വ​യ​നാ​ട്ടി​ൽ വീ​ണ്ടും പു​ലി​യാ​ക്ര​മ​ണം
Saturday, May 3, 2025 9:11 AM IST
വ​യ​നാ​ട്: ചീ​രാ​ലി​ൽ വീ​ണ്ടും പു​ലി​യാ​ക്ര​മ​ണം. ക​രി​ങ്കാ​ളി​കു​ന്ന് സ്വ​ദേ​ശി രാ​ജേ​ഷി​ന്‍റെ പ​ശു​വി​നെ​യാ​ണ് പു​ലി ആ​ക്ര​മി​ച്ച​ത്.

മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ പു​ലി ആ​ക്ര​മി​ച്ചി​രു​ന്നു. സ്ഥ​ല​ത്ത് വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.