍ഗ്രസ് സമരസംഗമങ്ങൾക്ക് ഇന്നു തിരുവനന്തപുരത്തു തുടക്കം
ഫിഫ ക്ലബ് ലോകകപ്പ്: ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം
കോട്ടയം മെഡിക്കൽ കോളജിലേക്ക് മാധ്യമങ്ങൾക്ക് പ്രവേശനമില്ല
കൊച്ചിയില്‍ ലക്ഷങ്ങളുടെ ഫ്ലാറ്റ് തട്ടിപ്പ്; യുവാവ് പിടിയിൽ
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അപകടം; കളക്ടറുടെ അന്വേഷണം ഇന്ന് തുടങ്ങും
യുവാവിനെതിരെ വ്യാജ പീഡനപരാതി; യുവതിക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം
കർണാടക ചീഫ് സെക്രട്ടറിക്കെതിരായ അപകീർത്തി പരാമർശം; ബിജെപി എംഎൽസിക്കെതിരെ കേസ്
ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ 35 കാരൻ കുഴഞ്ഞുവീണ് മരിച്ചു
കറിയില്‍ ഉപ്പ് കൂടി; ഉത്തര്‍പ്രദേശിൽ ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി
അമ്മാവനുമായി പ്രണയം; വീട്ടുകാര്‍ മറ്റൊരു വിവാഹം നടത്തി; ഭര്‍ത്താവിനെ 45-ാം നാള് വെടിവച്ചു കൊന്നു
ബിഗ് ബ്യൂട്ടിഫുൾ ബജറ്റ് ബിൽ പാസാക്കി ജനപ്രതിനിധി സഭ; ട്രംപ് ഇന്ന് ഒപ്പ് വയ്ക്കും
ഗ്രീസിലെ ക്രേറ്റ് ദ്വീപിൽ കാട്ടുതീ; ആയിരം പേരെ ഒഴിപ്പിച്ചു
ആര്യനാട് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ
കുന്നംകുളത്ത് ഗൃഹനാഥനെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
തിരുവനന്തപുരത്ത് മെത്താംഫിറ്റമിനുമായി നാല് യുവാക്കൾ പിടിയിൽ
മെഡിക്കൽ കോളജ് അപകടം; വൈകാരിക കുറിപ്പുമായി മന്ത്രി വി.എൻ.വാസവൻ
ബര്‍മിംഗ്ഹാം ടെസ്റ്റ്; ഇംഗ്ലണ്ട് പതറുന്നു
ആംബുലൻസ് തടഞ്ഞ സംഭവം; ചാണ്ടി ഉമ്മനെതിരെ കേസ്
ബാങ്കിൽ കത്തിക്കുത്ത്; ജീവനക്കാരിക്ക് പരിക്ക്
കെട്ടിടത്തിന്റെ ബലക്ഷയം ശ്രദ്ധയിൽപ്പെട്ടിരുന്നു; അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു: ഡോ.ടി.കെ.ജയകുമാര്‍
പടനയിച്ച് ഗിൽ; റൺമല തീർത്ത് ഇന്ത്യ
പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; കോട്ടയം മെഡിക്കൽ കോളജിലേക്ക് വെള്ളിയാഴ്ച മാർച്ച്
രക്തസമ്മർദം കൂടി; മന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബിന്ദുവിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി; ആംബുലൻസ് തടഞ്ഞ് പ്രതിഷേധം
നവകേരള സദസിലെ രക്ഷാപ്രവർത്തനം; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെങ്കിൽ ഗവർണറുടെ അനുമതി വേണമെന്ന് കോടതി
സംസ്ഥാനത്ത് വീണ്ടും നിപ; യുവതി ചികിത്സയിൽ
ഗില്ലിന് ഇരട്ട സെഞ്ചുറി; ഇന്ത്യക്ക് കൂറ്റൻ സ്കോറിലേക്ക്
ആരോഗ്യമേഖല നാഥനില്ലാ കളരിയായി മാറി : കെ.സി.വേണുഗോപാല്‍
കാറപകടം; പോർച്ചുഗൽ താരം ഡിയേഗോ ജോട്ടയ്ക്ക് ദാരുണാന്ത്യം
ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ സംഭവം; മുഖ്യമന്ത്രിക്കുനേരെ പ്രതിഷേധം
മെഡിക്കൽ കോളജ് അപകടം; മുഖ്യമന്ത്രി സന്ദർശിച്ചു
തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ല; ബ്രിട്ടീഷ് യുദ്ധവിമാനം പൊളിച്ചു കൊണ്ടുപോകും
ഉത്തരേന്ത്യയിൽ മഴക്കെടുതി തുടരുന്നു; മരണം 51 ആയി
സൂംബക്കെതിരായ പോസ്റ്റ്; അധ്യാപകന് സസ്പെന്ഷന്
മെഡിക്കൽ കോളജ് അപകടം: ഉത്തരവാദിത്തം ഏറ്റെടുക്കണം, ആരോഗ്യമന്ത്രി രാജിവച്ച് ഇറങ്ങിപ്പോകണം: വി.ഡി. സതീശൻ
ചക്രവാതച്ചുഴിയും ന്യൂനമർദപാത്തിയും; അതിശക്തമായ മഴയ്ക്ക് സാധ്യത, ഓറഞ്ച് അലർട്ട്
പോരായ്മകള്‍ സമ്മതിച്ച് തിരുത്തണം, മന്ത്രിമാര്‍ എത്ര തേച്ചുമായ്ച്ചു കളയാന്‍ ശ്രമിച്ചാലും നടക്കില്ല: സണ്ണി ജോസഫ്
ആലപ്പുഴയിൽ മകളെ പിതാവ് കൊലപ്പെടുത്തിയ സംഭവം; അമ്മയും അമ്മാവനും കസ്റ്റഡിയിൽ

അടച്ചിട്ടിരുന്ന കെട്ടിടമെന്ന മന്ത്രിമാരുടെ വാദം തെറ്റിദ്ധരിപ്പിച്ചു; രക്ഷാപ്രവർത്തനത്തിൽ ഗുരുതര വീഴ്ച
രക്ഷാപ്രവർത്തനം വൈകി, ആളൊഴിഞ്ഞ കെട്ടിടമെന്ന് തെറ്റിദ്ധരിപ്പിച്ചു: പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ എംഎൽഎ
കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ; മെഡിക്കൽ കോളജ് അപകടത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം
മെഡിക്കൽ കോളജ് അപകടം: കുടുങ്ങിക്കിടന്ന സ്ത്രീയെ രക്ഷപെടുത്തി
മെഡിക്കൽ കോളജ് കെട്ടിടം ഇടിഞ്ഞുവീണ സംഭവം: രോഗിയുടെ കൂട്ടിരിപ്പുകാരിയെ കാണാനില്ലെന്ന് പരാതി
ഡിവൈഎഫ്ഐ രാജ്ഭവന് മാര്‍ച്ചില്‍ കേസെടുക്കണം; ഡിജിപിയെ അതൃപ്തി അറിയിച്ച് ഗവര്‍ണര്‍
ജൂലൈക്കുതിപ്പ് തുടർന്ന് സ്വർണം; മൂന്നുദിനം കൊണ്ട് കൂടിയത് 1,520 രൂപ
കോട്ടയം മെഡിക്കല്‍ കോളജിലെ അപകടം; പൊളിഞ്ഞുവീണത് ഉപയോഗരഹിതമായ കെട്ടിടമെന്ന് മന്ത്രിമാർ
കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം പൊളിഞ്ഞുവീണു; കുട്ടി അടക്കം രണ്ട് പേർക്ക് പരിക്ക്
വീണാ ജോർജ് വൻ പരാജയം, ആരോഗ്യവകുപ്പ് അനാരോഗ്യ വകുപ്പായി: കെ മുരളീധരന്
വിസിയുടേത് അധികാര ദുർവിനിയോഗം; രജിസ്ട്രാർക്ക് പദവിയിൽ തുടരാമെന്ന് ആർ.ബിന്ദു
വിസിയുടെ നടപടി ചട്ടവിരുദ്ധം; ചട്ടമ്പിത്തരം അനുവദിക്കില്ലെന്ന് മന്ത്രി ശിവൻകുട്ടി
തൃശൂരിൽ അടിപ്പാത നിർമാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞു
തിരുവള്ളൂരില്‍ സ്ത്രീധനപീഡനത്തെ തുടര്‍ന്ന് നവവധു ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍
"അച്ചടക്ക നടപടി പ്രതീക്ഷിക്കുന്നു, എന്തു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയാര്‍': ചുമതലകള്‍ കൈമാറി ഡോ. ഹാരിസ് ചിറയ്ക്കല്‍

More from other section
കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞുവീണു മകൾക്ക് കൂട്ടിരിക്കാനെത്തിയ അമ്മയ്ക്ക് ദാരുണാന്ത്യം
Kerala
ജസ്റ്റീസ് യശ്വന്ത് വർമയെ പുറത്താക്കാൻ പ്രതിപക്ഷ പാർട്ടികളുടെ സമവായം തേടും
National
ഗാസയിലെ കത്തോലിക്കാ പള്ളി യുഎൻ സംഘം സന്ദർശിച്ചു
International
50 ശതമാനം വിലക്കുറവുമായി ലുലു ഓൺ സെയിലിന് തുടക്കമായി; ആദ്യദിനം ഗംഭീര സ്വീകരണം
Business
ശുഭ്മാന്‍ ഗില്ലിന് (269) ഇരട്ടസെഞ്ചുറി; എജ്ബാസ്റ്റണില്‍ ടീം ഇന്ത്യക്കു റിക്കാർഡ് സ്കോർ, 587
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top