Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
പാക്കിസ്ഥാൻ സൂപ്പർ ലീഗിന് അനുമ...
വന്ദേ ഭാരത് ട്രെയിനിൽ പഞ്ചാബ് കി...
ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയി...
ഒമാനിൽ മയക്കുമരുന്നുമായി രണ്ട...
കുവൈറ്റിലെ സാൽമിയയില് അപ്പാര്...
വിമാനത്താവളങ്ങള്‍ അടച്ചത് മേയ...
Previous
Next
Latest News
Click here for detailed news of all items
ഫണ്ട് വകമാറ്റി ; സാമൂഹിക പഠനമുറിയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഘുഭക്ഷണമില്ല
Friday, May 9, 2025 7:19 PM IST
സീമ മോഹന്‍ലാല്‍
കൊച്ചി: സംസ്ഥാനത്തെ പട്ടിക വര്‍ഗക്കാരായ വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഉന്നതികളില്‍ ആരംഭിച്ച സാമൂഹിക പഠനമുറിയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഘുഭക്ഷണത്തിനുള്ള ഫണ്ട് ലഭിക്കുന്നില്ലെന്ന് ആക്ഷേപം. ചെറുകടി വാങ്ങുന്നതിനുള്ള ഫണ്ട് വിദ്യാവാഹിനി പദ്ധതിയിലേക്ക് വകമാറ്റിയതുമൂലം പല ജില്ലകളിലേയും ഫെസിലിറ്റേറ്റര്‍മാര്‍ പണം കണ്ടെത്താനാവാതെ വിഷമിക്കുകയാണ്.
അഞ്ചു മാസമായി കണ്ണൂര്‍ ജില്ലയിലും ആറു മാസമായി ഇടുക്കിയിലും ഫണ്ട് ലഭിച്ചിട്ടില്ല. മതിയായ യാത്ര സൗകര്യങ്ങളില്ലാത്തതിനാല്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സ്കൂളിലെത്താന്‍ സാധിക്കാത്തതും കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിനുമായി വിദ്യാര്‍ഥികളെ ഉന്നതികളില്‍നിന്നും സ്കൂളുകളില്‍ എത്തിക്കാന്‍ പട്ടികവര്‍ഗ വകുപ്പ് നടപ്പാക്കിയ പദ്ധതിയാണ് വിദ്യാവാഹിനി.
ഉന്നതികളില്‍നിന്ന് ഒന്നര കിലോമീറ്റര്‍ പരിധിയിലുള്ള വിദ്യാലയങ്ങളിലേക്കാണ് പട്ടിക വിഭാഗത്തില്‍പെട്ടവരുടെ വാഹനങ്ങള്‍ ഉപയോഗിച്ചു വിദ്യാര്‍ഥികളെ എത്തിക്കുന്നത്. സാമൂഹിക പഠനമുറിയിലേക്ക് ലഭിക്കേണ്ട ഫണ്ട് ഇതിലേക്ക് വകമാറ്റിയിരിക്കുകയാണെന്നാണ് ഫെസിലിറ്റേറ്റര്‍മാര്‍ പറയുന്നത്.
സാമൂഹിക പഠനമുറിയിലെ ഒരു വിദ്യാര്‍ഥിക്ക് വൈകുന്നേരങ്ങളില്‍ ചായയ്ക്കും ചെറുകടിക്കുമായി 20 രൂപ എന്ന നിരക്കിലാണ് ഫണ്ട് നല്‍കുന്നത്. ഫണ്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് അധ്യാപകര്‍ സ്വന്തം കൈയില്‍ നിന്നാണ് ലഘു ഭക്ഷണ പദ്ധതിക്കായി തുക കണ്ടെത്തുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ മുഴുവന്‍ സമയവും മറ്റു ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് പഠനം.
അവധിക്കാലം ആയതിനാല്‍ നിലവില്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് ക്ലാസ്. ആദിവാസി ഉന്നതികളിലെ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പ് വിവിധ ജില്ലകളിലായി 364 സാമൂഹിക പഠന മുറികളാണ് തുറന്നിരിക്കുന്നത്. ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞു പോക്ക്, ഭാഷാപരമായ പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന്റെ ഭാഗമായി 2017 ലാണ് പദ്ധതി ആരംഭിച്ചത്.
ഒരു പഠന കേന്ദ്രത്തില്‍ ചുരുങ്ങിയത് 30 കുട്ടികള്‍ക്കെങ്കിലും പ്രയോജനപ്രദമാകും വിധം ഒന്നാം ക്ലാസ് മുതലുള്ള കുട്ടികള്‍ക്ക് ഇവിടെ ഒരുമിച്ചിരുന്ന് പഠിക്കാം. ഗൃഹപാഠങ്ങള്‍ ചെയ്യാനും പാഠഭാഗങ്ങളെ കുറിച്ചുള്ള സംശയ നിവാരണം വരുത്താനും ഈ വിഭാഗത്തിലെതന്നെ അഭ്യസ്തവിദ്യരായ യുവതീ യുവാക്കളാണ് ഫെസിലിറ്റേറ്റര്മാരായിട്ടുള്ളത്.
ഫെസിലിറ്റേറ്റര്‍മാര്‍ക്ക് പ്രതിമാസം 15,000 രൂപയാണ് ഓണറേറിയമായി നല്‍കുന്നത്. അതേസമയം ഫെസിലിറ്റേറ്റര്മാരില് പലര്‍ക്കും മാസങ്ങളായി ശമ്പളം ലഭിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സാമൂഹിക പഠന മുറികളുള്ളത് വയനാട് ജില്ലയിലാണ്. ഇവിടെ 50 ഓളം സാമുഹിക പഠന മുറികളാണുള്ളത്.
RELATED NEWS
അമേരിക്കൻ ഫെഡറൽ വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള ഉത്തരവിൽ ഒപ്പിട്ട് ഡോണൾഡ് ട്രംപ്
ഉന്നത വിദ്യാഭ്യാസ കോൺക്ലേവ്; ഡോ.സിസ തോമസിനെ ഒഴിവാക്കി
ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം; അന്വേഷണം ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്
വാട്സ് ആപ്പിലൂടെ വിദ്യാർഥികൾക്ക് നോട്ട് നൽകേണ്ട; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്
ഇംഫാൽ താഴ്വരയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 23 വരെ അടച്ചിടും
കല്‍പ്പാത്തി രഥോത്സവം; പാലക്കാട് താലൂക്കിൽ അവധി
ആലപ്പുഴ ജില്ലയിൽ ചൊവ്വാഴ്ച കെഎസ്യു വിദ്യാഭ്യാസ ബന്ദ്
സ്കൂളുകൾക്ക് ശനിയാഴ്ച അവധി; വിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പാക്കിസ്ഥാൻ സൂപ്പർ ലീഗിന് അനുമതി നിഷേധിച്ച് യുഎഇ
വന്ദേ ഭാരത് ട്രെയിനിൽ പഞ്ചാബ് കിംഗ്സ്, ഡൽഹി കാപ്പിറ്റൽസ് ടീമുകൾ ഡൽഹിയിലെത്തി
ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലെ സംഘർഷം പരിഹരിക്കണമെന്ന് ട്രംപ്
ഒമാനിൽ മയക്കുമരുന്നുമായി രണ്ട് പാക്കിസ്ഥാനികൾ പിടിയിൽ
കുവൈറ്റിലെ സാൽമിയയില് അപ്പാര്‍ട്ട്മെന്റില്‍ തീപിടിത്തം
വിമാനത്താവളങ്ങള്‍ അടച്ചത് മേയ് 15 വരെ നീട്ടി
ഡ്രോണുകള്‍ ലക്ഷ്യമിട്ടത് 26 സ്ഥലങ്ങള്‍; ഇന്ത്യയുടെ തിരിച്ചടിയിൽ വിറച്ച് പാക്കിസ്ഥാൻ
ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു; യുവാവ് അറസ്റ്റിൽ
ഡ്രോൺ ആക്രമണം തുടരുന്നു; ഡൽഹിയിൽ തിരിക്കിട്ട നീക്കങ്ങൾ
പഞ്ചാബിൽ പത്തിടത്ത് ആക്രമണം; പാക് ഡ്രോൺ പതിച്ച് മൂന്നുപേർക്ക് പരിക്ക്
കെഎസ്ആർടിസിക്ക് സഹായം; 103.24 കോടി രൂപ കൂടി അനുവദിച്ചു
സംഘർഷ സാഹചര്യം; സർക്കാരിന്റെ വാർഷികാഘോഷം ഒഴിവാക്കി
തീരുമാനം മാറ്റി; മുംബൈക്കായി കളിക്കാൻ അനുവദിക്കണം: അപേക്ഷയുമായി ജയ്സ്വാൾ
ഭയന്ന് വിറച്ച് പാക്കിസ്ഥാൻ; ഷഹബാസ് ഷെരീഫിനെയും അസീം മുനീറിനെയും കാണാനില്ല
അതിർത്തിയിൽ ഡ്രോൺ ആക്രമണവും വെടിവയ്പ്പും; തിരിച്ചടിച്ച് ഇന്ത്യ
എസ്എസ്എൽസി ഫലം; വെള്ളാർമല ഹൈസ്കൂളിന് നൂറ് മേനി വിജയം
ഉറിയിൽ അതിരൂക്ഷ ഷെല്ലിംഗ്; പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം ചേർന്നു
സുധാകരൻ പകരക്കാരനില്ലാത്ത നേതാവ്; പാർട്ടിയെ ഒറ്റക്കെട്ടായി നയിക്കും: സണ്ണി ജോസഫ്
ഫണ്ട് വകമാറ്റി ; സാമൂഹിക പഠനമുറിയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഘുഭക്ഷണമില്ല
ഭീകരൻ സജ്ജാദ് ഗുല്ല് കേരളത്തിൽ പഠിച്ചു; വിവരങ്ങൾ തേടി രഹസ്യാന്വേഷണ വിഭാഗം
എസ്എസ്എൽസി ഫലം; സേ പരീക്ഷ 28 മുതൽ ജൂൺ രണ്ടു വരെ
ലക്ഷ്യം വച്ചത് 36 കേന്ദ്രങ്ങൾ; സിവിലിയൻ വിമാനങ്ങൾ പാക്കിസ്ഥാൻ മറയാക്കി
സർക്കാരിന്റെ നാലാം വാർഷികം; ആഘോഷ പരിപാടികൾ വെട്ടിച്ചുരുക്കും
ബൈക്ക് കെഎസ്ആർടിസി ബസിലിടിച്ചു; യുവാവിന് ദാരുണാന്ത്യം
ഷഹബാസ് വധക്കേസ്; ആറു പ്രതികളുടെ പരീക്ഷാഫലം തടഞ്ഞുവച്ചു
കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് 12 ന് സ്ഥാനമേൽക്കും
പോലീസ് തലപ്പത്ത് അഴിച്ചുപണി; എം.ആർ. അജിത് കുമാർ എക്സൈസ് കമ്മീഷണർ, മനോജ് എബ്രാഹം വിജിലൻസ് ഡയറക്ടർ
ജയ്സാൽമീറിൽ സമ്പൂർണ ബ്ലാക്ക്ഔട്ട്; കടകൾ അഞ്ചോടെ അടയ്ക്കണം
പാക് വെടിവയ്പ്പ്; ജവാന് വീരമൃത്യു
എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.5
സൈബര്‍ സുരക്ഷ; ബാങ്കുകളുടെ യോഗം വിളിച്ച് കേന്ദ്ര ധനമന്ത്രി
രാഷ്ട്രപതിയുടെ ശബരിമല ദർശനം റദ്ദാക്കി
കാട്ടുപന്നിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് ഗുരുതര പരിക്ക്
ടെറിട്ടോറിയൽ ആർമിയുടെ സേവനം ഉപയോഗിക്കാൻ തീരുമാനം; പ്രതിരോധ മന്ത്രാലയം ഉത്തരവിറക്കി
പാക്കിസ്ഥാൻ മിസൈൽ അവശിഷ്ടങ്ങൾ പഞ്ചാബിൽ കണ്ടെത്തി
നിപ ബാധിച്ച സ്ത്രീ ഗുരുതരാവസ്ഥയിൽ; സമ്പർക്കപട്ടികയിൽ 49 പേർ
മധ്യപ്രദേശിൽ പോലീസ് ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി
കനത്ത ഷെല്ലാക്രമണം; പഞ്ചാബില്‍ 200ല്‍ അധികം മലയാളി വിദ്യാര്‍ഥികള്‍ ആശങ്കയില്‍
വീട്ടിൽ നിന്നും പണം കണ്ടെത്തിയ സംഭവം; ജസ്റ്റീസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാൻ ചീഫ് ജസ്റ്റീസിന്റെ ശിപാർശ
ഇന്ത്യ-പാക് സംഘർഷം; ഐപിഎൽ മത്സരങ്ങൾ റദ്ദാക്കി
പാക്കിസ്ഥാന് സാമ്പത്തിക പ്രഹരമേൽപ്പിക്കാൻ ഇന്ത്യ; വായ്പ നല്‍കുന്നത് ഐഎംഎഫിൽ എതിർക്കും
അംബാലയിൽ മുന്നറിയിപ്പ് സൈറൺ മുഴങ്ങി; ജാഗ്രതാ നിർദേശം
തൃശൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് അപകടം; സൈക്കിൾ യാത്രികൻ മരിച്ചു
കനത്ത ഷെല്ലാക്രമണം; ജയ്സാല്‍മീരില്‍ മലയാള സിനിമാ സംഘത്തിനും പ്രതിസന്ധി
നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു
ചണ്ഡീഗഡിലും പഞ്ച്കുളയിലും പുറപ്പെടുവിച്ച ജാഗ്രതാ നിർദേശം പിൻവലിച്ചു
നിപ; മുഖ്യമന്ത്രിയുടെ മലപ്പുറത്തെ പരിപാടി മാറ്റി
ജമ്മുകാഷ്മീരിൽ നിന്നും ഡൽഹിയിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ ആരംഭിച്ചു
ജമ്മുവില്‍ നുഴഞ്ഞുകയറ്റ ശ്രമം; ഏഴ് ഭീകരരെ വധിച്ചു
ചണ്ഡീഗഡിലും പഞ്ച്കുളയിലും സൈറൺ മുഴങ്ങി; വ്യോമാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
സൈനിക മേധാവിമാരുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധമന്ത്രി
അതിർത്തിയിൽ പാക് ഷെൽ ആക്രമണം; മരണ സംഖ്യ രണ്ടായി
ശ്രീനഗറില്‍ കുടുങ്ങി അമ്പതോളം മലയാളി വിദ്യാര്‍ഥികള്‍
ജമ്മു സര്‍വകലാശാലയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം; സുരക്ഷ കൂട്ടി
വിമാനത്താവളങ്ങളിൽ കനത്ത സുരക്ഷ; യാത്രക്കാർ മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും എത്തണം
പാക് സൈനിക പോസ്റ്റുകൾ തകർത്ത് ഇന്ത്യ; ദൃശ്യങ്ങൾ പങ്കുവച്ച് സൈന്യം
ഇന്ത്യ-പാക് സംഘര്‍ഷം; സംസ്ഥാനത്ത് കണ്ട്രോള് റൂം തുറന്നു
ഇന്ത്യ-പാക് സംഘർഷം തങ്ങളുടെ വിഷയമല്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ്
എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്
ജമ്മുവിൽ പുലർച്ചെയും പാക് ഡ്രോൺ ആക്രമണം; ഒമർ അബ്ദുള്ള ജമ്മുവിലേക്ക്
ഇന്ത്യയും പാക്കിസ്ഥാനും സംഘർഷം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ
അമൃത്സറിൽ വീണ്ടും സയറൻ മുഴങ്ങി; ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം
ഉറിയിൽ പാക് ഷെല്ലിംഗിൽ യുവതി കൊല്ലപ്പെട്ടു
ജമ്മുവിൽ പുലർച്ചെ വീണ്ടും പാക് പ്രകോപനം; ഡ്രോൺ ആക്രമണം പ്രതിരോധിച്ച് ഇന്ത്യൻ സൈന്യം, ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു
ഇതുവരെ 24 വിമാനത്താവളങ്ങൾ അടച്ചതായി കേന്ദ്ര സർക്കാർ
രാജൗരിയിൽ വീണ്ടും പാക്കിസ്ഥാന്റെ ഷെല്ലാക്രമണം; മുറി ആക്രമിച്ച് ഇന്ത്യ
ജമ്മു കാഷ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം
ഒന്നാം ലോകത്തിൽ ജനിച്ച്, മൂന്നാം ലോകത്തിൽ പ്രവർത്തിച്ച്, സാർവത്രിക സഭയുടെ തലപ്പത്തേക്ക്
മൂന്നാം തവണയും കോൺക്ലേവിന്റെ രണ്ടാംദിനം പ്രഖ്യാപനം
ഐപിഎൽ നിർത്തിവയ്ക്കാൻ സാധ്യത; ബിസിസിഐ അടിയന്തരയോഗം ചേർന്നു
പാക് ആക്രമണത്തില്‍ അത്യാഹിതങ്ങളില്ല; പ്രതിരോധമന്ത്രാലയം
രാജ്യസുരക്ഷയെ കുരുതി കൊടുത്തു; അസിം മുനീറിനെ മാറ്റാൻ നീക്കം
പാക് തലസ്ഥാനത്ത് തീ മഴ; ഷഹബാസ് ഷരീഫിന്റെ വീടിനു സമീപത്ത് സ്ഫോടനം
കറാച്ചി തുറമുഖത്ത് മിസൈൽ വീണു; കനത്തനാശം
തിരിച്ചടിയില്‍ നടുങ്ങി പാക്കിസ്ഥാൻ; രണ്ട് പാക് പൈലറ്റുമാർ പിടിയിൽ
പുതിയ ഇടയൻ യുഎസിൽ നിന്ന്; റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റയെ മാർപാപ്പയായി തെരഞ്ഞെടുത്തു
ഇസ്ലാമാബാദിൽ മിസൈൽ മഴ; യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് പാക്കിസ്ഥാൻ
അതിർത്തിയിൽ പാക്കിസ്ഥാന്റെ കനത്ത ഡ്രോൺ ആക്രമണം: ശക്തമായി തിരിച്ചടിച്ച് ഇന്ത്യ
ഫ്ളെഡ്ലൈറ്റുകള്‍ തകരാറിലായി: ധരംശാലയിലെ മത്സരം ഉപേക്ഷിച്ചു
ഹബേമൂസ് പാപ്പാം (നമുക്ക് പാപ്പായെ ലഭിച്ചു)

More from other section
എസ്എസ്എൽസി: 99.5% വിജയം
Kerala
വീണ്ടും പാക് ഒളിയാക്രമണം
National
ലെയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം 18ന്
International
ചൈനയുടെ യുഎസ് കയറ്റുമതി ഇടിഞ്ഞു
Business
ഇന്ത്യ-പാക് സംഘര്‍ഷത്തിൽ ഐപിഎൽ ഇരുട്ടിൽ...
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top